ഡിജിറ്റൽ സർവകലാശാല വി സി നിയമനം: ഭേദഗതിക്കുള്ള കരട് ഓർഡിനൻസ് മന്ത്രിസഭായോഗം അംഗീകരിച്ചു
കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. സർവകലാശാല ആക്ടിലെ 11-ാം വകുപ്പിൻ്റെ (3),…
പി കെ ഫിറോസിന്റെ സഹോദരന്റെ അറസ്റ്റ്; “യൂത്ത് ലീഗ് നേതൃത്വം മയക്കുമരുന്നിന്റെ ഏജന്റായി പ്രവർത്തിക്കുന്നു”; വി വസീഫ്
യൂത്ത് ലീഗ് നേതൃത്വം മയക്കുമരുന്നിന്റെ ഏജന്റ് ആയി പ്രവർത്തിക്കുന്നുവെന്നും യൂത്ത് ലീഗ് തന്നെ അതിനു അവസരം ഉണ്ടാക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഡിവൈഎഫ്ഐ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു ഭാഗത്തു ലഹരി…
പുനര്‍ഗേഹം പദ്ധതി; കേരള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്: മന്ത്രി സജി ചെറിയാന്‍
പുനര്‍ഗേഹം പദ്ധതി പ്രകാരം നിര്‍മ്മിച്ച 332 ഫ്ലാറ്റുകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ ഭവനം എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, ഇത് സര്‍ക്കാരിന് അഭിമാനകരമായ പദ്ധതിയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൃത്യമായ രീതിയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍…
പെൻഷൻകാരെ വഞ്ചിക്കാൻ സർക്കാരിനെ അനുവദിക്കില്ല
കൽപറ്റ: കേരളത്തിലെ സംസ്ഥാന ജീവനക്കാരും അധ്യാപകരും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ആനുകൂല്യങ്ങൾ കൊടുക്കാതെ പിടിച്ചു വച്ചിരിക്കുന്നത് ഒരു തൊഴിലാളി സർക്കാർ എന്ന് നൂറുവട്ടം പറയുന്ന സർക്കാർ കാണിക്കുന്നത് വഞ്ചനയാണന്നും പെൻഷൻ പറ്റി പിരിഞ്ഞതിനുശേഷം അവരെ സമരപ്പന്തലിൽ എത്തിച്ച് ആനുകൂല്യത്തിന് വേണ്ടി…
മന്ത്രിസഭായോഗ തീരുമാനങ്ങള്‍മുഖ്യമന്ത്രിയുടെ ഓഫീസ്
മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി…
സോളാറിൽ കേരളത്തിന്‍റെ മിന്നും കുതിപ്പ്; ഗുജറാത്തിനെയടക്കം പിന്നലാക്കി രാജ്യത്ത് ഒന്നാം സ്ഥാനത്ത്, വലിയ വളർച്ചാ നിരക്ക്
തിരുവനന്തപുരം: പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലെ വാർഷിക വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. പി എം സൂര്യഘർ പദ്ധതി അപേക്ഷകരിൽ നിന്ന് ഏറ്റവും കൂടുതൽ സൗരോർജ്ജ…
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷം; പൊലീസ് ലാത്തിവീശി
കണ്ണൂർ: സർവകലാശാല യുണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്ന സമയം എംഎസ്എഫ് – കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. എസ്എഫ്‌ഐ സ്ഥാനാർത്ഥിയായ വിദ്യാർഥിനി ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് കൊണ്ട് പോയെന്ന് എംഎസ്എഫ് ആരോപിക്കുന്നു.അതിനിടെ അകാരണമായി വിദ്യാർഥിനിയെ തടഞ്ഞുവച്ചുവെന്ന് എസ്എഫ്‌ഐ…
പെട്രോൾ പമ്പുകളിലെ ടോയ്ലറ്റുകൾ പൊതുശൗചാലയങ്ങളാണോ? ഡീലർമാരുമായുളള കരാറിലെ വ്യവസ്ഥയില്‍ വ്യക്തത വേണമെന്ന് എണ്ണ കമ്പനികളോട് ഹൈകോടതി
എറണാകുളം:പെട്രോൾ പന്പുകളിലെ ടോയ് ലറ്റുകൾ പൊതുശൗചാലയങ്ങളാണോ എന്നതിൽ കൂടുതൽ വ്യക്തത തേടി ഹൈക്കോടതി. ഡീലർമാരുമായുളള കരാറിൽ പബ്ലിക് ടോയ് ലറ്റുകൾ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളോട് വിശദീകരണം തേടിയത്. യാത്രക്കാർക്ക് എന്നാണ് നിർദേശമെങ്കലും പൊതുജനം ഇതിൽപെടുമെന്നാണ് എണ്ണക്കമ്പനികൾക്കുവേണ്ടി ഹാജരായ…
വര്‍ദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങള്‍; രാജ്യസഭയില്‍ ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കി വി. ശിവദാസന്‍ എം പി
വര്‍ദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 267 പ്രകാരം രാജ്യസഭയില്‍ നോട്ടീസ് നല്‍കി വി ശിവദാസന്‍ എംപി. വയനാടിലും അടുത്തിടെ ഉത്തരകാശിയിലും ഉണ്ടായ ദുരന്തങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. റോഡുകളും കൃഷിയിടങ്ങളും…
ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ഈ സംസ്ഥാനങ്ങളിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാം
ദില്ലി: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ ഈ സംസ്ഥാനങ്ങളിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും…
