സമ്പൂർണ ഹരിതഗ്രന്ഥശാല പ്രഖ്യാപനം

ഹരിത കേരളം മിഷൻ ജില്ല കോ – ഓർഡിനേറ്റർ ഇ. സുരേഷ് ബാബു വൈത്തിരി താലൂക്കിന് “ഹരിതഗ്രന്ഥശാല ” അനുമോദന പത്രം കൈമാറുന്നു. കൽപറ്റ : ഹരിത കേരളം മിഷൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ “ഹരിത ഗ്രന്ഥശാല “ക്യാമ്പയ്നിന്റെ ഭാഗമായി…

ഗുരുശ്രേഷ്ഠ പുരസ്കാരം അധ്യാപകൻ ഇ. മുസ്തഫയ്ക്ക്

കൽപറ്റ: അഖിലേന്ത്യാ അവാർഡീടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം കൽപറ്റ ഗവ. എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ ഇ. മുസ്തഫയ്ക്ക് ലഭിച്ചു. പുരസ്കാരം എൻ. കെ. പ്രേമചന്ദ്രൻ എം.പിയിൽ നിന്ന് ഏറ്റുവാങ്ങി. വിദ്യാഭ്യാസ രംഗത്തെ സജീവ ഇടപെടലുകളും, സ്കൂൾ തലത്തിൽ നടപ്പാക്കുന്ന…

ആരോഗ്യമന്ത്രിക്കെതിരെ വയനാട്ടിൽ ചികിത്സാ പിഴവിന് ഇരയായ യുവതി; ‘ഒന്ന് ഫോൺ വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല’

കൽപ്പറ്റ: ആലപ്പുഴയിലെ സ്ത്രീയുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് വയനാട്ടിൽ പ്രസവ ചികിത്സാപ്പിഴവിന് ഇരയായ യുവതി. വയനാട് മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർമാർ കോട്ടൺ തുണി വച്ച് മറക്കുകയായിരുന്നു. താനും അതേ വേദന അനുഭവിച്ച ആളാണ്. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ…

തിരുനെല്ലി അപ്പപ്പാറ എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

അപ്പപ്പാറ: തിരുനെല്ലി അപ്പപ്പാറ എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പതിവ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ജംഗിൾ റിസോർട്ടിന് സമീപം കുതിരക്കോട് വെച്ചാണ് അപകടം. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. ബി.എഫ്.ഒ നീതു…

ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. സംഭവസമയത്ത്…

‘മിന്നല്‍ മാജിക്’.. സര്‍ക്കാര്‍ മദ്യത്തിന്റെ പേര് മാറ്റി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് നല്‍കാന്‍ നിശ്ചയിച്ച മലബാര്‍ മിസ്റ്ററി എന്ന പേരിന് പകരം മിന്നല്‍ മാജിക് എന്നാക്കാന്‍ മലബാര്‍ ഡിസ്റ്ററീസ്. മിന്നല്‍ മാജിക് എന്നതിന്റെ ചുരുക്കുമെന്ന നിലയില്‍ എംഎം എന്ന പേരിലായിരിക്കും മദ്യം…

പ്രണയ വിവാഹം അച്ഛനും അമ്മയും അറിഞ്ഞ് മതി; കമിതാക്കളെ കാത്ത് ‘നൂലാമാലകൾ’; ​ഗുജറാത്തിൽ നിയമഭേദ​​ഗതി വരുന്നു

അഹമ്മദാബാദ്: പ്രണയ വിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമ ഭേദ​ഗതിക്ക് ​ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വധൂ വരൻമാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണം എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് നിയമഭേദ​ഗതി ഒരുങ്ങുന്നത്. പ്രണയത്തിന് എതിരല്ലെന്നും നിഷ്കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി…

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി: ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്യം; ഐഇഡി ആക്രമണത്തിന് ലഷ്‌കര്‍ ഇ ത്വയ്ബ

ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രീകരിച്ച് സ്‌ഫോടനം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിടുന്നതായി രഹസ്യാന്വേണ റിപ്പോര്‍ട്ട്. ചെങ്കോട്ടയിലും ചാന്ദിനി ചൗക്കിലെ ഒരു ക്ഷേത്രവും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള മറ്റ് പ്രമുഖ മതസ്ഥാപനങ്ങളിലും സ്‌ഫോടനം നടത്താനാണ് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിടുന്നതെന്ന്…

പുലിക്കാട്ട് കടവ് പാലം യഥാര്‍ഥ്യമായി

പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം; മന്ത്രി പി.എ മുഹമ്മദ് റിയാസ് 102.8 കോടി ചെലവിൽ ഇ.പി.സി മോഡലിൽ മാനന്തവാടി – പേര്യ റോഡ് മാനന്തവാടി:സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം കൈവരിച്ചെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ…

പെരിക്കല്ലൂർ നിന്നും നിർത്തലാക്കിയ 11 ഓളം കെ.എസ്.ആർ.ടി.സി സർവ്വീസുകൾ പുന:രാരംഭിക്കാൻ പ്രിയങ്കാ ഗാന്ധി ഇടപെടണം… പെരിക്കല്ലൂർ ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ.

പുൽപ്പള്ളി: വയനാട്ടിലെ കുടിയേറ്റ മേഖലയും, വന്യമൃഗശല്യത്താലും പൊറുതിമുട്ടുന്ന പ്രദേശവുമാണ് പെരിക്കല്ലൂർ. മുള്ളൻകൊല്ലി ,പുൽപ്പള്ളി, പൂതാടി പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറ്റവും ആത്യാവശ്യവുമായ മൂന്ന് സർവീസുകൾ ആയിരുന്നു. 03.30am പെരിക്കല്ലൂർ -പാലാ സൂപ്പർഫാസ്റ്റ് പുലർച്ചെ പെരിക്കല്ലൂർ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകേണ്ട രോഗികൾക്കും,…