മന്ത്രിമാരായ ജി ആര് അനില്‍, സജി ചെറിയാന്, കെ എന്‍ ബാലഗോപാല്‍, എംഎല്‍എമാരായ എം വി ഗോവിന്ദന്, ആന്റണി രാജു, എ എ റഹീം എംപി, ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്, ജോഷി, നടിമാരായ അംബിക, രഞ്ജിനി, സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് കെ മധു, സംസ്ഥാന ചലച്ചിത്ര പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേം കുമാര്‍, ടി കെ രാജീവ്കുമാര്‍ എന്നിവരുള്‍പ്പെടെ രാഷ്ട്രീയ- സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
