കേശദാന ക്യാംപ് നാളെ പുൽപ്പള്ളിയിൽ
പുൽപ്പള്ളി : കേശദാനം സ്നേഹദാനം, ഒരു കരുതലിന്റെ സമ്മാനം എന്ന ആശയവുമായി നാളെ (നവംബർ ഒന്നിന് ) പുൽപ്പള്ളിയിൽ കേശദാന ക്യാംപ് സംഘടിപ്പിക്കും.പുൽപ്പള്ളി സെൻ്റ് ജോർജ് സിംഹാസന കത്തീഡ്രലിലെ പെരുന്നാളിനോടനുബന്ന്ധിച്ചാണ് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിന് മുന്നോടിയായി കേശദാന…
സ്വർണ്ണവിലയിൽ വീണ്ടും വൻ ഇടിവ്
2026 ഒക്ടോബർ 31 ശനി കൊച്ചി: ആഗോള വിപണിയിലെ തളർച്ചയെത്തുടർന്ന് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലും, പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.…
ഐഎന്‍എസ് വിക്രാന്തില്‍ പറന്നിറങ്ങി ‘റഫാല്‍ മറൈന്‍’; നാവികസേനയ്ക്ക് നിര്‍ണായക നേട്ടം
2026 ഒക്ടോബർ 30 വെള്ളി പനജി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ‘റഫാല്‍ മറൈന്‍’ യുദ്ധവിമാനം ആദ്യ ശ്രമത്തില്‍ തന്നെ വിജയകരമായി ലാന്‍ഡ് ചെയ്തു. ഗോവയില്‍ നടന്ന ആദ്യ പരീക്ഷണപ്പറക്കലിലാണ് നാവികസേന നിര്‍ണായകമായ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍…
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്, വളർമതി ഒന്നാം പ്രതി
2026 ഒക്ടോബർ 31 ശനി തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. കേസിൽ സമര…
പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം: കണ്ണൂർ യൂണിറ്റിന് ചുമതലയില്ല
2026 ഒക്ടോബർ 30 വെള്ളി കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൻ്റെ അന്വേഷണച്ചുമതല ഉത്തര മേഖല എസ്പിക്ക്. കേസിൽ വിജിലൻസ് അന്വേഷണം കണ്ണൂർ യൂണിറ്റിന് കൈമാറിയില്ല. കണ്ണൂർ യൂണിറ്റിന് അന്വേഷണം കൈമാറുന്നതിൽ…
നിപ; മൂന്ന് വര്‍ഷത്തിനിടെ മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഡോ.എ.എസ് അനൂപ് കുമാര്‍
2026 ഒക്ടോബർ 30 വെള്ളി കോഴിക്കോട്: നിപ ബാധിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഡോ എ.എസ് അനൂപ് കുമാര്‍. 2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ്…
ചേരാനല്ലൂർ അപകടം: കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് കുടുംബം, പരാതി നൽകി
2026 ഒക്ടോബർ 30 വെള്ളി കൊച്ചി: 17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകിയാണ് മടങ്ങിയത്.…
ചിത്രം വ്യക്തം, കേവലഭൂരിപക്ഷമില്ലാതെ നെതന്യാഹു; ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
2026 ഒക്ടോബർ 30 വെള്ളി ജെറുസലേം: ഇസ്രായേൽ പാർലമെൻ്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലം സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം…
പാലക്കാട് ക്വാറി അപകടം; കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
2026 ഒക്ടോബർ 30 വെള്ളി പാലക്കാട്: പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂര്‍ വടക്കേക്കര സ്വദേശി അബൂതാഹിറാണ് ക്വാറിയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. ക്വാറി…
പരീക്ഷ ക്രമക്കേട്; പിഎസ്സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
2026 ഒക്ടോബർ 30 വെള്ളി തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്സി സെക്രട്ടറി സാജു ജോര്‍ജിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ശനിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശം. പരീക്ഷ കൺട്രോളർ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്ച…
