തരുവണ:
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ
വായോജനങ്ങൾക്ക് സൗജന്യമായി നൽകുന്ന കട്ടിലിന്റെ
തരുവണ വാർഡ് തല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ,
നൗഫൽ പള്ളിയാൽ, മുഹമ്മദലി കെ തുടങ്ങിയവർ സംബന്ധിച്ചു
