മേപ്പാടി: വേതനക്കയറ്റം ആവശ്യപ്പെട്ട് യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം അരപ്പറ്റ നസീറ നഗര്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുന്നു. പണിമുടക്കിയ നഴ്‌സുമാര്‍ ഇന്നലെ മേപ്പാടി ടൗണില്‍ പ്രകടനം നടത്തി. പിന്നീട് അരപ്പറ്റ വിംസ് ജംഗ്ഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. യുഎന്‍എ യൂണിറ്റ് ഭാരവാഹികളായ അഭിലാഷ്, എബി, സജിത എന്നിവര്‍ നേതൃത്വം നല്‍കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *