സെന്ന ചെടികളെ നിർമ്മാർജനം ചെയ്തു.
ബേഗുർ: ജിയുപി എസ് ബാവലിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം വിദ്യാർത്ഥികളും ബേഗൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും ചേർന്ന് വനനശീകരണത്തിന് കാരണമാകുന്ന സെന്ന ചെടികൾ നിർമ്മാർജനം ചെയ്‌തു. രണ്ടായിരത്തോളം വരുന്ന സെന്ന ചെടികളാണ് വിദ്യാർത്ഥികളും അധ്യാപകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന്…
മലപ്പുറത്ത് നിന്നും വയനാട് സന്ദർശനത്തിനെതിയ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു.
കല്പറ്റ: മലപ്പുറത്ത് നിന്നും കുടുംബ സമേതം വയനാട് സന്ദർശനത്തിനെതിയ സംഘത്തിലെ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു.ബേസുരസാഗർ ഡാം എൻട്രി പോയിന്റിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്.മലപ്പുറം കൊണ്ടോട്ടി മഞ്ഞളാം കുന്ന് ആദിശ്രീ (8 ) ക്ക് ഇന്ന് രാവിലെ 10 മണിയോടെ കടിയേറ്റത്ഉടനെ…
പലസ്തീൻ ഐക്യ റാലിയും പ്രാർത്ഥനാ സദസ്സും നടത്തി.
മാനന്തവാടി: എരുമത്തെരുവ് മുസ്ലിം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യ റാലിയും പ്രാർത്ഥനാ സദസ്സും നടത്തി. മഹല്ല് ഖതീബ് അബ്ദുൽ ജലീൽ ഫൈസി, ആലിക്കുട്ടി ഹാജി, പ്രസിഡന്റ് പി എസ് മൂസ , സെക്രട്ടറി ഷക്കീർ അലി,അസീസ് സി വി ,…
മുണ്ടക്കൈ ദുരന്തബാധിതർക്കായ് ജംഇയ്യത്തുൽ ഉലമാ ഹിന്ദിൻ്റെ കീഴിൽ തൊടുപുഴ കാരിക്കോട് നൈനാർ പള്ളി ജമാഅത്ത് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനകർമ്മം മഹല്ല് സിക്രട്ടറി ഹാജി ശൈഖ് മുഹമ്മദ് നിർവ്വഹിച്ചു.
മുണ്ടക്കൈ ദുരന്തബാധിതർക്കായ് ജംഇയ്യത്തുൽ ഉലമാ ഹിന്ദിൻ്റെ കീഴിൽ തൊടുപുഴ കാരിക്കോട് നൈനാർ പള്ളി ജമാഅത്ത് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനകർമ്മം മഹല്ല് സിക്രട്ടറി ഹാജി ശൈഖ് മുഹമ്മദ് നിർവ്വഹിച്ചു.ഇതോടനുബന്ധിച്ച് ചേർന്ന പരിപാടി ജംഇയ്യത്തുൽ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡണ്ട്…
ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം ” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു.*
മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതിസി . കെ. രത്നവല്ലി സമത്വ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി…
സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500 മുതൽ 3000 രൂപ വരെ ലാഭം…
മാനന്തവാടിയി കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം
മാനന്തവാടി പുത്തൻ പുര സ്വദേശിനിചെമല സഫിയ (52) ആണ് മരിച്ചത്ഇന്ന് രാവിലെ 9.30 ഓട് കൂടി യാണ് അപകടം കറിലുണ്ടയിരുന്നമുഹമ്മദ് കുട്ടി (67)സത്താർ (30) തസ്‌ലീന (17) റിഫ (10)എന്നിവർക്ക് പരുക്കേറ്റു
ഒരുമ യൂത്ത് ക്യാംപ് സമാപിച്ചു
കൽപറ്റ: വൈസ് മെൻ ഇൻ്റർ നാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയണിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ നടത്തിയ ജില്ലാ ക്യാംപുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾക്കായി കൽപറ്റ സ്വാമിനാഥൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ യൂത്ത് ക്യാംപ് നടത്തി.…
നെടുമ്പാശ്ശേരിയില്‍ ആറു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റില്‍
കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആറു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീലാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. അബ്ദുള്‍ ജലീലില്‍ നിന്നും ആറു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഫാഷന്‍ ഡിസൈനറാണ് അബ്ദുള്‍…
‘അന്ന് എനിക്ക് സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായില്ല’; അടൂര്‍ ഗോപാലകൃഷ്ണന്‍
മന്ത്രിമാരായ ജി ആര്‍ അനില്‍, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍, എംഎല്‍എമാരായ എം വി ഗോവിന്ദന്‍, ആന്റണി രാജു, എ എ റഹീം എംപി, ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ജോഷി, നടിമാരായ അംബിക, രഞ്ജിനി, സംസ്ഥാന ചലച്ചിത്ര വികസന…
