ട്രംപിനും റിപ്പബ്ലിക്കൻമാർക്കും കനത്ത പ്രഹരം; കോട്ടകൾ പിടിച്ചടക്കി ഡെമോക്രാറ്റുകൾ, ടെക്സസിലും കാൻസസിലും ചരിത്രവിജയം
2026 നവംബർ 4 ബുധൻ വാഷിങ്ടൺ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിനൽകി ടെക്സസിലും കാൻസസിലും ഡെമോക്രാറ്റുകളുടെ ചരിത്രവിജയം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇരുസംസ്ഥാനങ്ങളിലും സെനറ്റ് സീറ്റുകൾ പിടിച്ചെടുത്താണ് ഡെമോക്രാറ്റുകൾ രാഷ്ട്രീയ ചരിത്രം തിരുത്തിയത്. ടെക്സസിൽ 1988-നുശേഷം…
മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്ര; സ്പോൺസർ ആരെന്ന് വ്യക്തമാക്കണം, ലോകായുക്തയുടെ നോട്ടീസ്
2026 നവംബർ 4 ബുധൻ തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മലപ്പുറം വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കും ലോകായുക്തയുടെ നോട്ടീസ്. സർക്കാരിനെ ഒന്നാം എതിർകക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായും ഉൾപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. കെ.എം ഷാജഹാൻ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ…
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘം
2026 നവംബർ 4 ബുധൻ മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കാൻ ശ്രമം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് എത്തിച്ച സ്വർണം കവരാനാണ് ശ്രമം നടന്നത്. സ്വർണം കൊണ്ടുവന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ…
മെഡിക്കല്‍ കോളജ് മടക്കിമലയില്‍ തന്നെ വേണം:മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട് ജില്ലയിലെ ലീഗ് നേതാക്കള്‍
കല്‍പ്പറ്റ: പത്ത് വര്‍ഷം മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ തറക്കല്ലിടുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടനുവദിക്കുകയും ചെയ്ത മടക്കിമലയിലെ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് തന്നെ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മ്മിക്കണമെന്ന് വയനാട് ജില്ലാ മുസ്്ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്്ലിം ലീഗ് ജില്ലാ…
വിഭവശേഷി ഉറപ്പാക്കി മാത്രമേ സ്പെഷ്യലിറ്റി സർവീസ് നടപ്പിലാക്കാവൂ
കൽപറ്റ : മുഴുവൻ സമയ സ്പെഷ്യലിറ്റി സേവനം പോലെയുള്ള സർവീസുകൾ നടപ്പിലാക്കുന്നത് ആവശ്യത്തിനുള്ള വിഭവശേഷി നോക്കി മാത്രമേ നടപ്പിലാക്കാവൂ എന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത്തരം സേവനങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാതെ അവ നടപ്പിലാക്കുന്നത്…
ഭരണഭാഷാ വാരാഘോഷം ഉദ്ഘാടനം ചെയ്തു
നെന്മേനി ഗവ. വനിതാ ഐ.ടി.ഐ-യിൽ സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷ പരിപാടികൾ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് നമ്പിച്ചാൻ കുടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും നാടക പ്രവർത്തകനുമായ പ്രമോദ് ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജീവൻ ജോൺസ്…
പരമാധികാരം എനിക്ക്, ഡെമോക്രാറ്റുകൾ ജയിച്ചാൽ ‘വീറ്റോ’ പ്രയോഗിക്കും; മുന്നറിയിപ്പുമായി ട്രംപ്
2026 നവംബർ 4 ബുധൻ വാഷിങ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ നിയന്ത്രണം നേടിയാലും തനിക്കോ റിപ്പബ്ലിക്കൻ പാർട്ടിക്കോ എതിരെ കൊണ്ടുവരുന്ന നിയമനിർമാണങ്ങൾ വീറ്റോ അധികാരം ഉപയോഗിച്ച് തടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും തന്റെ…
വിവാഹ വാഗ്ദാനം നൽകി 20 ലക്ഷം രൂപ തട്ടിയെന്ന് പരാതി; യുവതിക്കെതിരെ കേസ്
2026 നവംബർ 4 ബുധൻ കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് 20,81,450 രൂപ തട്ടിയെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്ക്കെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ്…
ട്രംപ് വിരുദ്ധ തരംഗം; അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത്, 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം
2026 നവംബർ 4 ബുധൻ വാഷിങ്ടണ്‍: നിർണായകമായ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രകടമായ മുന്നേറ്റം. ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ സെനറ്റർ ജോൺ ഓസോഫ് (Jon Ossoff) ജോർജിയയിലെ സെനറ്റ് സീറ്റിൽ വിജയം നിലനിർത്തി.…
വീട്ടമ്മയുടെ മരണം കൊലപാതകം; -അയൽവാസിയായ വയോധിക അറസ്റ്റിൽ
മീനങ്ങാടി : വാഴവറ്റയിൽ 46കാരിയായ വീട്ടമ്മയുടെ മരണം കൊലപാതകം. കേസിൽ അയൽവാസിയായ അറുപതുകാരിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതിയിലെ അമ്മിണി (60) ആണ് അറസ്റ്റിലായത്. ഇതേ ഉന്നതിയിൽ താമസിക്കുന്ന അമ്മിണി (46) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 28ന്…
