വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി.

വൈത്തിരി: വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി. എട്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. മർദ്ദനത്തിനിരയായ കൽപ്പറ്റ സ്വദേശിയായ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾ തലയിലും മുഖത്തും…

ക്ലീൻ വെള്ളമുണ്ട, ഗ്രീൻ വെള്ളമുണ്ട എന്ന പദ്ധതിക്ക് മുൻതൂക്കം നൽക്കിവെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്ബഡ്ജറ്റ്

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ 2026-27 വർഷത്തെ ബഡ്ജറ്റിൽ ശുചിത്യം ഉറപ്പ് വരുത്തുന്ന ക്ലീൻ വെള്ളമുണ്ടയും കാർബൺ ന്യൂടൻ പദ്ധതിയിലൂടെ ഗ്രീൻ വെള്ളമുണ്ട എന്ന പദ്ധതിക്കും ഭവനരഹിതരായ എല്ലാ വർക്കും വീടും പുതിയ ഓഫീസ് സമുച്ചയ നിർമ്മാണത്തിനും പ്രാധാന്യം നൽക്കി വൈസ് പ്രസിഡണ്ട്…

3 വിക്കറ്റുകള്‍ മതി! ചരിത്ര നേട്ടത്തിനരികെ ബുംറ

ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെക്കെതിരെ നിര്‍ണായക പോരാട്ടത്തിനൊരുങ്ങവേ പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറ ഒരു ചരിത്ര നേട്ടത്തിനരികില്‍. സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന അനുപമ നേട്ടത്തിലെത്തും. മൂന്ന്…

‘ഇത് മന്ത്രിയുടെ വെറും അഭിനയമല്ല’, വിപ്ലാഷ് ഇഞ്ചുറി നിസാരമാക്കരുത്, ലക്ഷണങ്ങൾ

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് കഴുത്തിന് പരിക്കേറ്റതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വലിയ വിവാദമായിരിക്കുകയാണ്. ഇതൊക്കെ മന്ത്രിയുടെ വെറും പ്രഹസനമാണെന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുന്നത്. അതേസമയം, ഇത് മന്ത്രിയുടെ അഭിനയമായി കണ്ട് തള്ളേണ്ട കാര്യമല്ലെന്ന്…

ഇനി ജീവിതത്തിലും അവർ ഒരുമിച്ച്; രശ്മികയ്ക്ക് പെർഫ്യൂം ബ്രാൻഡ്, വിജയ്‌യ്ക്ക് വസ്ത്രവും! സമ്പത്തിൽ ആരാണ് മുന്നിൽ ?

തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ രശ്‍മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇരുവരുടെയും വിവാഹച്ചടങ്ങുകൾ പൂർത്തിയായി എന്നാണ് വിവരം. ഉദയ്പൂരിലെ ആഢംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. തെലുങ്ക് സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചാണ് വിവാഹച്ചടങ്ങുകൾ.…

‘കേരള സ്റ്റോറി 2’ റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിം​ഗിൾ ബെഞ്ച് നിർദേശിച്ചു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ട്…

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വൈത്തിരി :ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, വെറ്ററിനറി കോളേജ് പൂക്കോടിന്റെ ആഭിമുഖ്യത്തിൽ, World SPAY DAY (ഓമന മൃഗങ്ങളുടെ വന്ധീകരണം) ആചരണത്തിന്റെ ഭാഗമായി വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി ‘നമ്മുടെ ലോകം – നായ്ക്കളുടെയും ” എന്ന വിഷയത്തിൽ ബോധവൽക്കരണ…

ഡോക്ടർ ഷഫീക്കിനെ ആദരിച്ചു

കോട്ടത്തറ : കോട്ടത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി എംബിബിഎസ് കരസ്ഥമാക്കിയ മുഹമ്മദ് ഷഫീക്കിന് സ്കൂൾ പിടിഎയുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ സൽമ മോയിൻ ഉദ്ഘാടനം…

അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിക്ക്

കൽപറ്റ: കൂത്താട്ടുകുളം സർഗാത്മക വിചാരവേദി എം.കെ.ഹരികുമാറിൻ്റെ “ആത്മായനങ്ങളുടെ ഖസാക്ക്‌” എന്ന കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിയുടെ ലേഖന സമാഹാരമായ “ജാതിചോദിക്കുന്ന കാലം” എന്ന കൃതിക്ക് ലഭിച്ചു. നോവൽ, കഥ, കവിത, ലേഖന വിഭാഗങ്ങളിൽ മികവു…

കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളമുണ്ട കരിവണശ്ശേരി ഉന്നതിയിലെ ചന്ദ്രനെയാണ്(50) മംഗലശ്ശേരി കുരിശുമലയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 21 മുതൽ ഇദേഹത്തെ കാണ്മാനില്ല എന്ന പരാതിയിൽ വെള്ളമുണ്ട പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു