ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊക്കി വയനാട് പോലീസ്
കല്‍പ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുന്‍ എഞ്ചിനീയര്‍ വയനാട് പോലീസിന്റെ പിടിയില്‍. ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാര്‍(28)നെയാണ് അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പോലീസ് പൊക്കിയത്. ജില്ലാ ലഹരി…
വർണ്ണക്കൂടാരം ശില്പശാലതരിയോട്.
തരിയോട് ഗവൺമെന്റ് എൽ. പി.സ്കൂളിൽപ്രീ പ്രൈമറി കുട്ടികൾക്കായി ഒരുക്കുന്ന വർണ്ണ ക്കൂടാരം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടെ പഠനോപകരണ നിർമ്മാണ ശില്പശാല നടത്തി. ഹെഡ്മാസ്റ്റർ ജോൺസൺ ഡിസിൽവ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സലിം ബി,സീനിയർ അസിസ്റ്റന്റ് ഗിരീഷ് കുമാർ…
മുള്ളന്‍കൊല്ലി പിടിക്കാന്‍ ഊര്‍ജിത ശ്രമവുമായി മുന്നണികള്‍
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ മുള്ളന്‍കൊല്ലി ഡിവിഷനില്‍ ജയിച്ചുകയറാന്‍ വാശിയോടെ മുന്നണികള്‍. കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ്, എന്‍ഡിഎ നീക്കം. സമീപകാലത്ത് സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധ നേടിയതാണ് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക്. പാടിച്ചിറയില്‍ നടത്തിയ വികസന സെമിനാറിലെ സംഘര്‍ഷം, പോര്‍ച്ചില്‍…
സയ്യിദ് മുഷ്താഖ് അലി; ജയം ആവര്‍ത്തിക്കാതെ കേരളം; രണ്ടാം പോരില്‍ വീണു
ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിനു തോല്‍വി. റെയില്‍വേസിനോടു കേരളം 32 റണ്‍സ് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെന്ന സ്‌കോറുയര്‍ത്തി. താരതമ്യേന അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന…
രാഹുലിനെതിരെ കടുത്ത നടപടി വേണമായിരുന്നു; പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു: രമേശ് ചെന്നിത്തല
കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമായിരുന്നു എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സസ്പെൻഷൻ പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണ്. വ്യത്യസ്ത അഭിപ്രായമായിട്ടും താന്‍ അതിനോട് യോജിക്കുകയായിരുന്നു എന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ രമേശ് ചെന്നിത്തല…
‘ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണെന്നൊക്കെ പറഞ്ഞവർ പോലും എനിക്ക് വേണ്ടി പ്രാർഥിച്ചു; അതെനിക്ക് പരിപൂർണ ബോധ്യമുണ്ട്’
ഒരിടവേളയ്ക്കു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. ശാരീരികമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായാണ് താരം മാസങ്ങളോളം സിനിമയിൽ നിന്നും ഇടവേളയെടുത്തത്. ചികിത്സ കഴിഞ്ഞ് അസുഖം പൂർണമായും ഭേദമായി റിസൽട്ടും നെഗറ്റീവായതിന് ശേഷമാണ് മമ്മൂക്ക വീണ്ടും കാമറയ്ക്ക് മുന്നിലേക്ക്…
‘ഷെഡ്യൂള്‍ ബ്രേക്കില്ല, 12 മണിക്കൂര്‍ ജോലി, ലൈറ്റ് ബോയ്‌സ് ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍’; മലയാള സിനിമയെക്കുറിച്ച് കീര്‍ത്തി
എട്ട് മണിക്കൂര്‍ ഷിഫ്റ്റ് വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി കീര്‍ത്തി സുരേഷ്. എട്ട് മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെടുന്നതില്‍ ന്യായമുണ്ടെന്നാണ് കീര്‍ത്തി പറയുന്നത്. എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ പോലും മതിയായ ഉറക്കമും വിശ്രമവും ലഭിക്കില്ലെന്നും കീര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. തന്റെ പുതിയ സിനിമ…
ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎന്‍എസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎന്‍എസ് 64- എം ( തുടര്‍ച്ചയായ ബലാത്സംഗം…
വിജയികൾക്ക് ആദരവ്.തരിയോട്
ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട് പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ജോൺസൺ ഡിസിൽവ, സീനിയർ അസിസ്റ്റന്റ് എം പി…
മാണ്ടാട് സ്കൂളിന് അഭിമാനമായി ഫാത്തിമ തഹാനി.
മാണ്ടാട്: ഗവ. എൽപി സ്കൂൾ മാണ്ടാട് നാലാം തരം വിദ്യാർത്ഥിനിയായ ഫാത്തിമ തഹാനി ജില്ലാ ഉപജില്ല തലങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങളിൽ നേട്ടം കൊയ്ത് സ്കൂളിന് അഭിമാനമായി മാറി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ബത്തേരി ഉപജില്ലാ സർഗോത്സവത്തിൽ മലയാളം കഥാരചനയിൽ എൽ പി…
