പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ

സൗഹൃദങ്ങള്‍ക്ക് വളരെയധികം വിലകല്‍പ്പിക്കുന്ന വ്യക്തിയായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്ന പല അനുഭവങ്ങളും സഹതാരങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചെവിയില്‍ തെറി പറഞ്ഞൊരാളോട് മണി ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. അമൃത ടിവിയിലെ ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് വെടിയുണ്ടകള്‍; 9 എംഎം കാലിബര്‍ വിഭാഗം സിവിലിയന്‍ ഉപയോഗത്തിന് നിരോധിച്ചവ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ കാര്‍ ബോംബ് സ്‌ഫോടനം ഉണ്ടായ പ്രദേശത്ത് നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 9 എംഎം കാലിബര്‍ വിഭാഗത്തില്‍പ്പെട്ട മൂന്ന് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം ഉപയോഗിച്ചതും രണ്ടെണ്ണം ഉപയോഗിക്കാത്തതുമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. പൊതു ജനങ്ങള്‍ക്ക്…

രാഷ്ട്രീയം സിനിമയെ ബാധിച്ചു; എന്റെ സിനിമ കേരളത്തിന്റെ കടമ്പ കടക്കുന്നില്ല; തടയുന്ന ജൂറി അംഗങ്ങളെ അറിയാം: സുരേഷ് ഗോപി

തന്റെ രാഷ്ട്രീയം സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി. തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ”ഉറപ്പ് ഒരു…

വയനാട് ഇളക്കിമറിക്കാൻ ഹനാൻ ഷായുടെ ഫുൾ ടീം! ‘യെസ് ഭാരത്’ മെഗാ ലൈവ് സ്റ്റേജ് പ്രോഗ്രാം നാളെ!

സുൽത്താൻ ബത്തേരി: താമരശ്ശേരി ചുരം ബാന്റ്, ആൽമരം ടീം, വേടൻ എന്നിവരുടെ സൂപ്പർഹിറ്റ് പ്രകടനങ്ങൾക്ക് ശേഷം വയനാടിന്റെ കലാപ്രേമികൾക്ക് ആവേശമായി ‘യെസ് ഭാരത്’ വീണ്ടും ഒരു മെഗാ ലൈവ് സ്റ്റേജ് ഷോ ഒരുക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സുൽത്താൻ ബത്തേരിയിലെ…

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. വിവിധ മൽസരങ്ങളിൽ…

എടവക ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ബി.ജെ.പി.ജില്ലാ നേതൃത്വം പരിശോധിച്ചനുമതി നൽകിയസ്ഥാനാർത്ഥി പട്ടികപനമരം മണ്ഡലം പ്രസിഡണ്ട്ജിതിൻ ഭാനു പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻബി.ജെ.പി.പാലക്കാട്മേഖലാവൈസ് പ്രസിഡണ്ട്പുനത്തിൽ രാജൻഉദ്ഘാടനം ചെയ്തു വികസിതകേരളം എന്ന മുദ്രാ വാക്യത്തിൻ്റെ ഭാഗമായിവികസിത എടവക പഞ്ചായത്ത്യാഥാർത്ഥ്യമാക്കാനുംഅഴിമതിയില്ലാത്ത ഭരണത്തിനുംകേന്ദ്രാവിഷ്കൃത പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കാനുംഇടതു വലത് രാഷ്ട്രീയത്തിൻ്റെകാപട്യത്തിൽകുടുങ്ങാതിരിക്കാനുംബി.ജെ.പിസ്ഥാനാർത്ഥികളെവിജയിപ്പിച്ച്പഞ്ചായത്തിൻ്റെഭരണം ബിജെ.പിക്ക് നൽകണമെന്നുംപുനത്തിൽ…

‘ഹൃദയാഘാതം പോലെ കാൻസർ അടിയന്തര അവസ്ഥയല്ല, ഭയമാണ് ശത്രു’

കേരളത്തിൽ കാൻസർ ചികിത്സയ്ക്ക് മുൻപ്, ട്യൂമർ ബോർഡ് അവലോകനം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നത് വളരെ കുറവാണ്, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെന്ന് സർജിക്കൽ ഓങ്കോളജിസ്റ്റും കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുൻ ഡയറക്ടറുമായ ഡോ. മോനി എബ്രഹാം കുര്യാക്കോസ്. 2000-ൽ സംസ്ഥാന സർക്കാർ…

‘മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ… ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുകയാണ്’; തുറന്നു പറഞ്ഞ് ഹണി റോസ്

ഹണി റോസ് നായികയായെത്തുന്ന പുതിയ ചിത്രമാണ് റേച്ചൽ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ഹണി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ…

കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയില്‍ ഷിജോ (37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും നായാട്ടിന് പോയതായിരുന്നുവെന്നാണ്…

ദക്ഷിണാഫ്രിക്കയെ 153 റണ്‍സില്‍ ഒതുക്കി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 124 റണ്‍സ്. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക 153 റണ്‍സിന് പുറത്താകുകയായിരുന്നു. 4 വിക്കറ്റ് നേട്ടത്തോടെ ബൗളിങ് നിരയില്‍ ജഡേജയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. ഇന്നലെ 93 ന്…