ഐ.സി. ബാലകൃഷ്ണനെ വയനാട് സിറ്റി ക്ലബ് ഭാരവാഹി സി.ഡി. ബാബു ഷാള്‍ അണിയിക്കുന്നു.
പുല്‍പ്പള്ളി: തുടര്‍ച്ചയായി നാലാം തവണയും ബത്തേരി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് വയനാട് സിറ്റി ക്ലബ് ഭാരവാഹികള്‍ അനുമോദിച്ചു. സി.ഡി. ബാബു ഷാള്‍ അണിയിച്ചു. ബെന്നി മാത്യു, ബിനീഷ് ഡൊമനിക്ക്, പി.എം. ബിജു, ഷാജി വാറോലി, കെ.ആര്‍. സുദേശന്‍ എന്നിവര്‍ പങ്കെടുത്തു.
