മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്കൂളിൽ ക്രിസ്തുമസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു
മുള്ളൻകൊല്ലി സെൻ്റ് തോമസ് യു.പി സ്കൂളിൽ ” Yuletide 2k25 ” ക്രിസ്മസ് ആഘോഷം നടത്തി. ലോകം മുഴുവൻ സന്തോഷവും, സമാധാനവും അലതല്ലുന്ന ക്രിസ്മസ് ദിനത്തിൽ ലോക രക്ഷകൻ്റെ വരവ് ആഘോഷതിമിർപ്പോടെ വർണ്ണാഭമായി കൊണ്ടാടി. PTA പ്രസിഡൻ്റ് നോബി പള്ളിത്തറയുടെ അധ്യക്ഷതയിൽ…
ശുചിത്വ നാട് -ശുചിത്വ ഭക്ഷണംപുൽപ്പള്ളി പ്രദേശത്തെ മാറ്റിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രദേശത്തെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ,കൂൾ ബാറുകൾ മുതലായവ നടത്തുന്നവരുടെ മീറ്റിംഗ് സംഘടിപ്പിച്ചു
പുൽപള്ളി: ആധുനിക കാലഘട്ടത്തിൽ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ, ശുചിത്വമുള്ള നല്ല ഭക്ഷണം നൽകുന്ന നാടായി പുൽപ്പള്ളി പ്രദേശത്തെ മാറ്റിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രദേശത്തെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ,കൂൾ ബാറുകൾ മുതലായവ നടത്തുന്നവരുടെ മീറ്റിംഗ് സംഘടിപ്പിച്ചു. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സജീവമായതോടെ ധാരാളം വിദേശ ടൂറിസ്റ്റുകളടക്കം…
വിമുക്തി ഫുട്ബോൾ ടീമുമായി ഗവ. ഹൈസ്കൂൾ നെല്ലാറച്ചാൽ
അമ്പലവയൽ : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കായിക ലഹരി ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻ്റി നാർകോട്ടിക് ക്ലബ്ബിനു കീഴിൽ രൂപീകരിക്കുന്ന സ്പോർട്സ് ടീമിൻ്റെ രൂപീകരണവും, സ്പോർട്സ് ഉപകരണങ്ങൾ, ജേഴ്സി, മുതലായവയുടെ വിതരണവും നെല്ലാറച്ചാൽ ഗവ. ഹൈസ്കൂളിൽ നടന്നു.…
കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന്‍ പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍. ജോലിക്കിടയില്‍ 23,130 രൂപ മോഷ്ടിച്ച താത്കാലിക ജീവനക്കാരനെയാണ് ദേവസ്വം വിജിലന്‍സ് പിടികൂടിയത്. തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ ആര്‍ രതീഷാണ് പിടിയിലായത്. സന്നിധാനം പൊലീസ് കേസെടുത്തു.…
ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങി ‘ബാഹുബലി’; വഹിക്കുന്നത് 6,100 കിലോഗ്രാം ഭാരം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം ആര്‍ വിക്ഷേപണം ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. ഐഎസ്ആര്‍ഒയുടെ ഹെവിവെയ്റ്റ് ചാമ്പ്യനായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍വിഎം3) ഇന്ന് രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിക്കും. ഇത്തവണ യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ്…
മുനമ്പം ഭൂമി പ്രശ്‌നം; സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഭൂസംരക്ഷണ സമിതി
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ അപ്പീലുമായിഭൂസംരക്ഷണ സമിതി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ജില്ലാ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് നടപടിയ്ക്കെതിരെയാണ് അപ്പീൽ. റവന്യൂ അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കണമെന്നായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. ഇതിനെതിരെ കൊച്ചി സ്വദേശികളായ രണ്ടുപേർ…
പക്ഷിപ്പനി: മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഫീല്‍ഡ് തലത്തില്‍…
അപ്രന്റീസ്ഷിപ് മേള സംഘടിപ്പിച്ചു
കല്‍പറ്റ :ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കലക്ടര്‍ പി. പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ അപ്രന്റീസ്ഷിപ് മേള അവസരമൊരുക്കി. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്ത 89 ഉദ്യോഗാര്‍ഥികളില്‍ 41 പേര്‍…
പോക്‌സോ; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
മേപ്പാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിന്‍(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റ് മാസത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.…
ഇരുട്ടിന്റെ ലോകത്ത് നമ്മൾനന്മയുടെ വെളിച്ചമാവണം- ഫാ. ജോസ് മേലാട്ട്കൊച്ചയിൽ
കല്പറ്റ: മനുഷ്യർ തമ്മിലുള്ള അകലങ്ങൾ ഇല്ലാതാക്കി ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണമെന്ന് ലിസ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മേലാട്ട്കൊച്ചയിൽ പറഞ്ഞു. വയനാട് പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമുണ്ടാവണം. പാവങ്ങളുടെ ഇടയിലേക്ക്…
