റിപ്പൺ – മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എസ് ഐ ആർ – ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജില്ലയിലെ പാർട്ടിയുടെ ആദ്യത്തെ ഹെൽപ്പ് ഡെസ്ക് ജില്ലാ ലീഗ് പ്രസിഡണ്ട് കെ. കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എ. കെ സലീം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ടി ഹുനൈസ് സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എം.പി നവാസ് , ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ, കെ. എം തൊടി മുജീബ്, എ.കെ.റഫീഖ്, വി അബ്ദുള്ളക്കുട്ടി , പി.എം എ കരീം, കെ ടി റസാഖ്, കെ.കെ കുഞ്ഞമ്മദ് , പി.കെ ലത്തീഫ് , റിയാസ് പാറോൽ , ഫായിസ് തലക്കൽ, സി ജാഫർ, പി.കെ സാലിം സംസാരിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *