മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം
മലയാളം കബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി
ഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ഡോ. കെ.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.
സിജി കെ ഐസക് , പി. പ്രസീത, എൻ. രഘു എന്നിവർ പ്രസംഗിച്ചു. ദ സ്റ്റുഡൻ്റ്, പൈപ്പർ , ചോക്ക് , പങ്ക് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *