മാധ്യമങ്ങൾക്ക് സർക്കാർ പരമാവധി പിന്തുണ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സർക്കാർ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരിടം കേരളമാണ്. കേരളത്തിൽ ചെറിയ കാര്യങ്ങൾ പോലും…

ചുരം ബൈപാസ് റോഡ് : സമര ജാഥ സെപ്റ്റംബർ 17 ന്

കൽപറ്റ : നിർദ്ദിഷ്ട വയനാട് ചുരം ബൈപാസ് (തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട്) റോഡ് യാഥാർഥ്യമാക്കുന്നതിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപനസമിതിയും സംയുക്തമായി സമര ജാഥ നടത്തും. സെപ്റ്റംബർ 17നു രാവിലെ 9 മണിക്ക്…

ലോറി മറിഞ്ഞു; ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

ബത്തേരി : മറിഞ്ഞ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ബത്തേരി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ഇന്നു (വ്യാഴം) പുലർച്ചെ 4.30 ന് മൂലങ്കാവ് ക്ലൂണി സ്കൂളിനു സമീപമായിരുന്നു അപകടം. കണ്ണൂരിൽ നിന്നു നെല്ലൂരിലേക്ക് പ്ലൈവുഡുമായി പോകുന്ന ലോറി, ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡരികിലെ മരത്തിൽ…

വയനാട് അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം നടത്തി

കൽപ്പറ്റ: വയനാട് ജില്ലാ അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് അസോസിയേഷൻ കൽപ്പറ്റയിൽ വെച്ച് നടത്തിയ താലൂക്ക് മെമ്പർഷിപ്പ് വിതരണം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷീർ മരക്കാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അപ്‌ഹോൾസ്റ്ററി തൊഴിലാളികളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഈ കൂട്ടായ്മ…

കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന ചെല്ലങ്കോട് ചിത്രഗിരി കളത്തിങ്കൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന സുരേഷ്‌കുമാർ(55) എന്നയാളെ 23.12.2023 മുതൽ മുതൽ കാണാതായ പരാതിയിൽ മേപ്പാടി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.അടയാള വിവരങ്ങൾ: തടിച്ച ശരീരം, ഇരുനിറം.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം…

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രശ്രമം;പ്രതിക്ക് തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗീക ഉദ്ദേശത്തോടെ കയ്യിൽ കയറി പിടിച്ച കേസിൽ പ്രതിക്ക് 2 വർഷം തടവും 10000 രൂപ പിഴയും. മുപ്പൈനാട്, താഴേ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ വിനോദി(49) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌…

ബാവലിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവും സംഘവും ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ഉദയോഗസ്ഥരോടൊപ്പം ചെക്ക് പോസ്റ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ യുവാവിൽ നിന്നും മെത്താ ഫിറ്റമിൻ പിടികൂടി. പടിഞ്ഞാറത്തറ നരിപ്പാറ ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ (35) എന്നയാളിൽ…

ഡിജിറ്റൽ സർവകലാശാല വി സി നിയമനം: ഭേദ​ഗതിക്കുള്ള കരട് ഓർഡിനൻസ് മന്ത്രിസഭായോഗം അംഗീകരിച്ചു

കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. സർവകലാശാല ആക്ടിലെ 11-ാം വകുപ്പിൻ്റെ (3),…

പി കെ ഫിറോസിന്റെ സഹോദരന്റെ അറസ്റ്റ്; “യൂത്ത് ലീഗ് നേതൃത്വം മയക്കുമരുന്നിന്റെ ഏജന്റായി പ്രവർത്തിക്കുന്നു”; വി വസീഫ്

യൂത്ത് ലീഗ് നേതൃത്വം മയക്കുമരുന്നിന്റെ ഏജന്റ് ആയി പ്രവർത്തിക്കുന്നുവെന്നും യൂത്ത് ലീഗ് തന്നെ അതിനു അവസരം ഉണ്ടാക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഡിവൈഎഫ്ഐ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു ഭാഗത്തു ലഹരി…

പുനര്‍ഗേഹം പദ്ധതി; കേരള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്: മന്ത്രി സജി ചെറിയാന്‍

പുനര്‍ഗേഹം പദ്ധതി പ്രകാരം നിര്‍മ്മിച്ച 332 ഫ്ലാറ്റുകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ ഭവനം എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, ഇത് സര്‍ക്കാരിന് അഭിമാനകരമായ പദ്ധതിയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൃത്യമായ രീതിയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍…