കലക്കൻ സൈനിങ്, സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുവിനെ ടീമിലെത്തിച്ച്കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ് അദ്ദേഹം. യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സ്പെയിനിലെ സി എഫ് അസ്കോ, എ…
കേരളത്തിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി മാതൃകാപരം, പ്രകീര്‍ത്തിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഗ്രാമീണ വികസനം, സാമൂഹിക വളര്‍ച്ച എന്ന മേഖലയിലാണ് കേരളത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന നേട്ടത്തെ കുറിച്ച് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്വയംഭരണ…
കൊച്ചിൻ കാൻസർ സെന്റർ യാഥാർത്ഥ്യമാകുന്നു! ഫെബ്രുവരി 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അന്താരാഷ്ട്ര നിലവാരത്തിലുള്ള കാൻസർ ചികിത്സയും ഗവേഷണവും ലക്ഷ്യമിട്ട് കളമശ്ശേരിയിൽ നിർമ്മിച്ച കൊച്ചിൻ കാൻസർ റിസർച് സെന്റർ പ്രവർത്തനസജ്ജമായി. ഫെബ്രുവരി 9-ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിനോട്…
നവ കേരളീയം 2026- കുടിശിക നിവാരണ അദാലത്ത്
പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ ബ്രാഞ്ച് ഓഫീസിൽ വെച്ചു നടന്നു. 35…
അവൾ ശക്തമായി പ്രതികരിച്ചു; ബസിൽ ലൈംഗിക അതിക്രമത്തിന് മുതിർന്ന യുവാവിനെ പിടികൂടി പോലീസിൽ ഏൽപിച്ച് യാത്രക്കാർ
താമരശേരി: കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശിയായ യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബസില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും വിദ്യാര്‍ഥിനി ഒറ്റയ്ക്കിരുന്ന സീറ്റില്‍ വന്നിരുന്ന യുവാവ്…
ചെണ്ട കലാകാരന്മാരായ ഗോത്ര യുവാക്കൾക്ക് ഇനി പതിന്മടങ്ങ് ആവേശത്തോടെ കൊട്ടിക്കയറാം; ചെണ്ടകൾ സമ്മാനിച്ച് ജില്ലാ ജനമൈത്രി പോലീസ്
പുല്പള്ളി: താളവും മേളവും നെഞ്ചിലേറ്റിയ ചെണ്ട കലാകാരന്മാരായ ഗോത്ര യുവാക്കൾക്ക് ഇനി പതിന്മടങ്ങ് ആവേശത്തോടെ കൊട്ടിക്കയറാം. പുല്പള്ളിയിലെ വീട്ടിമൂലയില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയും പോലീസ് സംഘവും നേരിട്ടെത്തി ഗോത്രയുവാക്കള്‍ക്ക് ചെണ്ടകള്‍ സമ്മാനിച്ചു. സാമൂഹിക വിപത്തായ മറ്റു ലഹരികൾക്ക് അടിമപ്പെടാതെ…
വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി ധനസഹായം വിതരണം ചെയ്തു.
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട മൂന്ന് വ്യാപാരികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു. മാനന്തവാടി, വെളളമുണ്ട 8/4, തോമാട്ടുചാൽ…
കല്ലുപാടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറി
കല്ലുപാടി :കല്ലുപാടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഫെബ്രുവരി 2 വരെ നടക്കുന്ന തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറി.തന്ത്രി ശ്രീമദ് വിശ്വേശ്വരാനന്ദ സരസ്വതി സ്വാമികൾ, കണ്ണൻശാന്തി മേൽശാന്തി സുജിത് ശർമ്മ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.30 ന് രാവിലെ 6 മണിക്ക് ഗണപതി…
നവീകരിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു
നവീകരിച്ച ജയ്ഹിന്ദ് അങ്കണവാടി മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റൈഹാനത്ത് ഉദ്ഘാടനം ചെയ്യുന്നു. വടുവന്‍ചാല്‍: നവീകരിച്ച ജയ്ഹിന്ദ് അങ്കണവാടി മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു അധ്യക്ഷത…
മാലിന്യമുക്ത നവകേരളം; ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു
മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പങ്ക്, ഹരിതകർമ്മ സേനയുട. പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണത്തിലെ നിയമപരമായ ബാധ്യതകൾ, യൂസർ ഫീ ശേഖരണം, സാമ്പത്തിക ഭദ്രത ഉറപ്പാക്കൽ, അടിസ്ഥാന സൗകര്യമൊരുക്കൽഎന്നീ വിഷയങ്ങളിൽ ജനപ്രതിനിധികൾക്ക് ക്ലാസുകൾ നൽകി.…
