നിയസഭാ തെരഞ്ഞെടുപ്പ്: പരസ്യം നല്‍കുന്നതിന് മുന്‍കൂറായി അനുമതി വാങ്ങണം

കല്‍പ്പറ്റ: രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ദേശീയ, രാഷ്ട്രീയ സംസ്ഥാന പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവര്‍ ടെലിവിഷന്‍ ചാനലുകളിലോ കേബിള്‍ നെറ്റ് വര്‍ക്കുകളിലോ സിനിമാ ഹാളിലോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ…

മനുകുന്നുമല തീര്‍ഥാടനം ഏപ്രില്‍ ഒന്നിന്

കല്‍പ്പറ്റ: മനുകുന്നുമല തീര്‍ഥാടനം ഏപ്രില്‍ ഒന്നിന് നടത്തുമെന്ന് കോട്ടയില്‍ ദേവസ്വം ട്രസ്റ്റ് ചെയര്‍മാന്‍ സി.ആര്‍. രാധാകൃഷ്ണന്‍, രക്ഷാധികാരി അഡ്വ.പി. ചാത്തുക്കുട്ടി, സെക്രട്ടറി കെ. മോഹന ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃക്കൈപ്പറ്റ ശിവക്ഷേത്രം, കോട്ടയില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നു രാവിലെ 5.30…

‘ഗ്രാമീണ നാടക പ്രസ്ഥാനം-തളര്‍ച്ചയും വളര്‍ച്ചയും’: സംവാദം നടത്തി

കല്‍പ്പറ്റ: ഗ്രാമീണ നാടകവേദിയുടെ പുനരുജ്ജീവനത്തിനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് സാന്ദ്ര സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ എംജിടി ഹാളില്‍ ‘ഗ്രാമീണ നാടക പ്രസ്ഥാനം-തളര്‍ച്ചയും വളര്‍ച്ചയും’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. പ്രഫഷണല്‍ നാടകങ്ങളുടെ വരവോടെ അമേച്വര്‍ നാടകങ്ങള്‍ കാലഹരണപ്പെടുകയാണെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍…

ബത്തേരിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്

ബത്തേരി : ബത്തേരി മൈസൂർ റോഡിൽ ഗീതാഞ്ജലി പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:50 മണിയോടുകൂടിയാണ് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഗുരുകുലം റോഡിലോട് പോകാൻ വേണ്ടി തിരിഞ്ഞ ഓമ്നിവാനിൻ്റെ പിറകിൽ പിക്കപ്പ് ജീപ്പ് ഇടിച്ച്…

ഡോ. വന്ദനദാസ് കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച

കൊല്ലം: ഡോ. വന്ദനദാസ് കൊലക്കേസിൽ മറ്റന്നാൾ വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷ വാദം പൂർത്തിയായി. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും കുറഞ്ഞ ശിക്ഷ…

പി.കെ. അനിൽകുമാറിന് ഊഷ്മള സ്വീകരണം നൽകി തോട്ടം മേഖല

കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയാണ് കൽപ്പറ്റ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിൻ്റെ രണ്ടാം ദിന പ്രചാരണത്തിന് തുടക്കമായത്. തങ്ങളെ നേരിൽ കാണാൻ തൊഴിലിടത്തിലെത്തിയ പ്രിയ സ്ഥാനാർത്ഥിയെ അവർ ഊഷ്മള വരവേൽപ്പ് നൽകി സ്വീകരിച്ചു. തങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാനാർഥിയെ…

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഉത്തരവ് തുടരും. വിധി സ്‌റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് വെള്ളാപ്പള്ളി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല് നല്‍കിയത്.…

‘മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും, കോണ്‍ഗ്രസ് നിലപാട് ചരിത്രത്തിലെ രജതരേഖ’: ജി സുധാകരന്‍

ആലപ്പുഴ: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് മൂന്നാമൂഴം ഉണ്ടാകില്ലെന്ന് മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരന്‍. മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്. സിപിഎം രാഷ്ട്രീയമായി പരാജയപ്പെട്ടെന്നും ജി സുധാകരൻ ഫെയ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പിണറായി…

പച്ചക്കറി വിളവെടുപ്പു നടത്തി

തരുവണ: കരിങ്ങാരി ഗവ. യു.പി. സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റ് വയനാടും സംയുക്തമായി നടപ്പിലാക്കിയ ന്യൂട്രീഷ്യൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൺ എം.എ നിർവ്വഹിച്ചു. വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ…