ശിശുദിനാഘോഷം: തന്വംഗി സുഹാന കുട്ടികളുടെ പ്രധാനമന്ത്രിയാവും, മുഹമ്മദ് അമിൻ ഷാ പ്രസിഡന്റും

ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ ജില്ലാതല പ്രസംഗ മത്സര വിജയികളെ കുട്ടികളുടെ നേതാക്കളായി പ്രഖ്യാപിച്ചു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തന്വംഗി സുഹാന ( ജി.എച്ച്.എസ് ഇരുളം) കുട്ടികളുടെ പ്രധാനമന്ത്രിയായും യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം…

മുത്തങ്ങയിൽ 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ

ബത്തേരി: 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്, നടുവണ്ണൂർ, കുഞ്ഞോട്ട് വീട്ടിൽ, കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 16.10.2025 വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ്…

തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ്: നടന്നത് 2.09 കോടിയുടെ തിരിമറി, അന്വേഷണ റിപ്പോർട്ട് 21-ന് സമർപ്പിക്കും

കൽപ്പറ്റ: വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെന്ന് അന്വേഷണ റിപ്പോർട്ട്. ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ (ജെ.പി.സി.) നടത്തിയ വിശദമായ അന്വേഷണത്തിൽ 2.09 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി.…

സംസ്ഥാന സ്കൂൾ കായികമേള സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി

കൽപ്പറ്റ : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. പരീക്ഷാഭവൻജോയിൻ്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ ഡി ഡി ഇ ശ്രീ ശശീന്ദ്രവ്യാസ് എ ഇ ഒ മാരായ ശ്രീ…

കെ. പി. സി. സി ജനറൽ സെക്രട്ടറി കെ. എൽ പൗലോസ്

കല്‍പ്പറ്റ:കെപിസിസി ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇടം പിടിച്ച് പുല്‍പ്പള്ളി സ്വദേശി കെ.എല്‍. പൗലോസ് (70) .എ ഐ സി സി ഇന്നു പ്രഖ്യാപിച്ച കെപിസിസി ഭാരവാഹി പട്ടികയില്‍ വയനാട്ടില്‍നിന്നു പൗലോസ് മാത്രമാണുള്ളത്. കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കേയാണ് സ്ഥാനക്കയറ്റം. വയനാട് ഡിസിസിയുടെ…

സ്കൂൾ കലോത്സവം തുടങ്ങി

കണിയാമ്പറ്റ : ഗവ:യു.പി.സ്കൂളിൽ വൈബ്രാൻസ്സ് 2025 സ്കൂൾ കലോത്സവം ഗ്രാമ പഞ്ചായത്ത്‌ അംഗം ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്‌ കെ.നിഷാദുദ്ധീൻ അധ്യക്ഷത വഹിച്ചു.ഹെഡ്‌മിസ്ട്രെസ് ലിസി ജോസഫ്,സീനിയർ അസിസ്റ്റന്റ് സാലി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി റെയ്ച്ചൽ ടീച്ചർ,എസ്.എം.സി അംഗം ഹനീഫ, അക്ബർ.എ തുടങ്ങിയവർ…

ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

മാനന്തവാടി-ചുമട്ടു തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി ചുമട്ടുതൊഴിലാളി ഫെഡറേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.ധർണാ സമരം ക്ഷേമനിധി സബ് കമ്മിറ്റി മെമ്പർ ടി എ റെജി ഉദ്ഘാടനം ചെയ്തു.ചുമട്ട് തൊഴിലാളികളെ സംബന്ധിച്ച നിയമങ്ങൾ…

പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്നത് പിണറായിയുടെ വ്യാമോഹാം: പി കെ ഫിറോസ്

കമ്പളക്കാട്: പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്ന വ്യാമോഹം നടപ്പിലാവില്ലെന്ന്യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.സർക്കാരിന്റെ ജനവിരുദ്ധ- അഴിമതി നയങ്ങൾക്കെതിരെ ഇനിയും ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനീതിയുടെ കാലത്തിന് , യുവതയുടെ…

കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണംലെൻസ്ഫെഡ്

മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും , പെർമിറ്റ് ഫീസും ലൈസൻസികളിലൂടെ അടപ്പിക്കുന്ന നിർബന്ധ…

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് പള്ളിയാൽ ജൂബിലിവയൽ സ്വദേശി മുഹമ്മദ് ഷിഫാൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവല്ല കുരിശുകവലയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു…