കുറുക്കൻമൂല സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.

കുറുക്കൻമൂല: കുറുക്കൻമൂല ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കം. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാർ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 98.83 ലക്ഷം ഉപയോഗിച്ചാണ് സ്കൂളിന്…

പ്രിൻസ് TVS കൽപ്പറ്റയിൽ പുതിയ ഷോറും പ്രവർത്തനം ആരംഭിച്ചു

കേരളത്തിലെ നമ്പർ 1 TVS ഡീലറായ പ്രിൻസ് മോട്ടോഴ്സിന്റെ കല്പറ്റയിലെ പുതിയ Hitech ഷോറൂമും സർവീസ് സെന്ററും പ്രവർത്തനം ആരംഭിച്ചു. കൈനാട്ടി, ബത്തേരി റോഡിൽ വ്യാപാര ഭവന് മുൻവശമാണ് പുതിയ ഷോറൂം തുറന്നിട്ടുള്ളത്. 4 നിലകളിലായി 12000 സ്‌ക്വർ ഫീറ്റിൽ സജ്ജീകരിച്ചിരിക്കുന്ന…

പ്രിൻസ് TVS കൽപ്പറ്റയിൽ പുതിയ ഷോറും പ്രവർത്തനം ആരംഭിച്ചു

കേരളത്തിലെ നമ്പർ 1 TVS ഡീലറായ പ്രിൻസ് മോട്ടോഴ്സിന്റെ കല്പറ്റയിലെ പുതിയ Hitech ഷോറൂമും സർവീസ് സെന്ററും പ്രവർത്തനം ആരംഭിച്ചു. കൈനാട്ടി, ബത്തേരി റോഡിൽ വ്യാപാര ഭവന് മുൻവശമാണ് പുതിയ ഷോറൂം തുറന്നിട്ടുള്ളത്. 4 നിലകളിലായി 12000 സ്‌ക്വർ ഫീറ്റിൽ സജ്ജീകരിച്ചിരിക്കുന്ന…

നഴ്‌സുമാര്‍ മേപ്പാടിയില്‍ പ്രകടനം നടത്തി

മേപ്പാടി: വേതനക്കയറ്റം ആവശ്യപ്പെട്ട് യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം അരപ്പറ്റ നസീറ നഗര്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുന്നു. പണിമുടക്കിയ നഴ്‌സുമാര്‍ ഇന്നലെ മേപ്പാടി ടൗണില്‍ പ്രകടനം നടത്തി. പിന്നീട് അരപ്പറ്റ വിംസ് ജംഗ്ഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.…

കൽപറ്റ ഗവ. എൽ.പിസ്കൂൾ വിദ്യാർഥികൾ ടൗൺഷിപ് സന്ദർശിച്ചു

കൽപറ്റ: ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ മുണ്ടക്കൈ ദുരന്തബാധിതർക്കായി നിർമിച്ചു കൊണ്ടിരിക്കുന്ന ടൗൺഷിപ് പ്രദേശം സന്ദർശിച്ചു. നിലവിൽ സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 21 സെന്റ് സ്ഥലത്ത് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന സാഹചര്യത്തിൽ, ടൗൺഷിപ്പിന്റെ ഭാഗത്തുള്ള സ്ഥലത്ത് പുതിയ സ്കൂളിനായി ഭൂമി അനുവദിക്കാമെന്ന്…

നഴ്സുമാരുടെ സമരത്തിന് ഐ.എൻ.ടി.യു.സി.യുടെ പിന്തുണ

കൽപ്പറ്റ: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യു.എൻ. എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നു വരുന്ന സമരത്തിൽ ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി. യങ് വർക്കേഴ്സ് കൌൺസിൽ സംസ്ഥാന കമ്മിറ്റി. ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി…

ചാഞ്ചാടി സ്വര്‍ണവില; 1,19,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ പവന് 680 രൂപ വര്‍ധിച്ച സ്വര്‍ണവില വൈകീട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഇന്ന് രാവിലെയും താഴോട്ടുള്ള പാതയില്‍ തന്നെയാണ് സ്വര്‍ണവില. പവന് 360 രൂപ കുറഞ്ഞ് 1,19,000ല്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില.…

കുടിശിക തീർക്കണം

കൽപറ്റ: ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാർക്ക് നൽകേണ്ട കുടിശിക എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി.ആർ. പാട്ടിലിനു പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു. ചെയ്ത പ്രവൃത്തികളുടെ പണം കുടിശിക നിൽക്കുന്നതിനാൽ നിരവധി പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണെന്നു…

മാനന്തവാടി. കെ എസ് എസ് പി എ വനിതാദിനാചരണം സമുചിതമായി ആഘോഷിച്ചു.

മാനന്തവാടി. കെ എസ് എസ് പി എ വനിതാദിനാചരണം സമുചിതമായി ആഘോഷിച്ചു.കെ.എസ് എസ് പി എ മാനന്തവാടി നിയോജക മണ്ഡലം വനിതാ ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഡി.സി.സി പ്രസിഡൻ്റ് ശ്രീമതി സിൽവി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വനിതാ…

വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം: 226 അപേക്ഷകൾ ലഭിച്ചു

മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ ലഭിച്ച 226 അപേക്ഷകയിൽ തുടർനടപടി സ്വീകരിക്കും . ഇതിൽ 70 കെട്ടിട ഉടമകളും 156 സംരംഭകരും ഉൾപ്പെടുന്നു. ദുരന്തബാധിതരായ വാണിജ്യ സ്ഥാപന…