AICC ആസ്ഥാനത്തെ വന്ദേമാതരം വിവാദം: പരാതികളിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്

ഡൽഹി: AICC ആസ്ഥാനത്തെ വന്ദേമാതരം വിവാദത്തിലെ പരാതികളിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്. വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചുവെന്നായിരുന്നു സോണിയാ ഗാന്ധിക്കെതിരായ പരാതി. അന്വേഷണം പുരോഗമിക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി തീരുമാനം. എല്ലാ…

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി; പാലാ നഗരസഭയിൽ വിമതർക്കിടയിലും ഭിന്നത

കോട്ടയം: പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ ലിസികുട്ടി മാത്യു കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങി. മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തിയെന്ന് സൂചന. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മറ്റ് നാല് കൗൺസിലർമാർക്കൊപ്പം പിന്തുണച്ചിരുന്നു. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം…

വന്ദേമാതരത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല: യുവമോര്‍ച്ച

മാനന്തവാടി: ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്ന കേരള മുഖ്യമന്ത്രിയുടേയും കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റേയും നിലപാട് അംഗീകരിക്കാനാവില്ലന്ന് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സി.അഖില്‍ പ്രേം. വന്ദേമാതരത്തെ അപമാനിക്കുന്ന കേരള സര്‍ക്കാരിനെതിരെ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പ്രതിഷേധത്തിന് ശേഷം പ്രവര്‍ത്തകര്‍…

ഡല്‍ഹി മാര്‍ച്ച്; സിപിഐ മാനന്തവാടിയില്‍ പ്രചാരണ കാല്‍നട ജാഥ നടത്തി

മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെമാറ്റം അനിവാര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സെപ്റ്റംബര്‍ ഒന്നിന് സിപിഐ നടത്തുന്ന ഡല്‍ഹി മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം മാനന്തവാടിലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ കാല്‍നട ജാഥ നടത്തി.ഒണ്ടയങ്ങാടിയില്‍ നിന്ന് ആരംഭിച്ച് മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സമാപിച്ച…

സമസ്ത സെന്റിനറി കോണ്‍ക്ലേവുകള്‍ക്ക് സമാപിച്ചു

കല്‍പ്പറ്റ: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ അഞ്ച് സോണുകളില്‍ സമസ്ത സെന്റിനറിയുടെ ഭാഗമായി നടന്ന കോണ്‍ക്ലേവുകള്‍ സമാപിച്ചു.ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് അബൂഹനീഫല്‍ ഫൈസി തെന്നല നിര്‍വ്വഹിച്ചു. വിവിധ…

ഓപ്പറേഷന്‍ തൂഫാന്‍: ജയിലുകള്‍ ‘ഹൗസ്ഫുള്‍’, ജീവനക്കാരുടെ കുറവും പ്രതിസന്ധിയാകുന്നു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ ആയിരത്തിലധികം പേരെ അഴിക്കുള്ളിലാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു. ജൂണ്‍ 2ന് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ ലഹരി ശൃംഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുമ്പോള്‍ ജയിലുകളിലെ സ്ഥലപരിമിതി ഇപ്പോള്‍ ആശങ്കയായിരിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍…

മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കോഴിക്കോട് : മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരന്‍ (64) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിരാം ലഹരിക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വീട്ടിലിരുന്ന് സ്ഥിരം മദ്യപിക്കുന്ന പതിവ്…

അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) ഇനാം നല്‍കുമെന്നാണ് ഇറാന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. വനിതകളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നതെങ്കില്‍ പാരിതോഷികം ഇരട്ടിയാകുമെന്നും ഇറാന്‍…

വന്ദേമാതര ആലാപന വിവാദം; സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ BJP

വന്ദേമാതര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ നീക്കം. വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കാണിച്ച് ഡൽഹിയിലും കർണാടകയിലും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കേസെടുത്തിട്ടില്ല. ആലാപനം മനഃപൂർവം…

യുവതിയുടെ ചിത്രമെടുത്തെന്ന് ആരോപണം; ഡൽഹി മെട്രോയിൽ സംഘർഷം, CISF ജവാനെ സസ്പെന്‍ഡ് ചെയ്തു

ഡൽഹി മെട്രോ കോച്ചിനുള്ളിൽ വെച്ച് തൻ്റെ ചിത്രം പകർത്തിയെന്ന യുവതിയുടെ ആരോപണത്തിൽ CISF ജവാനെ സസ്പെന്‍ഡ് ചെയ്തു. എയിംസ് (AIIMS) മെട്രോ സ്റ്റേഷനിൽ നടന്ന ഈ സംഭവം പിന്നീട് ഉന്തും തള്ളുമായി മാറുകയും, തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മെട്രോ…