തിരുവനന്തപുരം. വയനാട് ജില്ല അനുഭവിക്കുന്ന സുപ്രധാനമായ പ്രശ്നങ്ങൾ മാനന്തവാടി എം എൽ എ ഉഷാ വിജയൻ വയനാട് യുഡിഫ് നേതാക്കൾ എന്നിവർ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ ശ്രദ്ധയിൽപ്പെടുത്തി. വയനാടിൻ്റെ രാത്രികാല യാത്ര നിരോധനം. വയനാട് മെഡിക്കൽ കോളേജ്. ചുരം യാത്ര പ്രശ്നം ബദൽ റോഡുകൾ. വന്യജീവി ശല്യം . തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിൻ്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിUDF നേതാക്കൾക്ക് ഉറപ്പ് നൽകി. UDF ജില്ലാ ചെയർമാൻ ടി മുഹമ്മദ് കൺവീനർ പ്രദിപൻ മാസ്റ്റർ. DCC പ്രസി.അഡ്വ. ടി.ജെ ഐസക് നേതാക്കളായ റസാഖ് കൽപ്പറ്റ .എം മുഹമ്മദ് ബഷീർ. ഹാരിസ് കണ്ടിയൻ. സലിം മേമന തുങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
