ഗുണ്ടാപ്പിരിവ് നല്‍കിയില്ല; സ്പാ നടത്തിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം; കാപ്പാ കേസ് പ്രതി അറസ്റ്റില്‍

പത്തനംതിട്ട: ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് സ്പാ നടത്തിപ്പുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയില്‍ മരണ സുബിന്‍ എന്നു വിളിക്കുന്ന കാപ്പാ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടറെയും…

പ്രതിഫലം കുറച്ചു കാണിച്ചു; ആദായ നികുതി കേസില്‍ വിജയ് 1.5 കോടി പിഴ അടയ്ക്കണം, ഹര്‍ജി തള്ളി

ചെന്നൈ: യഥാര്‍ഥ വരുമാനം രേഖപ്പെടുത്തിയില്ലെന്ന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയ സംഭവത്തില്‍ നടനും ടിവികെ നേതാവുമായ വിജയ്ക്ക് തിരിച്ചടി. 1.5 കോടി രൂപ പിഴ ചുമത്തിയ നടപടി ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.…

കത്തിക്കയറി വൈഭവ് സൂര്യവംശി, ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറിയടിച്ച് 14കാരന്‍

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിങുമായി സെഞ്ച്വറി തീര്‍ത്ത് 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശി. 55 പന്തുകള്‍ നേരിട്ട് 8 വീതം ഫോറും സിക്‌സും സഹിതം താരം 100 റണ്‍സിലെത്തി. വെറും 32 പന്തില്‍ വൈഭവ്…

ജില്ലാ പഞ്ചായത്ത് വർക്കിങ് ഗ്രൂപ് യോഗം ചേർന്നു

കൽപറ്റ:വയനാട് ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു. വിവിധ വർക്കിങ് ഗ്രൂപ്പുകൾ വിഷയ മേഖല അടിസ്ഥാനത്തിൽ വിശദമായ ചർച്ചകൾ നടത്തി വാർഷിക പദ്ധതിയിലേക്കുള്ള നിർദേശങ്ങൾ സമർപ്പിച്ചു. എപിജെ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ്…

കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം ; ഭർത്താവ് മരിച്ചു. ഭാര്യക്കും കുട്ടിക്കും പരിക്ക്

മാനന്തവാടി:കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം ;ഭർത്താവ് മരിച്ചു. ഭാര്യക്കും കുട്ടിക്കും പരിക്ക്.ക ർണാടക കുട്ടത്ത് ബേക്കറി ഷോപ്പ് നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശി സജീർ (42) ആണ് മരിച്ചത്. ഭാര്യ നജുമു ന്നീസക്കും ഒരു കുട്ടിക്കും പൊള്ളലേറ്റു. ഇന്നലെ രാത്രി…

ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിന് ധനസമാഹരണം നടത്തി

ചുണ്ടമുക്ക്: പിണങ്ങോട് സഹാറ ഭാരത് ഫൗണ്ടേഷന്‍ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിനുവേണ്ടി രണ്ടേനാല് യുവ കൂട്ടായ്മ ധനസമാഹരണം നടത്തി. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദീപ്തിഗിരി പള്ളി വികാരി ഫാ.ചാണ്ടി പുനക്കാട്ട്, ചുണ്ടമുക്ക്…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

മേപ്പാടി :സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ഡി.എം. ആശ്വാസ്’ പദ്ധതിയിലൂടെ 2026 ഫെബ്രുവരി 10 മുതൽ 28 വരെയാണ് സൗജന്യ ചികിത്സ ലഭ്യമാകുക.ഹെർണിയ, അപ്പൻഡിസൈറ്റിസ്, വെരിക്കോസ് വെയിൻ,…

തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഫെബ്രുവരി 6, 7, 8 തീയതികളിൽ

സുൽത്താൻ ബത്തേരി: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ 2026 ഫെബ്രുവരി 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കും. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്.…

ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്

മേപ്പാടി: ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ജനറല്‍ സര്‍ജറി വിഭാഗം സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിഎം ആശ്വാസ് പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 10 മുതല്‍ 28 വരെയാണ് ക്യാമ്പ്.ഹെര്‍ണിയ, അപ്പന്‍ഡിസൈറ്റിസ്, വെരിക്കോസ് വെയിന്‍, തൈറോയ്ഡ്, പൈല്‍സ്,ഫിസ്റ്റുല, അര്‍ശസ് എന്നിവയ്ക്കു സര്‍ജറിയും ജനറല്‍…

ഭിന്നശേഷി വാർഡ് സഭയിൽഎക്സൈസ് വിമുക്തി മിഷൻ30 – പദ്ധതികളുടെ രൂപരേഖ അവതരണം നടത്തി “

മുണ്ടേരി : കൽപ്പറ്റ നഗര സഭയുടെ ഭിന്നശേഷിക്കാർക്കായി 2026-2027- ലേക്ക് വേണ്ട പദ്ധതി രൂപീകരണത്തിനായി സംഘടിപ്പിച്ച “ഭിന്നശേഷി വാർഡ് സഭ” യിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം തൊഴിലിന് പ്രാധാന്യം നൽകി കൊണ്ടുള്ള തൊഴിലാകട്ടെ ലഹരി…