‘ബിജെപിയില് ചേര്ന്നത് അറിഞ്ഞത് ചാനലിലൂടെ’; ഒരു രാഷ്ട്രീയ പാര്ട്ടിയിലും അംഗമല്ലെന്ന് ഇഞ്ചക്കാട് ബാലചന്ദ്രന്
കൊല്ലം: ഒരു രാഷ്ട്രീയ പാര്ട്ടിയിലും അംഗമല്ലെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്. താന് ബിജെപിയില് ചേര്ന്നത് വാത്താചാനലിലൂടെയാണ് അറിഞ്ഞതെന്നും എറെ നാളായി താന് സ്വാതന്ത്രനാണെന്നും ഏതു വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില് പ്രതികരിച്ചു. വ്യക്തിയായാലും സംഘടന ആയാലും അവര് ചെയ്യുന്ന നല്ലകാര്യങ്ങളോട്…
‘സഞ്ജു, കൂടുതൽ കരുത്താർജിക്കു’! മലയാളി താരത്തിന് ‘സൂപ്പർ’ പിറന്നാൾ ആശംസിച്ച് സിഎസ്കെ
ചെന്നൈ: മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര് കിങ്സിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായി നിൽക്കെ താരത്തിനു പിറന്നാൾ ആശംസകളുമായി ചെന്നൈ ടീമിന്റെ ഏക്സ് പോസ്റ്റ്. ഇന്നാണ് സഞ്ജുവിന്റെ ബെർത്ത് ഡേ. താരത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളില് പുറത്തു…
‘മുല്ലപ്പെരിയാര് അണക്കെട്ടിന് ഒരു കുഴപ്പവുമില്ല’; ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അതോറിറ്റി
തേനി: മുല്ലപ്പെരിയാര് ഡാമിന്റെ സുരക്ഷയില് ആശങ്ക വേണ്ടെന്നും ഡാമിന് കേടുപാടുകളില്ലെന്നും നാഷണല് ഡാം സേഫ്റ്റി അതോറിറ്റി(എന്ഡിഎസ്എ) ചെയര്മാന് അനില് ജെയിന്. അണക്കെട്ട് സന്ദര്ശിച്ച് പരിശോധന നടത്തി നാലാമത്തെ മേല്നോട്ട സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങള്,…
‘ഞാന് എംഎല്എ ആകാന് യോഗ്യന്’; ചിന്തിക്കാന് മൂന്നുമാസം സമയമുണ്ടെന്ന് തൃശൂര് മേയര്
തൃശൂര്: താന് എംഎല്എയാകാന് യോഗ്യനെന്ന് തൃശൂര് മേയര് എംകെ വര്ഗീസ്. സ്ഥാനമൊഴിയുന്നതോടെ മൂന്നുമാസം വിശ്രമിക്കുമെന്നും എംകെ വര്ഗീസ് പറഞ്ഞു. തെരഞ്ഞെടുപ്പില് താന് ഇടതുപക്ഷത്തിനുവേണ്ടി പ്രവര്ത്തിക്കാനുണ്ടാവില്ലെന്ന് മേയര് നേരത്തേ പറഞ്ഞിരുന്നു. ബിജെപിയുടെ എംഎല്എ സ്ഥാനാര്ഥിയാകുമോ എന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിനാണ് താന് എംഎല്എ ആകാന്…
“തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ”
പുൽപ്പള്ളി : സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ആനപ്പാറയിൽവിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ “തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ”ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി സ്വാഗതം ആശംസിച്ചു.ഹെഡ്മിസ്ട്രസ് എം.കെ. സാലി അദ്ധ്യക്ഷത വഹിച്ചു.വിമുക്തി മിഷൻ…
തദ്ദേശ തിരഞ്ഞെടുപ്പ്: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ യുവവോട്ടർമാരുടെ കൂട്ടപ്പലായനം
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കിടെ വയനാട്ടിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിന്ന് യുവതലമുറയുടെ കൂട്ടപ്പലായനം വ്യക്തമാകുന്നു. ഇതോടെ, ഈ മലയോര മേഖലകളിലെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ വീടുകൾ…
സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം :എൻ വി പ്രദീപ് കുമാർ
കൽപ്പറ്റ: പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു. സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച സർഗ്ഗവിചാര സദസ്സ് കൽപ്പറ്റയിൽ ഉദ്ഘാടനം…
ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന് ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന് കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ്…
ഡല്ഹി സ്ഫോടനം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി, ആശങ്കാജനകമെന്ന് രാഹുല്
ന്യൂഡല്ഹി: ഡല്ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഫോടനത്തില് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി എക്സില് കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള് അവലോകനം…
മഞ്ഞുമ്മല് ബോയ്സിലെ സുഭാഷ് ചന്ദ്രന് സ്ഥാനാര്ഥിപ്പട്ടികയില്
കൊച്ചി: യഥാര്ഥ ‘മഞ്ഞുമ്മല് ബോയ്സിലെ സുഭാഷ് ചന്ദ്രന് കോണ്ഗ്രസ് സ്ഥാനാര്ഥിപ്പട്ടികയില്. ഏലൂര് നഗരസഭയിലെ 27-ാം വാര്ഡിലാണ് (മാടപ്പാട്ട്) യുഡിഎഫ് സ്ഥാനാര്ഥിയായി സുഭാഷിനെ പരിഗണിച്ചിരിക്കുന്നത്. 2006 സെപ്റ്റംബറില് മഞ്ഞുമ്മലില്നിന്നു കൊടൈക്കനാലിലേക്കു ടൂര്പോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു സുഭാഷ്. ഗുണ പോയിന്റില് 600 അടി…
