കേരളത്തിലെ നമ്പർ 1 TVS ഡീലറായ പ്രിൻസ് മോട്ടോഴ്സിന്റെ കല്പറ്റയിലെ പുതിയ Hitech ഷോറൂമും സർവീസ് സെന്ററും പ്രവർത്തനം ആരംഭിച്ചു. കൈനാട്ടി, ബത്തേരി റോഡിൽ വ്യാപാര ഭവന് മുൻവശമാണ് പുതിയ ഷോറൂം തുറന്നിട്ടുള്ളത്. 4 നിലകളിലായി 12000 സ്‌ക്വർ ഫീറ്റിൽ സജ്ജീകരിച്ചിരിക്കുന്ന ഷോറൂമിൽ എല്ലാ TVS വാഹനങ്ങളുടെയും ഡിസ്പ്ലേ ഒരുക്കിയിട്ടുണ്ട്. Test Ride സൗകര്യവും ലഭ്യമാണ്. ആധുനിക സൗകര്യത്തോടെയുള്ള സർവീസ് സെന്ററും, മികച്ച Spare Parts സ്റ്റോക്കും TVS കസ്റ്റമേഴ്സിന് കൂടുതൽ വിശ്വാസം ആർജ്ജിക്കുന്നതാണെന്നു മാനേജ്മെന്റ് അറിയിച്ചു.

പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനവും, റംസാനും പ്രമാണിച്ച് നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്നു കമ്പനി അധികൃതർ പറഞ്ഞു.

മാനന്തവാടി പായോട്, ചെറ്റപ്പാലം, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് പ്രിൻസ് മോട്ടോഴ്സിന്റെ വയനാട്ടിലെ മറ്റു ഷോറൂമുകൾ.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *