മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുന് കായികമന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന് സർക്കാർ
2026 നവംബർ 13 വെള്ളി തിരുവനന്തപുരം∙ അര്ജന്റീന ഫുട്ബോള് ടീമിന്റെ കേരള സന്ദര്ശനത്തിന്റെ മറവില് നടന്ന സ്പോണ്സര്ഷിപ് തട്ടിപ്പില് മുന് കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാന് എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു സര്ക്കാര് ഉടന് നിര്ദേശം നല്കും.…
വെറും 13 ദിവസം കൊണ്ട് റെക്കോർഡുകൾ തകർത്ത് മുന്നോട്ട്; ഡിമാൻ്റ് ഉയർന്നതോടെ സംസ്ഥാന സർക്കാർ 10 ലക്ഷം കലണ്ടറുകൾ കൂടി അച്ചടിക്കാൻ ഉത്തരവിട്ടു
2026 നവംബർ 13 വെള്ളി തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടറിന് വൻ വിൽപ്പന. കേവലം 13 ദിവസത്തിനുള്ളിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 23-ന് വിൽപ്പന ആരംഭിച്ച് നവംബർ 12-വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1,72,836 കലണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.…
ജപ്തി ഭീഷണി; പേരാമ്പ്രയിൽ വീട്ടമ്മ ജീവനൊടുക്കി
2026 നവംബർ 13 വെള്ളി കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ജപ്തി ഭീഷണിയിൽ വീട്ടമ്മ ജീവനൊടുക്കിയതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി കവിതയാണ് മരിച്ചത്. ബാങ്ക് വായ്പയിൽ ഇവർക്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു. നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെയാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
‘സ്കിൽ മിഷൻ’ക്വിസ് മത്സരം സംഘടിപ്പിച്ചു
വെള്ളമുണ്ട: വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനം, ബൗദ്ധികശേഷി, ചിന്താശേഷി, ആരോഗ്യകരമായ മത്സരബോധം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (എൽ.ഐ.എസ്.ആർ) നേതൃത്വത്തിൽ ‘സ്കിൽ മിഷൻ’ ൻ്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
എൻ എസ് എസ് സ്കൂൾ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എൽ കെ ജി മുതൽ പന്ത്രണ്ടാം തരം വരെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ…
അർബൻ സഹകരണ ബാങ്കിൽ വകുപ്പിൻ്റെ കീഴിൽ അഡ്മിനിസ്ട്രേറ്റീവ് ആഡിറ്റ് സംവിധാനം ഏർപ്പെടുത്തണം. – ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷന്റെ 42-ാമത് വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ തരണം ചെയ്യുന്നതിന് സഹകരണ വകുപ്പിന്റെ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ യുവാക്കൾക്കും…
ബേപ്പൂരില് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപില് പിടിയില്
2026 നവംബർ 13 വെള്ളി ബേപ്പൂര്: കോഴിക്കോട് ബേപ്പൂരില് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപില് പിടിയില്. സമുദ്രാതിര്ത്തി ലംഘിച്ചെന്നാരോപിച്ചാണ് ബോട്ട് പിടികൂടിയത്. ചാലിയം സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള അല് ഫിലാഹി ഫൈബര് ബോട്ടാണ് പിടിയിലായത്. ഒരാഴ്ചയിലേറെയായി തൊഴിലാളികള് ബോട്ടില് തന്നെ…
ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി കടുവയെ കൂട്ടിൽ നിന്നിറക്കി, പിന്നാലെ 19 -കാരനെ കടിച്ചുകൊന്നു! പാക് ഇൻഫ്ലുവൻസറും ഫാം ഉടമയും അറസ്റ്റിൽ
2026 നവംബർ 13 വെള്ളി സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ ചിത്രീകരിക്കാനുള്ള പാക് ഇന്ഫ്ലുവൻസറുടെ ശ്രമം ഒരാളുടെ മരണത്തിൽ അവസാനിച്ചു. പാകിസ്ഥാനിലെ ഒരു സ്വകാര്യ വന്യജീവി പ്രജനന ഫാമിലാണ് സംഭവം നടന്നത്. പാകിസ്ഥാനിലെ ലാഹോറിൽ ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഫാം…
100 പവന് കവര്ന്നു; തിരുവനന്തപുരം ചാലയില് വന് സ്വർണ കവര്ച്ച
2026 നവംബർ 13 വെള്ളി തിരുവനന്തപുരം: തിരുവനന്തപുരം ചാലയില് വന് സ്വര്ണ കവര്ച്ച. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയില് നിന്നാണ് സ്വര്ണം കവര്ന്നത്. കട അടച്ച ശേഷം സ്വര്ണവുമായി വലിയശാലയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മോഷണം. 100 പവന് കവര്ന്നതായാണ് പരാതി. ബൈക്കില്…
വളർമതിക്ക് പിന്തുണയുമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും രാജീവ് ചന്ദ്രശേഖരനും അടക്കമുള്ള നേതാക്കൾ
2026 നവംബർ 12 വ്യാഴം തിരുവനന്തപുരം: എൽപി എസ്ടി സമര വേദി സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിജെപി നേതാവ് വി മുരളീധരനും കെ സുരേന്ദ്രനും. വളർമതിയെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എം വി ഗോവിന്ദൻ…
