ആറാട്ടുതറ സ്കൂളിൽ ഹൃദ്യം 2k26 നടത്തി

മാനന്തവാടി: ആറാട്ടുതറ വിദ്യാലയത്തിന്റെ 96-മത് വാർഷികവും സേവനത്തിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക രുക്മിണി പി, പ്രൈമറി വിഭാഗം സീനിയർ അധ്യാപിക ബീന എം ടി , സീനിയർ ക്ലാർക്ക് സാജു മാത്യു സി എന്നിവർക്കുള്ള യാത്രയയപ്പും ഹൃദ്യം 2k26 എന്ന…

പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു

കൽപറ്റ:സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഡിഗ്രി പഠന പദ്ധതിയുടെ ഭാഗമായി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഉദ്ഘാടനം ചെയ്തു. ഹയർ…

മാനന്തവാടിയിൽ വള്ളിയൂർക്കാവിൽ നിന്നും കെഎസ്ആർടിസി ഡിപ്പോവ വഴി എരുമത്തരിവ് ഭാഗത്തേക്ക് കയറിവരുന്ന ഭാഗത്ത് റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം.

മാനന്തവാടി : മാനന്തവാടിയിൽ വള്ളിയൂർക്കാവിൽ നിന്നും എരുമതെരുവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാനന്തവാടി ജംഗ്ഷൻ എത്തുന്നതിന് മുമ്പ് വലത്തേക്ക് ഉള്ള വലിയ കയറ്റം കയറി കെഎസ്ആർടിസി ഡിപ്പോ വഴിയാണ് വാഹനങ്ങൾ പോകുന്നത്. എന്നാൽ കയറ്റം കയറി വരുമ്പോൾ കാട്ടിക്കുളത്തു നിന്നും മാനന്തവാടിയിലേക്ക്…

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടരും, സര്‍ക്കാര്‍ ഉത്തരവിറക്കി

മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങും വരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവര്‍ക്ക് ജീവനോപാധി നല്‍കി വരുന്നത് നീട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേര്‍ക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ്…

കുപ്പാടിത്തറ അമ്പലക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കോൺക്രീറ്റ് പൂർത്തീകരിച്ച കുപ്പാടിത്തറ വില്ലേജ് – അമ്പലക്കണ്ടി റോഡ് ബ്ലോക്ക് പഞ്ചായത്തംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ബുഷറ വൈശ്യൻ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീജിത്ത് പി എസ് അധ്യക്ഷത വഹിച്ചു. സി.കെഉമ്മർ,…

ശ്രീ സന്താന ഗോപാല മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവ ഫണ്ട് ഏറ്റു വാങ്ങി

മുട്ടിൽ: 2026 ഫെബ്രുവരി 6 മുതൽ 12 വരെ ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനിൽ നമ്പൂതിരിപ്പാടിൻ്റെ മഹനീയ കാർമികത്വത്തിൽ ആചാര വിധി പ്രകാരം വിശേഷാൽ പൂജകളോടു കൂടി നടത്തപ്പെടും . 2026 ഫെബ്രുവരി 12 -ാം തിയതി തിരു…

നാടിന്റെ വികസനം: പുല്‍പ്പള്ളിയില്‍ മുഖാമുഖം സംഘടിപ്പിച്ചു

പുല്‍പ്പള്ളിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു. പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍നിന്നു ത്രിതല പഞ്ചായത്ത് ഭരണസമിതികളിലേക്ക് തെരഞ്ഞെടുത്തവരെ പങ്കെടുപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി…

വാഗ്ദാന ലംഘനം ഇടതുപക്ഷത്തിന് ഭൂഷണമല്ല

തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും നൽകിയ വാഗ്ദാനം ലംഘിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും തൊഴിലാളി സംഘടനപ്രതിനിധികളുമായി ചർച്ച ചെയ്തുണ്ടാക്കിയ തീരുമാനങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്നും എ.ഐ.ടി.യു.സി. വയനാട് ജില്ലാ പ്രസിഡണ്ട് വിജയൻ ചെറുകരആവശ്യപ്പെട്ടു. മിനിമം കൂലി 700 രൂപയാക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന…

മലപ്പുറം കരുവാരക്കുണ്ടിലെ 14കാരിയുടെ കൊലപാതകത്തില്‍ 16കാരന്റെ കൂടുതല്‍ മൊഴികള്‍ പുറത്ത്

മലപ്പുറം: കരുവാരക്കുണ്ടിലെ 14കാരിയുടെ കൊലപാതകത്തില്‍ 16കാരന്റെ കൂടുതല്‍ മൊഴികള്‍ പുറത്ത്. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപ്പെടുത്തിയതെന്ന് 16കാരന്‍ പറഞ്ഞു. തന്നെ വഞ്ചിക്കുന്നതായി തോന്നിയപ്പോള്‍ കൊലപ്പെടുത്തിയതെന്നാണ് ആണ്‍കുട്ടിയുടെ മൊഴി. പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നും വിവരം…

കൈ കൊടുക്കാതെ ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍; ‘കലിപ്പ്’ അണ്ടര്‍ 19 ലോകകപ്പിലും

ബുലവായോ: ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്ന നിലപാടില്‍ ബംഗ്ലാദേശ് ഉറച്ചു നില്‍ക്കെ അതിന്റെ അനുരണനങ്ങള്‍ അണ്ടര്‍ 19 ലോകകപ്പിലും. ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം ലോകകപ്പില്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ കൗമാര ലോകകപ്പിലും പ്രതിഫലിച്ചത്. മത്സരത്തില്‍…