മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽമഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി സിദ്ദിഖ്…

ജി.വി.എച്ച്.എസ് എസ്.കൽപ്പറ്റയിലെ എസ്.പി.സി. കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

കൽപ്പറ്റ: ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റയിലെ 2022-25 16-ാം ബാച്ച് സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി.കൽപ്പറ്റ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. പി എൽ ഷൈജു സല്യൂട്ട് സ്വീകരിച്ചു. അച്ചടക്കവും ഉത്തരവാദിത്വബോധവും, സാമൂഹിക പ്രതിബദ്ധതയും, നീതിബോധവും ഉള്ള നല്ലൊരു…

എടപ്പെട്ടി സ്കൂളിൽ ഇൻ്ററാക്ടീവ് പാനൽ സ്ഥാപിച്ചു

എടപ്പെട്ടി: മുട്ടിൽ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി എടപ്പെട്ടി ഗവ. എൽ പി സ്കൂളിന് ഇൻ്ററാക്ടീവ് പാനൽ ലഭ്യമാക്കി.വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാനൽ സ്ഥാപിച്ചത്. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ…

ലഹരി വിരുദ്ധ പ്രവർത്തനത്തനങ്ങൾക്ക് കരുത്തേകാൻ വിമുക്തി മിഷനും,നല്ല പാഠവും

പനമരം: സമൂഹത്തെ കാർന്നുതിന്നാൻ തക്കം പാർത്തിരിക്കുന്ന ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പനമരം നല്ലപാഠം വീണ്ടും വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാത്യകയായി. പനമരം സ്കൂളിലെ ഗോത്ര വർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ” മുക്തി ”…

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇത് വലിയ ഭീഷണിയായി…

‘ലഹരിക്കെതിരെ സ്കൂൾ ചലഞ്ച്’ – എച്ച്.ഐ.എം. യു.പി സ്കൂൾ കല്പറ്റ യുടെ നേതൃത്വത്തിൽ റാലിയും ഫ്ലാഷ് മോബും

കല്പറ്റ | ഒക്ടോബർ 27, 2025 എച്ച്.ഐ.എം. യു.പി സ്കൂൾ കല്പറ്റയിലെ ആന്റി ടൊബാക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ, ‘ലഹരിക്കെതിരെ സ്കൂൾ ചലഞ്ച്’ എന്ന ആശയത്തിൻ കീഴിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി വിരുദ്ധ ബോധം…

എങ്കളു പഠിപ്പാ പദ്ധതിക്ക് ഉജ്വല തുടക്കം

ഗോത്ര വർഗ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിക്കായി പനമരം ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടി എങ്കളു പഠിപ്പാ പദ്ധതി ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീമതി ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്ന…

ആയുർവേദ ദിന സമാപനം നടത്തി.

ആയുർവേദ ദിനസമാപനം ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വിപുലമായ പരിപാടികളോടെ നടത്തി.ഉപന്യാസ മത്സരത്തിൽ ജി.വി.എച്ച് എസ്. എസ് അമ്പലവയൽ വി.എച്ച് എസ് .ഇ വിഭാഗത്തിൽ നിന്ന് ആസിഫ് സിനാൻ കെ .ഒന്നാം സ്ഥാനവും,അഞ്ജനതങ്കപ്പൻ ,രണ്ടാം സ്ഥാനവും, അനീറ്റ എൻ. എ, മൂന്നാം സ്ഥാനവും…

തീകൊളുത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു:മരിച്ചത് പോക്സോ കേസിലെ പ്രതി

കമ്പളക്കാട്: വെള്ളമുണ്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍ കുമാര്‍ എന്ന അല്‍ അമീന്‍ (50) ആണ് മരിച്ചത്. ഇയാളെ ഇന്ന് രാവിലെ കമ്പളക്കാട് പള്ളിക്കുന്ന് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന…

ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും.

കൽപ്പറ്റ: ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ (INTUC) അംഗത്വ ബലം കൂടുതൽ ഉള്ള ജില്ലയാണ് വയനാട് . മാനന്തവാടി, അമ്പലവയൽ, പുൽപള്ളി ഷോപ്പുകളും, കൽപ്പറ്റ വെയർഹൗസും നാളെ അടഞ്ഞു കിടക്കും. മാനേജ്മെൻ്റ് സർക്കാരിലെക്ക് ശുപാർശ ചെയ്ത അഡീഷണൽ അലവൻസ് 600 /- രൂപയായി…