ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നു; അമ്മ ആത്മഹത്യ ചെയ്തു
മലപ്പുറം: മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. സെറിബ്രൽ പൾസി…
ആരുമറിയാതെ പുറത്തുപോകും, പലരും കാണാന്‍ വരും; ഡോക്ടർ ഷഹീന്റേത് വിചിത്ര പെരുമാറ്റമെന്ന് സഹപ്രവർത്തകർ
ന്യൂഡൽഹി: പലപ്പോഴും വിചിത്രമായ പെരുമാറ്റമായിരുന്നു എന്നും, പലരും കാണാനെത്താറുണ്ടായിരുന്നുവെന്നും ഭീകരസംഘവുമായി ബന്ധമുള്ളതിന് അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെക്കുറിച്ച് സഹപ്രവർത്തകർ. കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ട്. അവർക്കെതിരെ മാനേജ്മെന്റിന് പരാതി…
സ്വര്‍ണവില വീണ്ടും റിവേഴ്സില്‍; 92,000ന് മുകളില്‍ തന്നെ
ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്നുമാണ് നടന് ഹരീഷ് കണാരന് സിനിമയിലെത്തുന്നത്. ടെലിവിഷനിലെന്നത് പോലെ തന്നെ സിനിമയിലും ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി അഭിനയത്തില്‍ അത്ര സജീവമല്ല ഹരീഷ് കണാരന്. മധുരക്കണക്ക് എന്ന ചിത്രത്തിലൂടെ ഹരീഷ് തിരികെ വരികയാണ്. നെഗറ്റീവ്…
‘മോട്ടിവേഷൻ ക്ലാസും ചർച്ചയും’ സംഘടിപ്പിച്ചു.
കൽപ്പറ്റ : പഴശ്ശി ട്രൈബൽ കോളേജ് റാട്ടകൊല്ലി, കാൽപ്പറ്റയിൽ എക്സൈസ് വിമുക്തി മിഷൻ കോളേജിലെ “നേർക്കൂട്ടം” കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മോട്ടിവേഷൻ ക്ലാസും ചർച്ചയും’ സംഘടിപ്പിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ചർച്ചക്ക് നേതൃത്വം നൽകി.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി…
മോട്ടിവേഷൻ ക്ലാസും, സംവാദവും സംഘടിപ്പിച്ചു
പിണങ്ങോട് : ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് വിമുക്തി ക്ലബ്, സ്കൗട്ട് ഗൈഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസും സംവാദവും സംഘടിപ്പിച്ചു. പ്രിൻസിപ്പൾ ഡോ. അബ്ദുൽ ജലീൽ അദ്ധ്യക്ഷനായ ചടങ്ങിൽ എക്സൈസ് ഡെപ്യുട്ടി കമ്മീഷ്ണർ എ. ജെ.ഷാജി ഉദ്ഘാടനം നിർവ്വഹിച്ച്…
കാട്ടിക്കുളത്ത് രുചിമേളം
കാട്ടിക്കുളം: രണ്ടാം ക്ലാസിലെരുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും സംഘടിപ്പിച്ചു. 50 ൽ അധികം നാടൻ പലഹാരങ്ങളുടെ…
എക്സൈസ് റെയിഡിൽ വൻ മാഹിമദ്യ ശേഖരം പിടികൂടി :
108 ലിറ്റർ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ : ഒരാൾ അറസ്റ്റിൽ : പടിഞ്ഞാറത്തറ 16-ാം മൈൽ:കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ PR ജിനോഷും സംഘവും പടിഞ്ഞാറത്തറ 16-ാം മൈൽ ഭാഗത്ത് നടത്തിയ റെയിഡിൽ…
പുൽപ്പള്ളി റൂറൽ ഡവലപ്പ്മെൻ്റ് സഹകരണ സംഘം നവീകരിച്ച ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി
പുൽപ്പള്ളി: പുൽപ്പള്ളി റൂറൽ ഡവലമെൻ്റ് സഹകരണ സംഘത്തിൻ്റെ നവീകരിച്ച പുതിയ ഓഫീസ് കൊരട്ടി കുടി ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. കാർഷികവികസന ബാങ്ക് വൈസ്സ് പ്രസിഡൻ്റ് എം.എസ്സ് സുരേഷ് ബാബു ഉൽഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് സജി തൈപ്പറമ്പിൻ അദ്ധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ക്ഷീര…
എസ്.ജെ.എംകൽപ്പറ്റ റെയ്ഞ്ച് കലോത്സവം നടത്തി
കണിയാമ്പറ്റ:എസ്.ജെ.എംകൽപ്പറ്റ റെയ്ഞ്ച് മദ്റസ കലോത്സവം2025 ന് ഉജ്ജ്വല സമാപനം. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കണിയാമ്പറ്റയിൽ നടന്ന പരിപാടി വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മുഹമ്മദ് അലി ഫൈസി,ബഷീർ സഖാഫി പിണങ്ങോട്,ഹബീബ് റഹ്മാൻ സഖാഫി,ബഷീർ…
വിദ്യാർഥിനിക്ക് അശ്ലീല വിഡിയോ അയച്ചു, സ്വകാര്യ ചിത്രങ്ങൾ വാങ്ങി; യുവാവ് അറസ്റ്റിൽ
കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, ഭീഷണിപ്പെടുത്തി വിദ്യാർഥിനിയുടെ സ്വകാര്യ…
