‘കോടികളില്‍ മതിമറക്കാനില്ല, ജോലി എന്റെ ചോറ്’; പതിവ് പോലെ കടയിലെത്തി ശരത്, ‘ആഗ്നേയന്റെ ഐശ്വര്യം’

ആലപ്പുഴ: ലോട്ടറി അടിച്ചിട്ട് വേണം ജോലി രാജിവെച്ച് ഒന്ന് സുഖിക്കാന്‍. ലോട്ടറി എടുക്കുന്നവര്‍ പതിവായി പറയുന്ന ഒരു ഡയലോഗ് ആണിത്. എന്നാല്‍ 25 കോടിയുടെ തിരുവോണ ബംപര്‍ ലോട്ടറി അടിച്ചതിന്റെ അമിതാവേശം ഒന്നും ശരത് എസ് നായര്‍ക്ക് ഇല്ല. പതിവ് പോലെ…

കവര്‍ച്ചയ്ക്കിടെ സ്‌കൂളിലെ ശുചിമുറിക്ക് സമീപം ഉറങ്ങിപ്പോയി; ആറ്റിങ്ങലില്‍ തൊണ്ടിമുതല്‍ സഹിതം കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്‌കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പൊലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയില്‍ ആയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു…

കനത്ത മഴയില്‍ ഡാം തുറന്നുവിട്ടു; സ്ത്രീ ഒലിച്ചുപോയത് 50 കിലോമീറ്റര്‍ ; അത്ഭുത രക്ഷപ്പെടല്‍

കൊല്‍ക്കത്ത: കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടത്തി നാട്ടുകാരും പൊലീസും. പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്. പുര്‍ബ ബര്‍ദാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കനത്ത മഴ…

സ്വര്‍ണവില 90,000ലേക്ക്, ഒറ്റയടിക്ക് കുതിച്ചത് 920 രൂപ; ഒരാഴ്ചയ്ക്കിടെ 2500 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വര്‍ധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

ഗുരുവിന്റെ സാഹോദര്യ ദർശനം കാലഘട്ടത്തിന് അനുയോജ്യം: സ്വാമി സുരേശ്വരാനന്ദ

പുൽപ്പള്ളി: സമത്വം,സഹാനുഭൂതി, അനുകമ്പ എന്നിവയിൽ അധിഷ്‌ഠിതമായ ശ്രീനാരായണ ഗുരുവിന്റെ സാഹോദര്യമാനവദർശനം ഏതു കാലഘട്ടത്തിലും പ്രസക്തവും അനുയോജ്യവുമാണെന്ന് ശിവഗിരി മഠം സന്യാസി സ്വാമി സുരേശ്വരാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന പ്രതിമാസ…

ഹിന്ദി വാരാചരണം ക്വിസ് മത്സരം സംഘടിപ്പിച്ചു.

വൈത്തിരി: ഭാരത് സർക്കാർ യുവജന കായിക മന്ത്രാലയം മൈഭാരത്‌, നിർഭയ വയനാട് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വൈത്തിരിയിൽ വിദ്യാർഥികൾക്ക് വേണ്ടി ഹിന്ദി വാരാചരണവും ഏകദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. വാർഡൻ ശരത് ബാബു സ്വാഗതം ആശംസിച്ചു. സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത…

ഗ്രീൻ ഫ്യൂച്ചർ : മുട്ടിൽ പഞ്ചായത്തുതല അവതരണം നടത്തി

മുട്ടിൽ : യൂണിസെഫിൻ്റെയും സമഗ്ര ശിക്ഷാ കേരളയുടെയും സംയുക്ത പദ്ധതിയായ ഗ്രീൻ ഫ്യൂച്ചറിൻ്റെ പഞ്ചായത്തുതല അവതരണം മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. സുസ്ഥിരവും ദുരന്തവിമുക്തവുമായ വയനാട് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്. വിദ്യാലയങ്ങളും പൊതു…

യുദ്ധ ഭീകരതക്കെതിരെ NSS വിദ്യാർത്ഥികൾ

മുട്ടിൽ: മുട്ടിൽ WOVHSS, NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യുദ്ധ ഭീകരതക്കെതിരെ കൈമുദ്ര ചാർത്തി പ്രതിഷേധം അടയാളപ്പെടുത്തി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുദ്ധ ഭീകരതക്ക് ഇരകളാകുന്ന നിരപരാധികളോട് ഐക്യപ്പെട്ട് കൊണ്ടാണ് NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സർഗാത്മക പ്രതിരോധം ഒരുക്കിയത്. പ്രിൻസിപ്പൾ അൻവർ ഗൗസ്…

ഡി എ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം

കോട്ടത്തറ: ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇരുപത് ശതമാനം ഡി എ കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ ഉടൻ വിതരണം ചെയ്യണമെന്ന് കെ എസ് എസ് പി എ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.ചട്ടപ്രകാരമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ പ്രതിഷേധം ഉയർന്നു…

മാനന്തവാടി കേരളോത്സവം 2025 ഒക്ടോബർ 6 മുതൽ 15 വരെ.

കേരളീയ യുവത്വത്തിൻ്റെ കലാപരവും കായികവുമായ കഴിവുകൾ മാറ്റുരയ്ക്കപ്പെടുന്ന കേരളോത്സവത്തിൻ്റെ നഗരസഭാതല മത്സരങ്ങൾ 2025 ഒക്ടോബർ 6 മുതൽ 15 വരെ മാനന്തവാടിയിൽ സംഘടിപ്പിക്കപ്പെടുന്നു. മാനന്തവാടി നഗരസഭയും യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവം 2025 ഒക്ടോബർ 6ന് വൈകുന്നേരം നാലുമണിക്ക് വിളംബര…