‘ട്രോളന്മാര്‍ അവരുടെ പണി ചെയ്യട്ടെ’, രാഷ്ട്രീയത്തില്‍ തുടരും; പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് അഞ്ജലി നായര്‍
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇനിയും സജീവമായി തുടരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കും. പ്രചാരണത്തില്‍ താന്‍ 100 ശതമാനം നീതി പുലര്‍ത്തിയെന്നും ട്രോളുണ്ടാക്കുന്നവര്‍ അവരുടെ പണി ചെയ്യട്ടെ…
20 മണ്ഡലങ്ങളില്‍ ബിജെപിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട്, ആകെ വോട്ടു ശതമാനത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടുശതമാനത്തിന്റെ വര്‍ധന; കണക്ക് ഇങ്ങനെ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കനുസരിച്ച് എന്‍ഡിഎയുടെ വോട്ടു ശതമാനത്തില്‍ വര്‍ധന. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു ശതമാനത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടു ശതമാനത്തോളമാണ് വര്‍ധനയുണ്ടായത്. 12.41 ശതമാനത്തില്‍ നിന്ന് 14.2 ശതമാനമായാണ് വോട്ടുവിഹിതം വര്‍ധിച്ചത്. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടിയ…
‘തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ല’; പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണം; സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന് തിരിച്ചുവരാന്‍ സിപിഎം നേതാവ് പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടതെന്നാണ്…
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം കൽപറ്റ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾക്ക് ജയം. കൽപറ്റ നിയോജക മണ്ഡലത്തിൽ അഡ്വ. ടി സിദ്ധിഖ്, മാനന്തവാടി നിയോജക മണ്ഡലത്തിൽ ഉഷ വിജയൻ,…
അതികായനെ അട്ടിമറിച്ച് വിജയം; ലീഗിന്റെ ആദ്യ വനിതാ എംഎൽഎ; ചരിത്രമെഴുതി ഫാത്തിമ തഹ്‍ലിയ
കോഴിക്കോട്: മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്ര നേട്ടവുമായാണ് അഡ‍്വ. ഫാത്തിമ തഹ്‍ലിയ പേരാമ്പ്രയിൽ നിന്നു ജയിച്ചു കയറി നിയമസഭയിൽ എത്തുന്നത്. എൽഡിഎഫിന്റെ ശക്തി കേന്ദ്രമായ പേരാമ്പ്രയിലേക്കുള്ള അവരുടെ വരവ് അപ്രതീക്ഷിതമായിരുന്നു. മുൻ മന്ത്രിയും സിറ്റിങ് എംഎഎൽഎയും മുതിർന്ന…
കല്‍പ്പറ്റയില്‍ യുഡിഎഫ്, എല്‍ഡിഎഫ് വോട്ട് അന്തരം 25.97 ശതമാനം
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ അധികം നേടിയത്25.97 ശതമാനം വോട്ട്. പോള്‍ ചെയ്തതില്‍ 56.15 ശതമാനം(97,379) യുഡിഎഫിന് ലഭിച്ചു. 30.18 ശതമാനമാണ്(52,348)എല്‍ഡിഎഫിന് നേടാനായത്. 11.06 ശതമാനമാണ്(19,175)എന്‍ഡിഎ വിഹിതം.ബത്തേരി മണ്ഡലത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ 9.33 ശതമാനം വോട്ട് കൂടുതല്‍ കരസ്ഥമാക്കി.പോള്‍…
തെരഞ്ഞെടുപ്പ് ഫലം: കർഷകരെ മറന്ന സർക്കാറിനും മുന്നണിക്കുമുള്ള മറുപടി: പി.കെ.എ അസീസ്
കൽപ്പറ്റ: കാർഷിക മേഖലയെയും കർഷകരെയും മറക്കുകയും, അവഗണിക്കുകയും, നിരാശപ്പെടുത്തുകയും ചെയ്ത സർക്കാരിനെതിരെയുള്ള മലയോര കർഷകരുടെ വിധിയെഴുത്താണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. ഇടത് മുന്നണിക്കും പിണറായി സർക്കാറിനുമേറ്റ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ്…
വിയര്‍ത്ത് ‘കടന്നുകയറി’ പിണറായി വിജയന്‍, കഴിഞ്ഞ ഭൂരിപക്ഷത്തേക്കാള്‍ 30,876 കുറവ്; വിഡി സതീശനും ഭൂരിപക്ഷത്തില്‍ ഇടിവ്
തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിജയിച്ചു. ധര്‍മ്മടം മണ്ഡലത്തില്‍ 19, 247 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ കുറേ റൗണ്ട് പിന്നിലായ ശേഷമാണ് പിണറായി വിജയിച്ചു കയറുന്നത്.…
‘മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ?’, എൽഡിഎഫിനെ ‘കുത്തി’ വിഡി സതീശൻ
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തകര്‍പ്പന്‍ വിജയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യത്തെ കുത്തിക്കൊണ്ടുള്ളതാണ് സതീശന്റെ പ്രതികരണം. ‘മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ? ടീം…
പെരിക്കല്ലൂർ (33) ടൗണിൽ ഭാരത് ഗ്യാസ് വണ്ടി കൂൾബാറിലേക്ക് ഇടിച്ചു കയറി
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ (33) ടൗണിലെ സെൻ്റ് തോമസ് കൂൾബാറിലേക്കാണ് ഭാരത് ഗ്യാസ് വണ്ടി ഇടിച്ചു കയറിയത്. ബിൽഡിങ്ങിന്റെ ഇളംതിണ്ണയുടെ സൈഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും, കെട്ടിടത്തിന്റെ ഒരു വശവും തകർത്താണ് ടെമ്പോവാൻ നിന്നത്. ഈ സമയത്ത് ആളുകൾ വഴിയിലും,…
