കറുത്ത പുകമൂടി ദുബൈയുടെ ആകാശം, ആശങ്ക നിറച്ച് സാറ്റലൈറ്റ് ചിത്രങ്ങള്‍
ദുബൈ: ഇസ്രയേല്‍ -യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക പടരുന്നു. ആഗോള വാണിജ്യ നഗരമായ ദുബൈ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ദുബൈയുടെ ആകാശത്ത് കറുത്ത പുക നിറയുന്ന…
പശ്ചിമേഷ്യ അശാന്തം, തീപിടിച്ച് എണ്ണ വില; ക്രൂഡ് 7.8 ശതമാനം ഉയര്‍ന്നു
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയിലെ അശാന്തി ആഗോള എണ്ണവിപണിയെ ചൂടുപിടിപ്പിക്കുന്നു. ഇറാനെതിരായ യുഎസ് യും ഇസ്രയേല്‍ ആക്രമണവും ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് ആസ്തികള്‍ക്കെതിരായ തിരിച്ചടിയും ആഗോള എണ്ണ വിതരണ ശൃംഖലയെ വലിയ തോതില്‍ ബാധിച്ചു കഴിഞ്ഞു. ഇതോടെ ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു.…
‘വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ടി വന്നു’, ദുബായിൽ കുടുങ്ങി അജിത്; സുരക്ഷിതനെന്ന് മാനേജർ
ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വ്യോമപാത അടച്ചതിനാൽ ദുബായിയിൽ കുടുങ്ങി നടൻ അജിത്കുമാർ. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചതിനെ തുടർന്നാണ് അജിത് ദുബായിയിൽ കുടുങ്ങിയത്. ദുബായിയിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാൻ നടൻ തയ്യാറെടുക്കവേ ആയിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ. റേസിങ്ങുമായി…
കാലിക്കറ്റ് സർവ്വകലാശാല ഇന്റർ കോളേജ് പഞ്ചഗുസ്തി: പഴശ്ശിരാജ കോളേജ് ജേതാക്കൾ
പുൽപ്പള്ളി: കാലിക്കറ്റ് സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് പുരുഷവിഭാഗം ഇന്റർ കോളേജ് പഞ്ചഗുസ്തി മത്സരത്തിൽ പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചാമ്പ്യന്മാരായി. പഴശ്ശിരാജ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ, സുൽത്താൻ ബത്തേരി മത്തായിസ് ബേക്കറി സ്പോൺസർ ചെയ്ത ചാമ്പ്യൻസ് ട്രോഫി…
മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി പ്രചാരണ ജാഥ നടത്തി
കൽപറ്റ. വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ സർക്കാരിന്റെ കാപട്യം വെളിവാക്കി ആക്ഷൻ കമ്മിറ്റി ദ്വിദിന പ്രചാരണ ജാഥ നടത്തി. ബാഥ ബത്തേരിയിൽ സമാപിച്ചു. പുൽപള്ളി ടൗണിൽ നിന്ന് 27 ന് ആരംഭിച്ച ജാഥ ഇരുളം, ചെതലയം, ആറാം മൈൽ, മൂലങ്കാവ്, കല്ലൂർ,…
ടൗൺഷിപ് യോഗത്തിലെ കൂവൽ സിപിഎം രാഷ്ട്രീയ ഗൂഢാലോചന:സുരേഷ് ബാബു വാളൽ
കൽപ്പറ്റ ദുരന്തബാധിതർക്ക് വീട് നൽകുന്ന പൊതുപരിപാടിയിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖിനെതിര കൂവൽ നടത്തിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബുവാളൽ ആരോപിച്ചു. ദുരന്തത്തിൽ മരിച്ചുപായവരുടെ ഓർമ്മകളുമായും എല്ലാം നഷ്ടപ്പെട്ടവേദനയിലും വന്ന് ഇരിക്കുന്നവരുടെ…
കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്സര്‍ക്കാരിന്റെ ലക്ഷ്യം ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതി:മന്ത്രി ഒ.ആര്‍ കേളു
കല്‍പ്പറ്റ: ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തു വര്‍ഷമായി സാമ്പത്തിക സാമൂഹിക കായിക മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ.ആര്‍ കേളു പറഞ്ഞു.…
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് നാളെ കൈമാറും.
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് നാളെ കൈമാറും. കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകുന്നത്. സംസ്ഥാനത്ത് കേരള വിഷൻ…
അലി ഖമനെയിയുടെ വധം; ഇന്ത്യയിലും വ്യാപക പ്രതിഷേധം
ഇറാനിൽ അലി ഖമനയിയുടെ വധത്തെ തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. ലഡാക്കിലെ കാർഗിലിൽ ആയിരങ്ങൾ ഷിയ മുസ്ലീങ്ങൾ നേതൃത്ത്വത്തിൽ തെരുവ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ഡൽഹിയിലെ ജന്തർ മന്തറിൽ ഷിയ കൗൺസിലിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധിച്ചു.…
ചോറ്റാനിക്കര മകം തൊഴൽ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ ഇന്ന് നടക്കും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെ മകം തൊഴല്‍ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടു…
