ശിഹാബ് തങ്ങൾ അനുസ്മരണവും ഓക്സിജൻ കോൺസേട്രറ്റർ കൈമാറ്റവും

ചുണ്ട മുക്ക് 2 /4 ആസ്ഥാനമായി പ്രവർത്തിക്കുന്ന പാണക്കാട് സയ്യിദ് മുഹ ദലി ശിഹാബ് തങ്ങൾ കനിവ് റിലി ഫ് സെറ്ററിന് അവറാൻ നൗഫലിന്റെ സ്മരാണാ ർതം കുടുംബം നൽകിയ ഓക്സിജൻ കോൺസൺ ട്രേറ്റർ അവറാൻ അബ്ദുറഹ്മാൻ കനിവ് ഭാരവാഹികൾക്ക് കൈമാറി…

ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവര്‍ച്ച; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ടു, മോഷ്ടാവും താഴെ വീണു, പണവും ഫോണും കവര്‍ന്നു

കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് 8500 രൂപയും ഫോണും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് കല്ലായിൽ വെച്ചാണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്.…

മകൾക്ക് കാമുകനുണ്ടോ? ദില്ലി മാതാപിതാക്കൾ ഡിറ്റക്റ്റീവിനെ വച്ചു, പക്ഷേ, കണ്ടെത്തിയത് വേശ്യാലയത്തിൽ!

ദില്ലിയിലെ ദമ്പതികൾ തങ്ങളുടെ സർവ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ മകൾക്ക് കാമുകനുണ്ടോയെന്നറിയാന്‍ ഡിറ്റക്റ്റീവിനെ നിയമിച്ചു. പക്ഷേ, ഡിറ്റക്റ്റീവിന്‍റെ കണ്ടെത്തല്‍ ആ മാതാപിതിക്കളെ തകര്‍ത്തു. സ്വകാര്യ ഡിറ്റക്ടീവായ തന്യ പുരി, ഒരു സ്വകാര്യ പോഡ്കാറ്റ് വീഡിയോയില്‍ പറഞ്ഞ കാര്യങ്ങൾ കേട്ട് സമൂഹ മാധ്യമ ഉപയോക്താക്കളും അമ്പരന്നു.…

ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട ‘വിവാഹമോചിത’യുമായി 80കാരൻ പ്രണയത്തിലായി; 754 തവണയായി ആകെ നഷ്ടമായത് 9 കോടി രൂപ

മുംബൈ: ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട ‘സ്ത്രീ’യുമായി പ്രണയത്തിലായ 80 കാരന് നഷ്ടമായത് 9 കോടി രൂപ. മുംബൈ സ്വദേശിയായ ഇദ്ദേഹത്തിൽ 734 തവണകളിലായി പണം തട്ടിയെടുത്തതിന് പിന്നിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൻ്റെ…

വയനാട്ടിൽ തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ വൻ അഴിമതി; സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ 2 വര്‍ഷത്തിനിടെ നടന്നത് രണ്ടര കോടിയുടെ വെട്ടിപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കോടികളുടെ വൻ അഴിമതി. തൊണ്ടർനാട് പഞ്ചായത്തില്‍ ആണ് വൻ വെട്ടിപ്പ് നടന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം രണ്ടര കോടിയോളം രൂപയുടെ അഴിമതിയാണ് നടന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവ് പെരുപ്പിച്ചും ഇല്ലാത്ത പദ്ധതിയുടെ പേരിലുമാണ് വെട്ടിപ്പ്…

പിതാവിനെ കൊന്നയാളെ 17 വര്‍ഷത്തിനു ശേഷം മകന്‍ വെട്ടികൊലപ്പെടുത്തി

ചെന്നൈയിലെ ടി പി ചത്രത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ പ്രതിയെ മകനും കൂട്ടുകാരും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവശേഷം പ്രതികള്‍ പൊലീസില്‍ കീഴടങ്ങി.കോളേജ് വിദ്യാര്‍ഥിയായ യുവനേഷും രണ്ടു സുഹൃത്തുക്കളുമാണ് കീഴടങ്ങിയത്. 2008ലാണ് യുവനേഷിന്റെ പിതാവ് സെന്തില്‍ കുമാറിനെ അഞ്ചിക്കരയില്‍ വെച്ച് രാജ്കുമാര്‍ എന്ന 47കാരന്‍…

ലഹരിക്കെതിരെ പ്ലക്കാർഡുകളേന്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ

തരിയോട്: എക്സൈസ് ലഹരി വർജന മിഷൻ വിമുക്തി,തരിയോട് ഗവ. ഹയർ സെക്കൻഡറിസ്കൂൾ എസ്.പി.സി., സ്കൂൾ സോഷ്യൽ സർവീസ് സ്കീം, വിമുക്തി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ. സി…

സ്വാതന്ത്ര്യദിന പരേഡിൽ 29 പ്ലറ്റൂണുകൾ അണിനിരക്കും

സ്വാതന്ത്ര്യദിന ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് എ.ഡി. എം.കെ. ദേവകിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം. കൽപറ്റ:രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ ഓഗസ്റ്റ് 15 ന് കൽപറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് മന്ത്രി…

പോക്സോ;പ്രതിക്ക് തടവും പിഴയും

കമ്പളക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക് ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 6 വർഷവും ഒരു മാസവും തടവും 12000 രൂപ പിഴയും. കണിയാമ്പറ്റ ചിറ്റൂർ ഉന്നതിയിലെ സിജിത്ത് @ചാമൂട്ടൻ(23) നെയാണ്…

തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള അവസാന തീയതി 12 വരെ ദീർഘിപ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടർപട്ടിക പുതുക്കാൻ അവധി ദിവസങ്ങളായ ഒന്പത്, പത്ത് തീയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിക്കാൻ…