‘അയാൾ ഞാൻ വിശ്വസിച്ചതു പോലെ അയിരുന്നില്ല, പരിക്കേറ്റപ്പോഴാണ് അത് മനസിലായത്… ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിടു’
ന്യൂഡൽഹി: ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അത് വിവാഹമോചനത്തിലേക്ക് എത്തിയതും തുറന്നു പറഞ്ഞ് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേരി കോം. സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങൾ അതിരു കടന്നതിനാലാണ് തുറന്നുപറച്ചിലെന്നും അവർ വ്യക്തമാക്കി. പിടിഐയ്ക്കു നൽകിയ…
സോമനാഥ ക്ഷേത്രത്തില്‍ മോദിയുടെ ‘ചെണ്ടമേളം’ – വിഡിയോ വൈറല്‍
അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ ആത്മീയ പരിപാടിയായ സോമനാഥ് സ്വാഭിമാന്‍ പര്‍വ്വില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വീകരണത്തിനായി ഒരുക്കിയ സാംസ്‌കാരിക പരിപടികളിലും മോദി പങ്കെടുത്തു. മോദി നടന്നു നീങ്ങിയ വഴിയില്‍ ഉണ്ടായിരുന്ന ചെണ്ടമേളക്കാര്‍ക്കൊപ്പം പ്രധാനമന്ത്രിയും ചേര്‍ന്നു. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിന്…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ – യുവമോര്‍ച്ച പ്രതിഷേധം; വാഹനം വളഞ്ഞ് കൂവി വിളിച്ച് പ്രതിഷേധക്കാര്‍
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴായിരുന്നു യുവജനസംഘടനകളുടെ പ്രതിഷേധം. പൊലീസ് വാഹനം വളഞ്ഞ പ്രതിഷേധക്കാര്‍ രാഹുലിനെ കൂവി വിളിച്ചു.…
രാഹുല്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശം, അയോഗ്യത നടപടിക്ക് നിയമോപദേശം തേടും : സ്പീക്കര്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഒരു ആരോപണമല്ല, തുടര്‍ച്ചയായി ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. വളരെ ഗൗരവമേറിയ കാര്യമാണിത്. എത്തിക്‌സ് ആന്റ് പ്രവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു. രാഹുലിനെ അറസ്റ്റ് ചെയ്ത…
പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്‍ അംഗം കെ.ആര്‍. ജിതിന്‍ ഉദ്ഘാടനം ചെയ്യുന്നു. പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 68-ാമത് വാര്‍ഷികം ആഘോഷിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്കു യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്‍…
കോട സംസ്ഥാന ചിത്രകലാ ക്യാമ്പ് സമാപിച്ചു
മാനന്തവാടി: ചിത്രരചനയും ചിത്ര വർത്തമാനവുമായി വഞ്ഞോട് സ്കൂളിൽ നടന്ന രണ്ടു ദിവസം നീണ്ട സംസ്ഥാന ചിത്രകലാ ക്യാമ്പ് സമാപിച്ചു. സംസ്ഥാനത്തിലെ ഇരുപത്തിയെട്ട് ചിത്രകാരന്മാരുടെ തത്സമയ ചിത്രരചനയും കുട്ടികൾക്ക് ചിത്രരചനാ ക്ലാസ്സും നടന്നു. ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സമാപന സമ്മേളനവും പട്ടികജാതി-പട്ടികവർഗ്ഗ…
നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം
പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം ഇന്ന് പുലർച്ചെ ചിരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും തകർന്നു..
അമിത് ഷാ തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും
അമിത് ഷായുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഉണ്ട്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെ വിമൻസ് കോളജ്, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ, ചൂരക്കാട്ടുപാളയം, പവർഹൗസ് റോഡ്, തകരപറമ്പ് ഫ്ലൈഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്‌പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി…
‘കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിച്ചു, ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ സഹകരിച്ചില്ല; തെളിവുണ്ട്, ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കി’
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്രൂരമായ ബലാല്‍സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം അടക്കം ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ബലാത്സംഗ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാവുന്നത്. പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ്…
വന്‍ അട്ടിമറി; എഫ്എ കപ്പില്‍ നിന്ന് ചാംപ്യന്‍മാരായ ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന്‍ ടീം!
ലണ്ടന്‍: എഫ്എ കപ്പ് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരെ പുറത്താക്കി വമ്പന്‍ അട്ടിമറിയുമായി ആറാം ഡിവിഷന്‍ ടീം മക്ക്‌ലസ്ഫീല്‍ഡ് എഫ്‌സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വിജയിച്ചു കയറിയത്. മൂന്നാം റൗണ്ടില്‍ നാണംകെട്ട് നിലവിലെ ചാംപ്യന്‍മാര്‍ പുറത്തായി. കളിയുടെ 43, 61 മിനിറ്റുകളില്‍…
