ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍ തന്നെ
കൊച്ചി: ഒരിടവേളയ്ക്ക് സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. 1,15,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,475 രൂപ നല്‍കണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി…
ഫാർമ സമ്മിറ്റ് — 2026- ന് ഉജ്ജ്വല സമാപനം
കൽപറ്റ : കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ.എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽവെച്ച് ഫാർമ സമ്മിറ്റ് ’26 എന്ന പേരിൽ രണ്ട് ദിവസം നീണ്ടു നിന്ന സംസ്ഥാന നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ഫാർമ ക്യാമ്പിൻ്റെ ഉദ്ഘാടനം അസി. ഡ്രഗ്സ്…
ദേശീയ സ്‌കൂൾ ഗുസ്‌തിയിൽ സയ്യിദത്ത് ആയിഷ നാഫിയക്ക് വെങ്കലം.
കണിയാരം: ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കണിയാരം ഫാ.ജി.കെ.എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സയ്യിദത്ത് ആയിഷ നാഫിയ പി.എം നാടിന് അഭിമാനമായി മാറി. തന്റെ പിതാവ് മനാഫ് തങ്ങൾ, പിതൃസഹോദരൻ ജമാലുദ്ധീൻ എന്നിവരുടെ…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലൂട നീളം ടി.നസ്റുദ്ധീൻ ഓർമ ദിനം ആചരിച്ചു
തരുവണ….കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലൂട നീളം ടി.നസ്റുദ്ധീൻ ഓർമ ദിനം ആചരിച്ചു.പലസ്ഥലങ്ങളും പതാക ഉയർത്തി.തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി.ജനറൽ സെക്രട്ടറി അബ്ദുൾ റഹ്‌മാൻ,ട്രെഷറെർ ഉസ്മാൻ പള്ളിയാൽ,ശ്രീധരൻ യദുപുത്ര,മക്കി…
സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ സമ്മേളനം
മാനന്തവാടി:കേരള സ്റ്റേറ്റ് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സിഐടിയു) വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ നടന്നു. സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡൻ്റുമായ സി.കെ.സഹദേവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള യിലൂടെ 2016 ൽ…
വെള്ളമുണ്ട ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് സദസും ചരിത്ര ക്വിസും സംഘടിപ്പിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സദസ്സ് സംഘടിപ്പിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡ് നേടിയ ടീം അംഗം അർച്ചന പ്രകാശിനെയുംമാധ്യമ പ്രവർത്തകൻ സി.വി.ഷിബുവിനെയും ആദരിച്ചു.…
ചുള്ളിയോട് ഗാന്ധി സ്‌മാരക സ്പോർട്‌സ് ക്ലബ്ബുംസംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെയും വയനാട് ജില്ലാ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 13 – ന് തുടങ്ങും.
ഫെബ്രുവരി 13,14,15 തീയതികളിൽ ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 450 ഓളം കുട്ടികളും 50ൽ പരം ഒഫീഷ്യലും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ്ജില്ല സ്പോർട്സ് കൗൺസിലിൻ്റെ പൂർണ്ണ…
പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ പി എഫ് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി
കൽപ്പറ്റ:- മിനിമം പെൻഷൻ ഒൻപതിനായിരം രൂപ ആക്കുക, ക്ഷാമഭത്താ ഏർപ്പെടുത്തുക, സീനിയർ സിറ്റിസൺസ് ട്രെയിൻ യാത്ര സൗജന്യ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രൊവിഡൻ ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ദേശീയ തലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കൽപ്പറ്റ പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ്…
വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്
മാനന്തവാടി: മാനന്തവാടി കരിന്തിരിക്കടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ആറാം മൈൽ കുണ്ടാല മൂന്നാംപിറവൻ ഇക്ബാൽ, ഭാര്യ ഷാഹിദ, മകൻ ഇസാൻ എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ തലകീഴായി റോഡരികിൽ…
കഫെ കുടുംബശ്രീ: ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ പള്ളിക്കുന്നിൽ കഫെ കുടുംബശ്രീ ഭക്ഷ്യമേള ആരംഭിച്ചു. മേള പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.മേളയുടെ ആദ്യ വിൽപന പനമരം സി.ഡി.എസ് ചെയർപേഴ്സൺ രജനി ജനീഷ് ഏറ്റുവാങ്ങി. കുടുംബശ്രീ സംരംഭക യൂണിറ്റുകൾ ഒരുക്കുന്ന നാടൻ…
