ഇന്ത്യയിലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് നിലവിൽ ട്രീഷ തോസറിന് സ്വന്തമാണ്. മറാഠി ചിത്രമായ ‘നാൽ 2’-ലെ മികച്ച പ്രകടനത്തിന്,
4 വയസ്സുള്ള ട്രീഷ തോസറിന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചു.
ഇതിലൂടെ,
ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടം ട്രീഷ സ്വന്തമാക്കി.

തകർക്കപ്പെട്ടത് പ്രശസ്ത നടൻ കമൽ ഹാസൻ്റെ റെക്കോർഡ് ആണ്.
1960-ൽ തൻ്റെ അരങ്ങേറ്റ ചിത്രമായ ‘കളത്തൂർ കണ്ണമ്മ’യിലെ അഭിനയത്തിന്
ദേശീയ പുരസ്‌കാരം നേടുമ്പോൾ
കമൽ ഹാസന് 6 വയസ്സായിരുന്നു പ്രായം.

ഈ ചരിത്രപരമായ വിജയം, ഇന്ത്യൻ സിനിമയിലെ ബാലപ്രതി ഭകളുടെ പ്രാധാന്യം ഒരിക്കൽ കൂടി ലോക ത്തിന് മുന്നിൽ കൊണ്ടുവന്നു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *