കാട്ടിക്കുളത്ത് രുചിമേളം
കാട്ടിക്കുളം: രണ്ടാം ക്ലാസിലെരുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും സംഘടിപ്പിച്ചു. 50 ൽ അധികം നാടൻ പലഹാരങ്ങളുടെ…
എക്സൈസ് റെയിഡിൽ വൻ മാഹിമദ്യ ശേഖരം പിടികൂടി :
108 ലിറ്റർ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ : ഒരാൾ അറസ്റ്റിൽ : പടിഞ്ഞാറത്തറ 16-ാം മൈൽ:കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ PR ജിനോഷും സംഘവും പടിഞ്ഞാറത്തറ 16-ാം മൈൽ ഭാഗത്ത് നടത്തിയ റെയിഡിൽ…
പുൽപ്പള്ളി റൂറൽ ഡവലപ്പ്മെൻ്റ് സഹകരണ സംഘം നവീകരിച്ച ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി
പുൽപ്പള്ളി: പുൽപ്പള്ളി റൂറൽ ഡവലമെൻ്റ് സഹകരണ സംഘത്തിൻ്റെ നവീകരിച്ച പുതിയ ഓഫീസ് കൊരട്ടി കുടി ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. കാർഷികവികസന ബാങ്ക് വൈസ്സ് പ്രസിഡൻ്റ് എം.എസ്സ് സുരേഷ് ബാബു ഉൽഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് സജി തൈപ്പറമ്പിൻ അദ്ധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ക്ഷീര…
എസ്.ജെ.എംകൽപ്പറ്റ റെയ്ഞ്ച് കലോത്സവം നടത്തി
കണിയാമ്പറ്റ:എസ്.ജെ.എംകൽപ്പറ്റ റെയ്ഞ്ച് മദ്റസ കലോത്സവം2025 ന് ഉജ്ജ്വല സമാപനം. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കണിയാമ്പറ്റയിൽ നടന്ന പരിപാടി വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മുഹമ്മദ് അലി ഫൈസി,ബഷീർ സഖാഫി പിണങ്ങോട്,ഹബീബ് റഹ്മാൻ സഖാഫി,ബഷീർ…
വിദ്യാർഥിനിക്ക് അശ്ലീല വിഡിയോ അയച്ചു, സ്വകാര്യ ചിത്രങ്ങൾ വാങ്ങി; യുവാവ് അറസ്റ്റിൽ
കുന്ദമംഗലം : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. ചേളന്നൂർ കണ്ണങ്കര ആനപ്പാറക്കൽ വീട്ടിൽ അനുരാജിനെ ആണ് കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പടനിലം സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി, ഭീഷണിപ്പെടുത്തി വിദ്യാർഥിനിയുടെ സ്വകാര്യ…
,,കിളികളാകുക നാം,,പ്രഥമ പക്ഷി മഹോ ഝവത്തിന് ഒരുക്കങ്ങളായി.
കൽപ്പറ്റ. പക്ഷികൾ നമ്മുടെ ദൈനം ദിന ജീവിതത്തിൽ എത്ര പ്രധാനമാണെന്ന്സമഗ്രമായി അനുഭവിച്ചറിയാവുന്ന ഇന്ത്യയിലെ പ്രഥമ പക്ഷി മേളക്ക് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജി 14,15,16 തീയതികളില്‍ പുളിയാര്‍മലയില്‍ നടത്തുന്ന പക്ഷി മേള വിളംബരം…
കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി; എംഎസ്‌സി എല്‍സ 3 കപ്പലിന്റേതെന്ന് സംശയം
തിരുവനന്തപുരം: മേയ് 25ന് കടലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ3 കപ്പലിന്റേതെന്നു കരുതുന്ന കണ്ടെയ്‌നറിന്റെ ഭാഗം കോവളത്ത് കടലിനടിയില്‍ കണ്ടെത്തി. കപ്പല്‍ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം കടലിനടിയില്‍ കണ്ടെത്തുന്നത്. കോവളം അശോക ബീച്ചിന് സമീപം കടലില്‍ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികള്‍ നല്‍കിയ…
ലൈംഗികാതിക്രമം നേരിട്ടുവെന്ന് വിദ്യാര്‍ത്ഥിനികളുടെ പരാതി; കലാമണ്ഡലം അധ്യാപകനെതിരെ പോക്‌സോ കേസ്
തൃശൂര്‍: കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ പോക്‌സോ കേസ്. ദേശമംഗലം സ്വദേശിയായ കൂടിയാട്ടം അധ്യാപകനായ കനകകുമാറിനെതിരേയാണ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്. പോക്‌സോ നിയമപ്രകാരം രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തിട്ടുള്ളത്. മദ്യപിച്ച ശേഷം അധ്യാപകന്‍ ക്ലാസ് മുറിയിലേക്ക് വരികയും വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് അശ്ലീല…
ബിസിനസില്‍ വരുമാനം കുറഞ്ഞു, ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണം കവര്‍ന്നു; ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്ന് ആഭരണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷ് (27) ആണ് റെയ്‌സ് കോഴ്‌സ് പൊലീസിന്റെ പിടിയിലായത്. കോയമ്പത്തൂര്‍ ഈച്ചനാരിയില്‍…
ഡല്‍ഹി സ്‌ഫോടനം: സൈന്യം ഉപയോഗിക്കുന്ന തരം സ്‌ഫോടക വസ്തുവോ?, കൊണാട്ട് പ്ലേസിലൂടെയും മയൂര്‍ വിഹാറിലൂടെയും കാര്‍ ഓടിച്ചു, നിര്‍ണായക കണ്ടെത്തല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 10 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം. സ്‌ഫോടനത്തിന്റെ ഉയര്‍ന്ന തീവ്രതയും ആഘാത രീതിയും കണക്കിലെടുക്കുമ്പോള്‍ സൈന്യം ഉപയോഗിക്കുന്ന തരം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനുള്ള സാധ്യത…
