‘മറ്റുള്ളവരുടെ മുറികളിലേക്ക് ഒളിഞ്ഞുനോക്കുന്നത് മര്യാദകേടാണ്, നിങ്ങൾക്ക് രക്തം ഒട്ടും പറ്റില്ലല്ലോ’; വേണുവിന്റെ കത്തിന് മറുപടിയുമായി ചാത്തനും ഒടിയനും

ലോകയിലെ അതിഥി കഥാപാത്രങ്ങളായ ചാത്തനും ഒടിയനും തുറന്ന കത്തുമായി ചിത്രത്തിലെ തന്നെ മറ്റൊരു കഥാപാത്രമായ വേണു. നടൻ ചന്തു സലിംകുമാറാണ് വേണുവായെത്തിയത്. തന്റെ കഥാപാത്രത്തിനു സിനിമയിൽ പറയാൻ സാധിക്കാതെ പോയ ചില കാര്യങ്ങൾ രസകരമായ കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണിപ്പോൾ ചന്തു. ചാത്തനും ഒടിയനും…

കുട്ടിക്കാലത്തെ ചേര്‍ത്തുപിടിക്കാം… സാരി ട്രെന്‍ഡിന് ശേഷം നൊസ്റ്റാള്‍ജിയ; പുതിയ ട്രെന്‍ഡുമായി ജെമിനി

നാനോ ബനാന, സാരി എഐ എഡിറ്റിനും പിന്നാലെ സോഷ്യല്‍ മീഡിയ ഭരിക്കാന്‍ അടുത്ത ഐറ്റവുമായി ജെമിനി എത്തുന്നു. ‘ഹഗ് മൈ യെങ്ങര്‍ സെല്‍ഫ്’ സ്വന്തം ചെറുപ്പത്തെ പുണരു… എന്ന നിലയിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോട്ടോ എഡിറ്റ് ഒരുങ്ങുന്നത്. ഗൃഹാതുരത്വം നിറഞ്ഞ…

‘ലോക വന്നു, എന്നാ പിന്നെ ഒരു സൂപ്പർ ഹീറോ എടുത്തേക്കാം എന്നും പറഞ്ഞ് ആരും ഇറങ്ങരുത്; മലയാള സിനിമയ്ക്ക് ഇപ്പോൾ പോസിറ്റീവ് ടൈം’

ഒരു ഇൻഡസ്ട്രിയിൽ നിന്ന് പല തരത്തിലുള്ള ഴോണറുകൾ വരണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ്. ലോക വന്നു എന്ന് കരുതി ആരും ഇനി സൂപ്പർ ഹീറോ സിനിമ എടുത്തേക്കാം എന്നു പറഞ്ഞ് ഇറങ്ങിയേക്കരുതെന്നും സംവിധായകൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ…

താലൂക്ക് ഭൂപതിവ് കമ്മിറ്റി യോഗം ചേർന്നു

മാനന്തവാടി:താലൂക്ക് ലാന്റ് അസൈൻമെൻ്റ് കമ്മറ്റി യോഗം മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു.താഹസിൽദാർ അഗസ്റ്റിൻ എം.ജെ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി, ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ കെ. വിജയൻ, മീനാക്ഷി രാമൻ,എ.എൻ…

വന്യമൃഗ ശല്യം – ഫെൻസിങ് നിർമാണം ഉടൻ ആരംഭിക്കണം

വടുവൻചാൽ :വന്യമൃഗ ശല്യം തടയുന്നതിന് ഫെൻസിങ് നിർമിക്കുന്നതിന്45 ലക്ഷം വകയിരുത്തി 7 വർഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തത് പ്രതിഷേധാർഹമാണെന്ന് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ കടുത്ത അനാസ്ഥയാണ് ഇതിനു കാരണം . എട്ടു വർഷം മുമ്പ്…

കണ്ണൂര്‍ കുറുവയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച്‌ വയനാട് സ്വദേശിയായഅധ്യാപിക മരിച്ചു

കണ്ണൂർ: സിറ്റി കുറുവയില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച്‌ വയനാട് പിണങ്ങോട് സ്വദേശിനിയായ അധ്യാപിക മരിച്ചു. ചോലപുറം വീട്ടിയേരി വീട്ടില്‍ ശ്രീനിത (32) ആണ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റ ഭർത്താവ് ജിജിലേഷ്, മക്കളായ ആരാധ്യ, ആത്മിക എന്നിവർ അപകടനില…

‘ഇത് കൊലച്ചതിയായി പോയി ദുൽഖർ; നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമ ബോറൻ യക്ഷിക്കഥ’, ലോകയ്ക്കെതിരെ വിമർശനം

റെക്കോർഡുകളെല്ലാം തൂത്തുവാരി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ദുൽഖർ സൽമാൻ നിർമിച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ 200 കോടി കളക്ട് ചെയ്ത് കഴിഞ്ഞു. വിദേശ ബോക്സോഫീസിലും ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി.…

ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ രൂപ ഇടിഞ്ഞത് 3.2 ശതമാനം, ആശങ്കപ്പെടേണ്ടതുണ്ടോ?; വിദഗ്ധര്‍ പറയുന്നു

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് 3.2 ശതമാനമെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഓഹരി വിപണിയിലെ ഇടിവ്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതുമായി ബന്ധപ്പെട്ട്…

പൊതു സ്ഥലത്ത് യുവതിയെ കടന്നു പിടിച്ചു, പൊലീസിനേയും ആക്രമിച്ചു; മദ്യ ലഹരിയിൽ സർക്കാർ ഉദ്യോ​ഗസ്ഥന്റെ പരാക്രമം, അറസ്റ്റ്

കൊല്ലം: വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവതിയെ കടന്നു പിടിച്ച് സർക്കാർ ഉദ്യോ​ഗസ്ഥന്റെ അതിക്രമം. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാ​ഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് അറസ്റ്റിലായത്. കുണ്ടറ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ…

സസ്പെന്‍ഷന്‍ കാലത്ത് എങ്ങനെ പെരുമാറണമെന്നറിയാം, സഭയില്‍ എത്തിയത് പാര്‍ട്ടിയെ ധിക്കരിച്ചല്ല: രാഹുല്‍

തിരുവനന്തപുരം: പാര്‍ട്ടിയെ ധിക്കരിച്ചല്ല നിയമസഭയിലെത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ഏതെങ്കിലും കാലത്ത് അനുകൂലമായതോ, വ്യക്തിപരമായി പ്രതികൂലമായതോ ആയ തീരുമാനം പാര്‍ട്ടി എടുക്കുമ്പോള്‍, ആ തീരുമാനത്തെ ധിക്കരിക്കുവാനോ ലംഘിക്കുവാനോ ഒരുകാലത്തും ശ്രമിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ അല്ല താന്‍. ഇപ്പോഴും, സസ്‌പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് പരിപൂര്‍ണ…