ശബരിമല തീര്ഥാടകര് സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉടന് പുറത്തിറങ്ങി; ആര്ക്കും പരിക്കില്ല
പത്തനംതിട്ട: ശബരിമല തീര്ഥാടകര് സഞ്ചരിച്ച കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപമായിരുന്നു സംഭവം. ഇന്ന് പുലര്ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശികളാണ് കാറില് ഉണ്ടായിരുന്നത്. കാറിന്റെ മുന്വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് തീര്ഥാടകര് അതിവേഗം പുറത്തുകടന്നത് കൊണ്ടാണ് വന്…
റഷ്യ എണ്ണ, അമേരിക്കയുടെ തീരുവ ഭീഷണി, നിര്ണായക കരാറുകള്; പുടിന് ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡല്ഹി: രണ്ടുദിവസത്തെ സന്ദര്ശനത്തിനായി റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന് ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിന് എത്തുന്നത്. 23 -ാമത് ഇന്ത്യ – റഷ്യ വാര്ഷിക ഉച്ചകോടിയില് പങ്കെടുക്കുകയാണ് പുടിന്റെ സന്ദര്ശനത്തിലെ പ്രധാന അജണ്ട. രാഷ്ട്രപതി ദ്രൗപദി…
ശക്തി കൂടിയ ന്യൂനമര്ദ്ദം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ജില്ലകളില് യെല്ലോ അലര്ട്ട് നല്കിയിട്ടുണ്ട്. തൃശൂര്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്ട്ട്. ബംഗാള് ഉള്ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്…
വിമാനങ്ങള് റദ്ദാക്കിയതില് ഡിജിസിഎ അന്വേഷണം; ഇന്ഡിഗോ റദ്ദാക്കിയത് 150 സര്വീസുകള്
ന്യൂഡല്ഹി: ഇന്ഡിഗോ, എയര് ഇന്ത്യ വിമാനങ്ങള് ഇന്നലെയും ഇന്നുമായി റദ്ദാക്കിയതില് അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് (ഡിജിസിഎ). 150 സര്വീസുകളാണ് ഇന്ഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക പ്രശ്നങ്ങളാണ് സര്വീസുകള് റദ്ദാക്കാന് കാരണമെന്നാണ് വിശദീകരണം. ചെക്കിന് സോഫ്റ്റ്വെയര് തകരാര്…
സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു
കൽപറ്റ: കൽപറ്റ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് 11 കേസുകളിൽ വാറന്റ് ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കൽപറ്റ പോലീസ് എം.എൽ.എ ഓഫിസിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ…
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്
ജില്ലാ വിമുക്തി മിഷന് ജില്ലാ ലീഗല് സര്വ്വീസസ് അതോറിറ്റി, വൈത്തിരി താലൂക്ക് ലീഗല് സര്വീസസ് കമ്മിറ്റി, സംസ്ഥാന ലഹരി വര്ജ്ജന മിഷന്- കല്പ്പറ്റ ഗവ ഐ.ടി.ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ഐ.ടി.ഐ വിദ്യാര്ഥികള്ക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര് സംഘടിപ്പിച്ചു. ലോക എയ്ഡ്സ്…
അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണം; ജില്ലാതല ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വിമുക്തി മിഷന് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ സഹകരണത്തോടെ കോളേജ് വിദ്യാര്ത്ഥികള്ക്കായി ജില്ലാതല ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുട്ടില് ഡബ്ല്യൂ.എം.ഒ കോളേജില് നടന്ന പരിപാടി ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര് എ.ജെ ഷാജി റെഡ്…
ബൈക്കിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്
പുതുശ്ശേരി: തൊണ്ടർനാട് പുതുശ്ശേരി ടൗണിൽ വെച്ച് ബൈക്കിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു. പുത്തൻ വീട്ടിൽ ദേവകി (65) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ അലൂമിനിയം പാത്ര വിൽപ്പനക്കാരനായ പാലക്കാട് സ്വദേശി രാജേഷ് സഞ്ചരിച്ച ബൈക്ക് ഇവരെ…
സ്പോർട്സ് ക്ലബ്ബിന് ജഴ്സികൾ വിതരണം ചെയ്തു
മാനന്തവാടി : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ഫാ.ജി. കെ.എം. കണിയാരം ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബിനു കീഴിൽ രൂപീകരിച്ച ഹാൻഡ്ബോൾ ടീമിന് വിമുക്തി മിഷൻ വയനാട് ജില്ലാ മാനേജറും അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണറുമായ സജിത്…
സ്നേഹ സമ്മാനമായിഫുട്ബോൾ നൽകി
എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി സെൻ്റ് ജോർജ് സ്കൂൾ കൊളവയൽ നടത്തിയ അഖില വയനാട് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ ഡബ്യു.ഒ.യു.പി സ്കൂളിന് പി.ടി.എയുടെ നേതൃത്വത്തിൽ സ്നേഹ സമ്മാനമായി ഫുട്ബോൾ വാങ്ങി നൽകി. പി.ടി. എ പ്രസിഡണ്ട് സുബൈർ ഇള കുളം ഉദ്ഘാടനം ചെയ്തു.…
