ഗുരുവിന്റെ മതാതീത ദർശനം ജീവിതത്തിൽ പകർത്തണം- ഒ ആർ കേളു
പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവദർശനം ജീവിതത്തിൽ പകർത്തുന്നതിലൂടെ മനുഷ്യന്റെ മനസ്സും ശരീരവും ചിന്തയും പ്രവർത്തിയും ശുദ്ധീകരിക്കപ്പെടുമെന്ന് പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 78-മത് ശ്രീനാരായണ…
ബെയിലി പാലത്തിലൂടെയുള്ള യാത്രാ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു
കൽപറ്റ:ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അട്ടമല-മുണ്ടക്കൈ പ്രദേശങ്ങളെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയിലി പാലത്തിലൂടെയുള്ള യാത്രയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവുകൾ അനുവദിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രവേശന വിലക്കില്ലാത്ത…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് അംഗീകാരം
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് പ്രോഗ്രാം സമ്പൂര്‍ണത അഭിയാന്‍ കാമ്പയിനിലെ മികച്ച പ്രകടനത്തിനു മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനുള്ള മെമന്റോ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയില്‍നിന്നു സ്വീകരിക്കുന്നു. മാനന്തവാടി: ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് പ്രോഗ്രാം സമ്പൂര്‍ണത അഭിയാന്‍ കാമ്പയിനിലെ മികച്ച…
ജില്ലാതല ചരിത്ര ക്വിസ് സംഘടിപ്പിച്ചു
പനമരം:സംസ്ഥാന ആർക്കൈവ്സ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പനമരത്ത് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിമത്സര വിജയികൾക്ക് സമ്മാനം ദാനം നിർവഹിച്ചു.വിദ്യാർഥികളിൽ ചരിത്രവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഹൈസ്കൂൾ തലത്തിലെ…
തിരുനബി(സ്വ) കാരുണ്യത്തിന്റെയും സഹിഷ്ണുതയുടേയും പര്യായം:ജുനൈദ് കൈപ്പാണി
വെള്ളമുണ്ട:സമ്പൂർണ നീതിയും ക്ഷമയും വിനയവും കൈമുതലാക്കിയ പ്രവാചകർ മുഹമ്മദ് നബി(സ്വ) കാരുണ്യത്തിന്റെയും മഹാമനസ്‌കതയുടെയുംസഹിഷ്ണുതയുടേയും പര്യായമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.കട്ടയാട് ദാറുസ്സലാം സുന്നി ജുമാ മസ്ജിദ് അങ്കണത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം…
മലമ്പുഴയിൽ വീട്ടുവളപ്പിൽ പുലിക്കുട്ടി; പിടികൂടി കൂട്ടിലാക്കി
പാലക്കാട്: മലമ്പുഴ ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പിനോട് ചേർന്നുള്ള തോടിനരികിൽ കണ്ട പുലിക്കുട്ടിയെ കൂട്ടിലാക്കി. പരിക്കേറ്റ നിലയിലായിരുന്നു പുലിക്കുട്ടി. ചേമ്പനയിൽ തങ്കച്ചന്റെ പറമ്പിലാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇതിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി ധോണിയിലേക്ക്…
‘9 മണിയുടെ ഷോയ്ക്ക് 8 മണി ആകുമ്പോഴേ റിവ്യൂസ് വരും; അതൊന്നും ആരും വിശ്വസിക്കരുത്’
ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ.നിത്യ മേനനും രാജ്‌കിരണും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടൻ ധനുഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. പ്രേക്ഷകർ സ്വയം സിനിമകൾ കണ്ട് വിലയിരുത്തണമെന്നും നല്ല വിമർശനങ്ങളെ…
‘കേരളം ശ്രീലങ്ക പോലെയാകുമോ?, കുടിയേറ്റത്തില്‍ മുന്നില്‍ ആര്?; സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം ഗള്‍ഫ് ഇതര രാജ്യങ്ങള്‍, ഹൗസ് ഹസ്ബന്‍ഡുമാര്‍ കൂടുന്നു’
കൊച്ചി: കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് പ്രശസ്ത ജനസംഖ്യാ ശാസ്ത്രജ്ഞന്‍ എസ് ഇരുദയ രാജന്‍. കുടിയേറ്റക്കാരാണ് കേരള സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട് പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ ശ്രീലങ്കയെ പോലെ കേരളം നെഗറ്റീവ് ജനസംഖ്യാ വളര്‍ച്ച…
’33 ജീവന്‍രക്ഷാ മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി’; നാളെ മുതല്‍ സംസ്ഥാനത്ത് മരുന്നു വില്‍പ്പന കുറഞ്ഞ വിലയില്‍
കൊച്ചി: ജിഎസ്ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരമുള്ള കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം അസോസിയേഷനില്‍ അംഗങ്ങളായ മരുന്നു വ്യാപാരികള്‍ക്ക്…
ഇരുളം ഓർക്കടവിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഇരുളം: കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓർക്കടവ് ചാരുപറമ്പിൽ സുരേന്ദ്രൻ്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെരാത്രി രണ്ടു മണിയോടെയാണ് സംഭവം. രാത്രി ഒരു മണിയോടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു.വീടിന് സമീപത്തെ കൃഷിയിടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയ കാട്ടാന…
