ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി.

ദ്വാരക: സോഷ്യൽ പോലീസിങ്ങിനു കീഴിലുള്ള ‘ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി. ദ്വാരക ഗുരുകുലം കോളജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നിർവഹിച്ചു. സോഷ്യൽ പോലീസിംഗ് ജില്ലാ അസി. നോഡൽ ഓഫിസർ…

മുസ്ലിം ലീഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ്മുഹമ്മദ് റസൽ റയാനെ അനുമോധിച്ചു.

വെള്ളമുണ്ട .തൃശൂരിൽ വെച്ച് നടന്ന 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ടിലും മാപ്പിളപ്പാട്ടിലും A ഗ്രേഡ് നേടിയ മുഹമ്മദ് റസൽ റയാനെ മുസ്ലിം ലീഗ് വെള്ളമ്മുണ്ട സിറ്റി യൂണിറ്റ് ആദരിച്ചു. മുസ്ലിം ലീഗ് നേതാവ് പാറക്ക മമ്മൂട്ടി ഉപഹാരം…

ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട്ടിൽ ടൂറിസം മീറ്റ് നടത്തും

മീനങ്ങാടി: ഓൾ കേരള ടൂറിസം അസോസിയേഷൻജനറൽ ബോഡി യോഗം മീനങ്ങാടി തൗഫീഖ് ഹോട്ടലിൽ വെച്ചു നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്തു. രമിത് രവി അധ്യക്ഷനായിരുന്നു. വയനാട്ടിലെ ചെറുകിട ഇടത്തരം ടൂറിസം സംരംഭകരുടെ ബിസിനസ് പുരോഗതി ലക്ഷ്യമാക്കി ടൂറിസം…

സ്കൂൾ വിദ്യാർത്ഥിനിയുടെ മരണം :-സമഗ്ര അന്വേഷണം നടത്തണം -എസ്.ഡി.പി.ഐ

​പീച്ചംകോട് :ദ്വാരക എയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മണിയോത്ത് ഫാത്തിമയുടെ അപ്രതീക്ഷിത മരണം സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ദീഖ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.​പ്രാദേശിക പ്രവർത്തകർക്കൊപ്പം അദ്ദേഹം മരണപ്പെട്ട…

ക​രു​ത​ല്‍ വേ​ണം…​രാ​ത്രി മു​റ്റ​ത്ത് ക​ര​ച്ചി​ലോ സം​സാ​ര​മോ ടാ​പ്പ് തു​റ​ന്ന ശ​ബ്ദ​മോ കേ​ട്ടാ​ൽ പു​റ​ത്തി​റ​ങ്ങ​രു​ത്; സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്

സ്വ​ർ​ണ വി​ല വ​ർ​ധി​ച്ച​തോ​ടെ ആ​ഴ്ച​യും ര​ണ്ടും മൂ​ന്നും ആ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സു​ക​ളാ​ണ് പോ​ലീ​സി​നു മു​ന്നി​ലെ​ത്തു​ന്ന​ത്. വീ​ട് കു​ത്തി​ത്തു​റ​ക്കു​ന്ന കൊ​ള്ള​സം​ഘം മു​ത​ല്‍ ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ള്‍​വ​രെ സ​ജീ​വ​മാ​ണ്. ബ​സ് യാ​ത്ര​യി​ലും ത​നി​യെ ന​ട​ക്കു​മ്പോ​ഴും രാ​ത്രി യാ​ത്ര​യി​ലും ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പോ​ലീ​സ്. ആ​ഭ​ര​ണ​ങ്ങ​ല്‍ ധ​രി​ച്ചു​ള്ള യാ​ത്ര​ക​ളി​ല്‍…

ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യക്ക് ജീവപരന്ത്യം

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മക്ക് ജീവപര്യന്തം. തയ്യിൽ കടപ്പുറത്തെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കുഞ്ഞിനെ കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഗൂഢാലോചനയും പ്രേരണയും തെളിയിക്കാനാവാത്തതിനെ തുടർന്ന്…

സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, റെയ്ഡ് ചെയ്യണം; അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം ‘സോണിയ ഗാന്ധിയെ…

കൊല്ലരുതേയെന്ന് യുവാവ് കൈകൂപ്പി യാചിച്ചു, അവര്‍ വെടിവച്ചുകൊന്നു; മണിപ്പൂര്‍ വീണ്ടും അശാന്തം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി ആയുധധാരികളെന്ന് സംശയിക്കുന്നവര്‍ മെയ്‌തെയ് വിഭാഗത്തിലെ യുവാവിനെ കൊലപ്പെടുത്തുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മായംഗ്ലംബം ഋഷികാന്ത സിങ് ആണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ക്കും മുന്‍പേ കൈകൂപ്പി നിന്ന് കൊല്ലരുതെയെന്ന് ഇയാള്‍ യാചിക്കുന്നതും തൊട്ടുപിന്നാലെ ഇയാള്‍ വെടിയുതിര്‍ത്ത കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.…

സംസ്ഥാന സ്കൂൾ കലോത്സവംവിജയികളെ അനുമോദിച്ചു

വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുമോദനയോഗത്തിന് ഹെഡ്മിസ്ട്രസ് ഫാത്തിമത്ത് ഷംല…

ടി ഡി എ എ കെ എടപ്പെട്ടി സ്കൂൾ വിദ്യാർത്ഥികൾക്ക്പഠനോപകരണങ്ങൾ കൈമാറി

കല്പറ്റ: ടയർ ഡീലേഴ്സ് ആൻ്റ് അലൈൻമെൻ്റ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്…