ദീർഘകാലത്തെ സർവീസിന് ശേഷം വിരമിക്കുന്ന കെ ബാലന് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി യാത്രയയപ്പ് നൽകി

തൊവരിമല: നീണ്ട 40 വർഷത്തെ സേവനത്തിനുശേഷം തൊവരിമല എസ്റ്റേറ്റിൽ നിന്നും പിരിയുന്ന മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി തൊവരിമല എസ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി ശ്രീ കെ ബാലന് യാത്രയയപ്പ് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിസിയുടെ യാത്രയയപ്പ് നൽകി. യാത്രയയപ്പ്…

കർഷക സംഘം സെമിനാർ നടത്തി

കൽപ്പറ്റ : കേരള കർഷക സംഘം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ‘ഫാo ടൂറിസം വയനാടിന്റെ സാധ്യതകൾ’ എന്ന വിഷയം ആസ്പദമാക്കി സെമിനാർ നടത്തി. കർഷക സംഘം വയനാട് ജില്ലാ സെക്രട്ടറി സി ജെ പ്രത്യുഷ് ഉത്ഘാടനം ചെയ്തു. സിജോ…

പരീക്ഷ : വിദ്യാർഥികളുടെ മൂല്യ ബോധം വളർത്തും – എം വി ജോസഫ്

പേര്യ:പരീക്ഷകൾവിദ്യാർഥികളുടെഅറിവ്അളക്കാനുള്ള ഉപകരണം മാത്രമല്ല;അവരുടെ വ്യക്തിത്വവും മൂല്യബോധവുംരൂപപ്പെടുത്തുന്നപ്രക്രിയയുടെ ഭാഗമാണെന്നും അതിനാപരീക്ഷാ നടത്തിപ്പിൽഗുണനിലവാരവുംസുതാര്യതയുംകൃത്യതയും ഉറപ്പാക്കാൻ വിദ്യാഭ്യാസ പ്രവർത്തകർ നിരന്തരമായി സ്വയംനവീകരിക്കപ്പെടണമെന്നും മാനന്തവാടി ബി പി പി എം.വി ജോസഫ് പറഞ്ഞു.എസ് കെ ജെ. എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “സമ്മിറ്റ് ഓഫ് എക്സലൻസ് ”…

കശുവണ്ടി വികസന അഴിമതി: പ്രതികളെ വിചാരണ ചെയ്യാൻ അനുമതി; സർക്കാർ കോടതിയെ അറിയിച്ചു

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ കാര്യം ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ. എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യും. ഉത്തരവ് ഹാജരാക്കണമെന്ന് കോടതി. രണ്ട് ദിവസത്തിനകം…

കേരളാ ബാങ്ക് ഭരണം നഷ്ടപ്പെടാതിരിക്കാൻ ബദൽ നീക്കവുമായി CPIM; സംഘങ്ങളെ കൊണ്ട് സി ക്ലാസ് അംഗത്വം എടുപ്പിക്കാൻ നിർദേശം

കേരളാ ബാങ്ക് ഭരണം നഷ്ടപ്പെടാതിരിക്കാൻ ബദൽ നീക്കവുമായി സിപിഐഎം. പാർട്ടി നിയന്ത്രണത്തിലുളള സംഘങ്ങളെ കൊണ്ട് കേരള ബാങ്കിൽ സി ക്ലാസ് അംഗത്വം എടുപ്പിക്കാൻ നിർദ്ദേശം. ബാങ്ക് ഭരണം പിടിക്കാൻ സർക്കാർ നീക്കം നടത്തുമെന്ന ആശങ്കയിലാണ് നീക്കം. പ്രാഥമിക സംഘങ്ങൾക്ക് പുറമേയുള്ള സംഘങ്ങൾക്ക്…

ചാഞ്ചാടി സ്വര്‍ണവില; രാവിലെ തന്നെ നിരക്കുകളില്‍ രണ്ട് തവണ മാറ്റം

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ തന്നെ നിരക്കുകളില്‍ രണ്ട് തവണ വ്യതിയാനമുണ്ടായി. ആദ്യം പവന് 1,06,000 രൂപയാകുകയും പിന്നീട് ഇത് കുറഞ്ഞ് 1,05,440 രൂപയിലെത്തുകയുമായിരുന്നു. ഏറ്റവുമൊടുവില്‍ ഗ്രാമിന് 140 രൂപയാണ് കൂടിയത്. പവന് 1120 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം…

അപർണ അനീഷിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു

മേപ്പാടി: 2026-27 വർഷത്തെ ഓൾ ഇന്ത്യ AIISH എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മേപ്പാടി മുപ്പെനാട് സ്വദേശി അപർണ അനീഷിനെ യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ…

വനമഹോൽസവം 2026: വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി

മാനന്തവാടി: വനമഹോൽസവം 2026 ൻ്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവൺമെന്റ് കോളേജ് പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ നിർവ്വഹിച്ചു. മനുഷ്യ ഇടപെടലിലൂടെ വയനാട്ടിൽ വന്ന വന ശോഷണവും, നാശോന്മുഖമായി കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യവും മനുഷ്യനേയും…

പാതിരി ഫോറസ്റ്റിൽ ആന ചെരിഞ്ഞു

പുൽപ്പള്ളി : പെരിക്കല്ലൂർ അടുത്തുള്ള പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപമുള്ള ഫോറസ്റ്റിലാണ് ആന ചെരിഞ്ഞ് നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചു വരുന്നു

നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24…