ലഹരി വിരുദ്ധ സന്ദേശവും മോട്ടിവേഷൻ ക്ലാസും
പനമരം: പനമരം പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷന്റെയും പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ ‘കൂട്ടി’ന്റെയും വിമുക്തി ക്ലബ്ബിന്റെയും സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശം നൽകുകയും മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. ലഹരി…
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിൽ സുരക്ഷാ പരിശോധന ശക്തം
കൽപ്പറ്റ : 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിൽ സുരക്ഷാ പരിശോധന ശക്തം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിവരുന്നു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്…
ഓണം ഖാദി മേള ഉദ്ഘാടനം ചെയ്തു
പനമരം ഖാദി ഗ്രാമ സൗഭാഗ്യയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് പ്രൊജക്റ്റ് ഓഫീസർ വിനോദ് കെ അധ്യക്ഷത വഹിച്ചു. പനമരം ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ഷൈജു…
സിപിഐ എം വിശദീകരണ യോഗം നടത്തി
തൊണ്ടർനാട്പഞ്ചായത്തിലെ തൊഴിലുറപ്പ് ക്രമകേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ കോറോത്ത് പ്രകടനവും പൊതുയോഗവും നടത്തി. വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പൊതുയോഗം ഉദ്ഘാടനം ചെയ്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്…
മുസ്ലീം ലീഗ് ജനങ്ങളോട് മറുപടി പറയണം: സിപിഐ എം
കൽപ്പറ്റദുരന്തബാധിതരുടെ പേരിൽ തോട്ടഭൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ് നടത്തിയ മുസ്ലീം ലീഗ് ജനങ്ങളോട് മറുപടി പറയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദുരന്തബാധിതരേയും ജനങ്ങളെയും ലീഗ് ഒരുപോലെ വഞ്ചിച്ചു. ജനങ്ങളിൽനിന്ന് പിരിച്ച പണമാണ് ധൂർത്തടിക്കുന്നത്.തോട്ടഭൂമിയാണെന്ന്…
കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്(KMCCEC) ഐ എന്‍ ടി യു സി വയനാട് ജില്ലാ കണ്‍വെന്‍ഷന്‍
കല്‍പ്പറ്റ: കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്(KMCCEC) ഐ എന്‍ ടി യു സി വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ആരോഗ്യ വിഭാഗം ശുചീകരണ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാരുടെ…
ഓണം കളറാക്കാന്‍ പോക്കറ്റ്മാര്‍ട്ടിലൂടെ ഉൽപ്പന്നങ്ങള്‍ വീട്ടിലെത്തും
-കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓണം കളറാക്കാന്‍ ഇനി നെട്ടോട്ടമോടണ്ട, ആവശ്യമായതെല്ലാം പോക്കറ്റ്മാര്‍ട്ടിലൂടെ വീട്ടിലെത്തും. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഒരു കുടക്കീഴിൽ അണിനിരത്തി ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ ഉറപ്പാക്കുന്ന പോക്കറ്റ് മാര്‍ട്ട് ഓഗസ്റ്റ് ആദ്യ…
മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ
പൊൻകുഴി -: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിവയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ. ജെ. യുടെ നേതൃത്വത്തിൽനടത്തിയ വാഹന പരിശോധനയിൽ ഗുണ്ടൽപേട്ടിൽ…
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വെള്ളമുണ്ട:രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി, ആറങ്ങാടൻ മോയി, ഉസ്മാൻ പള്ളിയാൽ, സി.പി.ജബ്ബാർ, ടി.നാസർ, അലുവ മോയി, അലുവ മമ്മൂട്ടി, പി.ഉസ്മാൻ,…
എയ്ഡ്സ് ബോധവൽക്കരണം വയനാട് ജില്ലാ തല ഉദ്ഘാടനം
കൽപറ്റ:യുവജാഗരൺ എയ്ഡ്സ് ബോധവൽക്കരണം വയനാട് ജില്ലാ തല ഉദ്ഘാടനം എൻ എം എസ് എം ഗവ. കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. സുബിൻ പി ജോസഫ് നിർവഹിച്ചു.എൻഎസ്എസ് -യുവജാഗരൺ പ്രോജക്ട് ജില്ലാ കോർഡിനേറ്റർ വിനീത കെ നായർ അധ്യക്ഷത വഹിച്ചു .എൻഎസ്എസ് പ്രോഗ്രാം…
