പരപ്പൻപാറ ഉന്നതിയിലെ ദുരിത ജീവിതം – പരാതികൾ നൽകി ആം ആദ്മി പാർട്ടി
വടുവഞ്ചാൽ:വയനാട് ജില്ലയിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ കാടാശ്ശേരി പരപ്പൻപാറ പ്രദേശത്തെ എസ് . റ്റീ വിഭാഗത്തിൽ ഉള്ള വിവിധ കുടുംബങ്ങളിൽ നിന്നുമായി 34 പേര് 2019 ലെ പുത്തുമല ഉരുൾ പൊട്ടലിനെ തുടർന്ന് പ്രദേശത്തെ വെളളം ഒഴുകി പോകുന്ന…
വീട്ടുമുറ്റത്ത് ഭീമൻ ഉടുമ്പ്വനപാലകരെത്തി പിടികൂടി
സ്ഥലം: വയനാട്,തലപ്പുഴ, കാട്ടേരിക്കുന്ന് പള്ളിത്തൊടി സമീറിൻ്റെ വീട്ടുമുറ്റത്ത് എത്തിപ്പെട്ട ഉടുമ്പിനെ വരയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുജിത്ത് വയനാട് പിടികൂടി ഇന്ന് രാത്രി 9 മണിയോടെയാണ് വലിയ ഉടുമ്പിനെ വീട്ടുകാർ മുറ്റത്ത് കണ്ടത് ഉടനേ സുജിത്തിനേ വിവരമറിയിക്കുകയും, വരയാൽ ഫോറസ്റ്റ് സ്റ്റേഷനിൽ…
കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞു; ഫയര്‍മാൻ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉള്‍പ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാർ(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടില്‍ അർച്ചന…
പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ
ബാലുശ്ശേരി : സ്കൂൾ വിദ്യാർഥിക്കു നേരെ ലൈംഗികാതി ക്രമം നടത്തിയ മദ്രസ അധ്യാപകൻ പിടിയിൽ. മദ്രസ അധ്യാപകനായ കണ്ണൂർ കാഞ്ഞിലേരി മാലൂർ കൊല്ലപ്പറമ്പ് ഫൈസലാണ് (31) അറസ്റ്റിലായത്. ബൈക്കിൽ എത്തിയ ഇയാൾ വിദ്യാർഥിയെ ഒപ്പം കയറ്റിയാണു ചൂഷണം ചെയ്തത്.പരാതി ലഭിച്ച ഉടൻ…
പുനർജ്ജനി ക്യാമ്പ്
നാഷണൽ സർവീസ് സ്കീം ടെക്‌നിക്കൽ സെല്ലിന്റെ പുനർജ്ജനി പ്രൊജക്റ്റ് മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജിലെ എൻ.എസ്. എസ് യൂണിറ്റ് നല്ലൂർനാട് അംബേദ്‌കർ ക്യാൻസർ സെന്ററിൽ നടത്തി. ഒക്ടോബർ 10,11,12 തീയതികളിൽ നടന്ന പുനർജ്ജനി ക്യാമ്പ് പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ അധ്യക്ഷനായ…
മീനങ്ങാടിയിലും ബത്തേരിയിലും യു ഡി എഫ് പ്രതിഷേധപ്രകടനം നടത്തി
ഷാഫി പറമ്പില്‍ എം പി മര്‍ദ്ദിച്ച സംഭവം: ജില്ലയിലെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ്…
കർഷക സംഘം വനിതാ വിംഗ്
(ഫോട്ടോകൾ)മാനന്തവാടി: സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളായിജമീലാ ഷറഫുദ്ദീൻ (പ്രസിഡന്റ്)ആബിദ മാനന്തവാടി(സെക്രട്ടറി)മൈമൂന പുലിക്കാട്( ട്രഷറർ) റഷീദ തൊണ്ടർനാട്, ആലിയ എടവക,നദീറ (വൈസ് പ്രസി.)സുഹറ, സുലൈഖ കാഞ്ഞായി,ഷൈനി പനമരം(ജോ: സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.മായൻ മുതിര അധ്യക്ഷത വഹിച്ചു.സി.പി…
മുസ്ലിം ലീഗ് ഗ്രാമയാത്ര
കോട്ടത്തറ:ജനദ്രോഹ സർക്കാറുകൾക്കെതിരെയും കോട്ടത്തറ ഗ്രാമ പഞ്ചായത്ത് UDF ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ചും മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ഗ്രാമയാത്ര നടത്തി.ഗ്രാമയാത്രയുടെ ഉദ്ഘാടനം വൈപ്പടിയിൽ മുസ്ലിം ലീഗ് കൽപറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ഹംസ ജാഥാ ക്യാപ്റ്റൻ പി.സി അബ്ദുള്ളക്ക് പതാക…
ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി; തിരുവനന്തപുരത്ത് രണ്ടര വയസുകാരന് ദാരുണാന്ത്യം
തലയിൽ ഡ്രില്ലിങ് മെഷീൻ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു അപകടം. ധ്രുവ് ആണ് മരിച്ചത് വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കളിക്കുന്നതിനിടെ കുട്ടി ഡ്രില്ലിംഗ് മെഷീൻ എടുക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
‘സിനിമയില്‍ തുടരണം, എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം’; സുരേഷ് ഗോപി
കണ്ണൂര്‍: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് ഒഴിവാക്കി പകരം സി സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി. എംപിയുടെ ഓഫീസ് ഉടന്‍ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരില്‍ എംപി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍…
