കൊതുകുകളെ തുരത്താൻ ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണം
മാരകമായ പല പകർച്ചവ്യാധികൾക്കും കാരണമായ കൊതുകുകളെ തുരത്താൻ സാമൂഹ്യ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണ ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.…
ബത്തേരിയിലെ സ്‌കൂളുകളിൽ സോളാര്‍ വിപ്ലവം; സ്കൂളുകൾ ഒന്നൊന്നായി ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക്
-നടപ്പാക്കിയത് ഗവ. സർവജന, ബീനാച്ചി, കുപ്പാടി സ്‌കൂളുകളിൽ -അടുത്ത ഘട്ടത്തിൽ ഓടപ്പളം, പേനാട് സ്കൂളുകൾ -സോളാർ നടപ്പാക്കിയ സ്‌കൂളുകളിലെ വൈദ്യുതി ബില്ലിൽ വൻ കുറവ് പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഊര്‍ജസംരക്ഷണത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ് സുൽത്താൻ ബത്തേരി നഗരസഭ. നഗരസഭയ്ക്ക്…
മെത്തഫിറ്റനുമായി മായി യുവാക്കൾ പിടിയിൽ
കൽപ്പറ്റ : മേപ്പാടി റിപ്പൺ പുൽപ്പാടൻ വീട്ടിൽ മുഹമ്മദ് ആഷിക്ക് (22), കാപ്പൻകൊല്ലി കർപ്പൂരക്കാട് ചാക്കേരി വീട്ടിൽ സി ഫുവാദ് (23), വൈത്തിരി ആനക്കുണ്ട് പുത്തൻ പീടികയിൽ മുഹമ്മദ് റാഫി (22) എന്നിവരെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന്…
മകളുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി
നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. കൊറിയോഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ആര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’- എന്ന ക്യാപ്ഷനോടെയാണ് ആര്യ…
താമരശ്ശേരി ചുരത്തിൽ ലോറിക്ക് തീപിടിച്ചു
താമരശ്ശേരി ചുരം ഒന്നാം വളവിനും അടിവാരത്തിനും ഇടക്ക് ചുരം ഇറങ്ങി വരുന്ന ആക്രി സാധനങ്ങൾ കയറ്റിയ ലോറിക്ക് തീപിടിച്ചു, പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്, മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി കൊണ്ടിരിക്കുന്നു. ടയറിന് തീപിടിച്ചതാണ് എന്ന് പ്രാഥമിക വിവരം
കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്
ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്നത്.…
തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ ജോയിൻ്റ് ഡയറക്‌ടർ ഓഫിസിനു മുന്നിൽ ധർണ നടത്തി
കൽപറ്റ: ജോയിന്റ് കൗൺസിലിൻ്റെയും കേരള എൽഎസ്ജി എംപ്ലോയീസ് ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽതദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ ജോയിൻ്റ് ഡയറക്‌ടർ ഓഫിസിനു മുന്നിൽ ധർണ നടത്തി.തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിലെ അപാകതകൾ പരിഹരിക്കുക, തദ്ദേശ വകുപ്പിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമിതിയെ നിയമിക്കുക,മുൻസിപ്പൽ ജീവനക്കാരുടെ…
50 രൂപയ്ക്ക് വീട്ടിലെത്തിക്കും; ആധാര്‍ പിവിസി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?
മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നേടുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് പ്രധാനമായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ഇന്ന് ദൈനംദിന കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിക്കഴിഞ്ഞു. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം.…
തണുത്താല്‍ നേരെ ഓവനിലേക്ക്, വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ഭക്ഷണം തണുത്തു പോയാല്‍ അവ വീണ്ടും ചൂടാക്കി കഴിക്കുക സ്വാഭാവികമാണ്. അല്ലെങ്കിലും ഭക്ഷണം ചൂടോടെ കഴിക്കുന്നതാണ് അതിന്റെയൊരു രീതി. എന്നാല്‍ ചില ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുന്നത് നിങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതായിരിക്കണമെന്നില്ല. വീണ്ടും ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ രുചിയിലും ഘടനയിലും മാറ്റം വരാം.…
രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
കല്‍പറ്റ : ആധുനിക ഇന്ത്യയുടെ മുഖ്യ ശില്‍പികളിലൊരാളായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മ വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ അനുസ്മരണം നടത്തി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവിതം ബലിയര്‍പ്പിച്ച നേതാവും ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ…
