തലയിൽ ഡ്രില്ലിങ് മെഷീൻ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു അപകടം. ധ്രുവ് ആണ് മരിച്ചത്

വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കളിക്കുന്നതിനിടെ കുട്ടി ഡ്രില്ലിംഗ് മെഷീൻ എടുക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *