സായാഹ്ന ഓ പി ആരംഭിച്ചു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്കാപ്പും കുന്ന്കുടുംബാരോഗ്യകേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽസായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തുഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എജോസ് എം പി നൗഷാദ് .ബഷീർ ഈന്തൻ. അനീഷ് . റഷീദ് വാഴയിൽ.ബിന്ദു ബാബു .സാജിതാ നൗഷാദ് .…

“കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും” “സെമിനാർ സംഘടിപ്പിച്ചു.”

ഇടവക: പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ “കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എ.എം.എം.ആർ ജി.എച്ച്. എസ്. എസ് നല്ലൂർനാട്…

സുൽത്താൻബത്തേരി ഉപജില്ലാ കായികമേളഒന്നാം ദിവസം മീനങ്ങാടിക്കൊപ്പം

കൽപ്പറ്റ: മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കായിക മേളയുടെ ഒന്നാം ദിവസത്തെ മൽസരങ്ങൾ പൂർത്തിയായപ്പോൾ മീനങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 108 പോയിൻ്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 59 പോയിൻ്റുകളുമായി കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി…

കാർഷിക മേഖല സംപുഷ്ഠമാക്കാൻപദ്ധതി വേണം: പി.കെ.എ. അസീസ്

സുൽത്താൻബത്തേരി: വെല്ലുവിളികൾ നേരിടുന്ന കാർഷിക മേഖല സംപുഷ്ഠമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പദ്ധതി തയ്യാറാക്കണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. കൃഷിയും കർഷക സമൂഹവും കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് കരകയറിയെങ്കിൽ മാത്രമേ കാർഷിക മേഖലയുടെ വളർച്ച…

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം.പെൻഷനേഴ്സ് ലീഗ്.

കൽപ്പറ്റ: സംസ്ഥാനത്തെ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2019 ജൂലൈയിൽ പരിഷ്കരിച്ച പെൻഷൻ തുകയാണ് ഇപ്പോഴും സർക്കാർ നൽകി കൊണ്ടിരിക്കുന്നത്. അഞ്ചുവർഷത്തിലൊരിക്കൽ പെൻഷൻ തുക പരിഷ്കരിക്കേണ്ടതുണ്ട്. 5 വർഷ…

വയനാട് റവന്യൂ ജില്ല സ്കൂൾ കായികോത്സവം ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : 2025 ഒക്ടോബർ 13 മുതൽ 15 വരെ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആതിഥേയത്വത്തിൽ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന വയനാട് റവന്യൂ ജില്ല സ്കൂൾ കായികോത്സവത്തിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ടർ…

ഫലസ്തീൻ ജനതക്ക്ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ഇസ്സത്തുൽ ഇസ്ലാം സംഘം കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചുമഹല്ല് പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു.ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി ദുരിതമനുഭവിക്കുന്ന…

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ കൊള്ളയടിച്ചവരുടെ സ്വത്തുക്കൾ കണ്ടുകിട്ടി വഞ്ചിക്കപ്പെട്ട കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകുകകടക്കണി മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ,കുടുംബത്തിന് നീതി ലഭ്യമാക്കുക, സർക്കാർ ധനസഹായം നൽകുകവഞ്ചന ചതി കൃത്രിമ രേഖ സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ അന്വേഷണം ഏജൻസി…

സുൽത്താൻ ബത്തേരി ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി

കൽപ്പറ്റ: ഒക്ടോബർ 3, 4 തീയതികളിലായി നടക്കുന്ന സുൽത്താൻബത്തേരി ഉപജില്ലാ കായികമേള മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിച്ചു. രാവിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ജെ ഷിജിത പതാക ഉയർത്തി. സ്വാഗതസംഘം ജോയിൻ്റ് ജനറൽ കൺവീനർ കെ എം മണി ,…

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി.

പുൽപ്പള്ളി :പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി.പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ കൊള്ളയടിച്ചവരുടെ സ്വത്തുക്കൾ കണ്ടുകിട്ടി വഞ്ചിക്കപ്പെട്ട കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകുകകടക്കണി മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ,കുടുംബത്തിന് നീതി ലഭ്യമാക്കുക, സർക്കാർ…