തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. രണ്ടു കേസുകളില്‍ തന്ത്രിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും, വിചാരണക്കോടതി നടത്തിയ…
റേഷൻ കാർഡ് വിതരണത്തിൽ റെക്കോർഡ് നേട്ടം; 65,000 കുടുംബങ്ങൾക്ക് കൂടി ഇന്ന് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും
സംസ്ഥാനത്തെ അർഹരായ 65,000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർഡുകളുടെ വിതരണം നിർവഹിക്കും. ഇതോടെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം…
എറണാകുളവും അങ്കമാലിയും വെച്ചുമാറാന്‍ സിപിഎം; ഐഎസ്‌ജെഡിയുടെ സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും
കൊച്ചി: എറണാകുളം ജില്ലയിലെ രണ്ടു സീറ്റുകള്‍ പരസ്പരം വെച്ചു മാറാന്‍ ഇടതുമുന്നണിയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. എറണാകുളം, അങ്കമാലി സീറ്റുകളാണ് വെച്ചു മാറുന്നത്. എറണാകുളം സീറ്റ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് ( ഐഎസ്‌ജെഡി) നല്‍കി, അവരുടെ പക്കല്‍ നിന്നും അങ്കമാലി സീറ്റ് വാങ്ങാനാണ്…
ചാക്കുമായി വന്നു ഗ്യാസുമായി പോയി; തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം
എല്‍പിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയില്‍ ഗ്യാസ് മോഷണം. ആര്യശാലയിലെ വി എസ് ഹോട്ടലില്‍ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പോർട്ട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്ടാവ് ഹോട്ടലിലെത്തി ആദ്യം…
യുദ്ധ വിരുദ്ധ സദസ് നടത്തി
മുട്ടില്‍: ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യസംഘം എന്നിവ സംയുക്തമായി ടൗണില്‍ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം മേഖലാ പ്രസിഡന്റ് കെ. കുഞ്ഞമ്മദുകുട്ടി, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജോഷില റാണി, ശാസ്ത്ര…
അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തരുവണ നടയ്ക്കൽ പ്രദേശത്ത് യാതൊരുവിധ അനുമതികളുമില്ലാതെ വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് ഇനിമുതൽ ഈ പ്രദേശത്ത് നിന്നും മണ്ണെടുക്കുകയോ കടത്തുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടി…
കുറുക്കൻമൂല സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.
കുറുക്കൻമൂല: കുറുക്കൻമൂല ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കം. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാർ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 98.83 ലക്ഷം ഉപയോഗിച്ചാണ് സ്കൂളിന്…
പ്രിൻസ് TVS കൽപ്പറ്റയിൽ പുതിയ ഷോറും പ്രവർത്തനം ആരംഭിച്ചു
കേരളത്തിലെ നമ്പർ 1 TVS ഡീലറായ പ്രിൻസ് മോട്ടോഴ്സിന്റെ കല്പറ്റയിലെ പുതിയ Hitech ഷോറൂമും സർവീസ് സെന്ററും പ്രവർത്തനം ആരംഭിച്ചു. കൈനാട്ടി, ബത്തേരി റോഡിൽ വ്യാപാര ഭവന് മുൻവശമാണ് പുതിയ ഷോറൂം തുറന്നിട്ടുള്ളത്. 4 നിലകളിലായി 12000 സ്‌ക്വർ ഫീറ്റിൽ സജ്ജീകരിച്ചിരിക്കുന്ന…
പ്രിൻസ് TVS കൽപ്പറ്റയിൽ പുതിയ ഷോറും പ്രവർത്തനം ആരംഭിച്ചു
കേരളത്തിലെ നമ്പർ 1 TVS ഡീലറായ പ്രിൻസ് മോട്ടോഴ്സിന്റെ കല്പറ്റയിലെ പുതിയ Hitech ഷോറൂമും സർവീസ് സെന്ററും പ്രവർത്തനം ആരംഭിച്ചു. കൈനാട്ടി, ബത്തേരി റോഡിൽ വ്യാപാര ഭവന് മുൻവശമാണ് പുതിയ ഷോറൂം തുറന്നിട്ടുള്ളത്. 4 നിലകളിലായി 12000 സ്‌ക്വർ ഫീറ്റിൽ സജ്ജീകരിച്ചിരിക്കുന്ന…
നഴ്‌സുമാര്‍ മേപ്പാടിയില്‍ പ്രകടനം നടത്തി
മേപ്പാടി: വേതനക്കയറ്റം ആവശ്യപ്പെട്ട് യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം അരപ്പറ്റ നസീറ നഗര്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുന്നു. പണിമുടക്കിയ നഴ്‌സുമാര്‍ ഇന്നലെ മേപ്പാടി ടൗണില്‍ പ്രകടനം നടത്തി. പിന്നീട് അരപ്പറ്റ വിംസ് ജംഗ്ഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.…
