അഗതി മന്ദിരം സന്ദർശിച്ചു

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും കാട്ടിക്കുളം കരുണാ ഭവനിലെ അന്തേവാസികളെ സന്ദർശിച്ചു. സൺഡേ സ്കൂൾ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം. കുട്ടികൾ വിവിധയിനം കലാപരിപാടികൾ, അന്തേവാസികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.കരുണ ഭവൻ ഡയറക്ടർ…

“അസ്മിത അത്‌ലറ്റിക് ലീഗ് 2025 26 അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സമ്മാനവിതരണം നടത്തി “

മുണ്ടേരി : പെൺകുട്ടികളിലെ കരുത്തുറ്റ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി അണ്ടർ 14,അണ്ടർ 16, വയസ്സുകളിൽ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലാതല അസ്മിത (ASMITA) അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു. അസി. എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ…

‘ജാതി ചോദിക്കുന്ന കാലം’ – പ്രകാശനം ചെയ്തു

കല്‍പറ്റ: ഷാജി പുല്‍പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ പുസ്തകം ഏറ്റുവാങ്ങി. എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി…

അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി മാർച്ച് നടത്തി.

മാനന്തവാടി: സഹകരണ സംഘങ്ങളെയും ജീവനക്കാരേയും ബാധിക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയിൽ സഹകരണ സംഘം ജീവനക്കാർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി മാർച്ച് നടത്തി. കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്…

റോഡപകടം: ഹെയർപിൻ വളവുകളിലെ അറ്റകുറ്റപ്പണികൾക്ക് അടിയന്തിര നടപടികൾ ഉണ്ടാക്കണം: റാഫ്

കൽപ്പറ്റ: ഇടതടവില്ലാത്ത വാഹന ഗതാഗത കൊണ്ട് ശ്രദ്ധേയമാണ് അടിവാരം മുതൽ വൈത്തിരി വരെയുള്ള റോഡ്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നൂറു കണക്കിന്ന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ടൂറിസ്റ്റുകൾ, സ്ഥിര യാത്രക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയ യാത്രക്കാരുമായി പോകുന്ന ബസ്സുകൾക്ക്…

വാഹനാപകടം;ഓട്ടോ ഡ്രൈവർ മരിച്ചു

പുൽപ്പള്ളി :കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.പുൽപ്പള്ളി ചെറ്റപ്പാലം തളിയപറമ്പിൽ റോയി (51)യാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചെറ്റപ്പാലം – ഉദയക്കവല ജംഗ്ഷനിൽ വെച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ റോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എൽ.ഡി.എഫ്തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

പടിഞ്ഞാറത്തറ:തദ്ദേശ സ്ഥാപന തിരെഞ്ഞെടുപ്പിന്റെ ഭാഗമായിപടിഞ്ഞാറത്തറഗ്രാമപഞ്ചായത്ത് 1-ാം വാർഡ് ബപ്പനം എൽ.ഡി.എഫ്തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രാഷ്ട്രീയ ജനതാദൾ സംസ്ഥാന നിർവാഹക സമിതി അംഗംജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എൽ ഡി എഫ് പഞ്ചായത്ത്‌ കൺവീനർ കെ രവീന്ദ്രൻ,വാർഡ് സ്ഥാനാർഥി ഓണിമേൽ മൊയ്തു,സി മോയി, റഷീദ്…

പുൽപ്പള്ളി പഞ്ചായത്തിൽ റോഡുകളുടെ ഇരുവശവും കാടുകൾ തിങ്ങിനിറഞ് ഗതാഗതം തടസ്സപ്പെടുന്നു: ചുണ്ടക്കൊല്ലി വയൽ ഭാഗത്തെ വരെ റോഡിന് ഇരുവശവും ജനങ്ങൾ സ്വയം കാടുവെട്ടി

പുൽപ്പള്ളി : റോഡിന് ഇരുവശവും കാട് വളർന്ന് വാഹന ഗതാഗതവും കാൽ നടയാത്രയും ദുഷ്കരമായിരുന്ന ചുണ്ടക്കൊല്ലി റോഡിലെ അമ്പലപ്പടി ഉന്നതി മുതൽ താഴെ ചുണ്ടക്കൊല്ലി വയൽ ഭാഗത്തെ വരെ റോഡിന് ഇരുവശവും ചുണ്ടക്കൊല്ലി ഫ്രണ്ട്സ്, മഹാത്മ പുരുഷ സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തിൽ…

കാപ്പി കർഷക സെമിനാർ നാളെ

കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും.മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി മൊബൈൽ ആപ്പിൽ കാപ്പി തോട്ടങ്ങളുടെ രജിസ്ട്രേഷൻ, EUDR…

സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ വയനാടിന് രണ്ടാം സ്ഥാനം.

സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ വയനാടിന് രണ്ടാം സ്ഥാനം.എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലാ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി. എറണാകുളം ഗ്രൗണ്ടിൽ വെച്ച് നടന്ന വാശിയേറിയ മത്സരങ്ങളിൽ ഇടുക്കി ജില്ല ഒന്നാം സ്ഥാനം നേടി.സബ്ജൂനിയർ…