തലനാരിഴയ്ക്ക് രക്ഷപ്പെടൽ; താമരശ്ശേരി ചുരം 9-ാം വളവിൽ സുരക്ഷാഭിത്തി തകർത്ത് ലോറി
2026 ഒക്ടോബർ 19 തിങ്കൾ താമരശ്ശേരി: ചുരം ഒൻപതാംവളവിൽ നിയന്ത്രണംവിട്ട ലോറി സുരക്ഷാഭിത്തി തകർത്ത് മുൻഭാഗം റോഡിന് പുറത്തേക്ക് ചാടി. ആളപായമില്ല. രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഗ്രാനൈറ്റ് കയറ്റി കർണാടകയിൽനിന്ന് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒരു പിക്കപ്പ് വാനിൽ തട്ടിയ…
കാർത്തികപ്പള്ളിയിലെ രണ്ടു വയസുകാരന്റെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
2026 ഒക്ടോബർ 19 തിങ്കൾ ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ…
നൂൽപ്പുഴ പഞ്ചായത്തിൽ പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചുചേർക്കണം: ഡി.എ.ഡബ്ല്യു.എഫ്
നൂൽപ്പുഴ: ഗ്രാമപഞ്ചായത്തിലെ മുന്നൂറിലധികം വരുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുമായി പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചുചേർക്കണമെന്ന് ഡിഫ്രന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (DAWF) നൂൽപ്പുഴ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. മൂലങ്കാവ് ടി. സി. ജോൺ…
ചരിത്രത്തിന്റെ സ്പന്ദനമേറ്റെടുത്ത് വയനാട്ടുകാരൻ; അപൂർവ പത്രങ്ങളുടെയും രേഖകളുടെയും വിസ്മയശേഖരം
കൽപ്പറ്റ: ബ്രിട്ടീഷ് ഇന്ത്യയുടെ കാലം മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം വരെ അടയാളപ്പെടുത്തിയ അപൂർവ പത്രങ്ങളും ചരിത്രരേഖകളും സൂക്ഷിച്ച് വയനാട്ടിലെ മാധ്യമപ്രവർത്തകൻ മഹേഷ് ചീക്കല്ലൂർ. ഏച്ചോം സ്വദേശിയായ മഹേഷിന്റെ ശേഖരത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക സംഭവങ്ങൾ രേഖപ്പെടുത്തിയ പഴയ പത്രങ്ങൾക്കൊപ്പം ഈസ്റ്റ്…
വയനാട് ദുരന്തബാധിതർക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ വീടുകൾ: ആദ്യഘട്ട ശിലാസ്ഥാപനം നിർവഹിച്ചു
വാഴവറ്റ: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സ്വന്തമായി ഭൂമി വാങ്ങി വീടുകൾ നിർമ്മിച്ച് നൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുനരധിവാസ പദ്ധതിക്ക് തുടക്കമായി.ആകെ വിഭാവനം ചെയ്തിട്ടുള്ള 50 വീടുകളിൽ ആദ്യഘട്ടത്തിലെ 13 ഭവനങ്ങളുടെ ശിലാസ്ഥാപനം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്…
ആലപ്പുഴയില്‍ 2 വയസുകാരന് പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടരുന്നു, മാതാപിതാക്കളുടെ പരിപാലനത്തിൽ ഗുരുതര വീഴ്ച
2026 ഒക്ടോബർ 19 തിങ്കൾ ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. മാതാപിതാക്കളുടെ പരിപാലനത്തിൽ വന്ന പിഴവാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. മറ്റെന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്നും പൊലീസ്…
ഒരു മണിക്കൂറിനകം 400 മുറികളും തീർന്നു; ശബരിമലയിലെ മുറികൾ ട്രാവൽ ഏജൻസികളും ഇടനിലക്കാരും കൈയടക്കി
2026 ഒക്ടോബർ 19 തിങ്കൾ തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ മുറികളുടെ ഓൺലൈൻ ബുക്കിങ് തുറന്ന് ഒരു മണിക്കൂറിനകം 400 മുറികളും തീർന്നതിനുപിന്നിൽ ട്രാവൽ ഏജൻസികളും ഇടനിലക്കാരുമാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സൈറ്റിലെ പഴുതുകൾ മുതലെടുത്താണ് മുറികൾ കൂട്ടത്തോടെ കൈക്കലാക്കിയത്. തിരുവിതാംകൂർ ദേവസ്വം…
സുധാ പിള്ള റിപ്പോർട്ട് കാട്ടി വികസനം അട്ടിമറിക്കാൻ UDF ശ്രമം; KIIFB-യിൽ സർക്കാരിനെ വിമർശിച്ച് പിണറായി
2026 ഒക്ടോബർ 19 തിങ്കൾ കണ്ണൂർ: കിഫ്ബിയിൽ കണ്ണൂരിൽ കൂടുതൽ പദ്ധതി അനുവദിച്ചെന്നും ഭൂമിയേറ്റെടുക്കാൻ ജില്ലയിൽമാത്രം പദ്ധതിയുടെ 52.9 ശതമാനം അനുവദിച്ചെന്നുമുള്ള സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടിനെ പ്രാദേശികവികാരമുയർത്തി ചെറുക്കാൻ സി.പി.എം. റിപ്പോർട്ടിനെയും അതിനെ പിന്തുണച്ച മുഖ്യമന്ത്രി വി.ഡി. സതീശനെയും കടന്നാക്രമിച്ചുകൊണ്ടുള്ള…
”മോദിക്ക് യുവാക്കളുടെ ശക്തി അറിയാം; അവരുടെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്”; ഇത് മറ്റൊരു സ്വാതന്ത്ര്യ സമരമെന്നും പ്രകാശ് രാജ്
2026 ഒക്ടോബർ 18 ഞായർ ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരമാണെന്ന് നടന് പ്രകാശ് രാജ്. രാജ്യം എല്ലാ മേഖലയിലും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമമാണ് യുവാക്കള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയവണിന് നല്കിയ അഭിമുഖത്തിലാണ്…
കാപ്പാ കേസ് പ്രതികളായ ഗുണ്ടകളുമായി ബന്ധം; പോലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയായ സിപിഒയെ പിരിച്ചുവിട്ടു
2026 ഒക്ടോബർ 18 ഞായർ ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു പത്തനംതിട്ട: കാപ്പാ ക്രിമിനൽ കേസ് പ്രതികളായ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. തിരുവല്ല പോലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി. ചന്ദ്രനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.…
